ആത്മധ്യാനത്തില്‍ മുങ്ങിയ മനസ്സ്‌ നിശ്ചഞ്ചലമായിരിക്കുന്നു (164)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 1, 1936. 183. ബോംബെയില്‍ നിന്നും ഒരു ഭക്തന്‍: ‘ഈശ്വരസ്വരൂപത്തെ പ്രത്യക്ഷത്തില്‍ ദര്‍ശിക്കുന്നതിനു വേണ്ടി എന്റെ മനസ്സിനെ വിചാരലേശമെന്യേ ശുദ്ധമാക്കി വച്ചു. എന്നിട്ടും ഞാനൊന്നും കണ്ടില്ല. ഇക്കാര്യം ഞാന്‍ അരവിന്ദാശ്രമത്തിലെ അമ്മയോട്‌...

ബ്രഹ്മലോകം പോലും പുനര്‍ജനനത്തില്‍ നിന്നും വിമുക്തമല്ല (163)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 11, 1936. 179. ഫ്രീഡ്‌മാന്‍: ഞാന്‍ രാമദാസ്‌ സ്വാമികളുമായി സംസാരിച്ചുകൊണ്ടിരിക്കവേ തനിക്ക്‌ പുനര്‍ജന്മമില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. പുനര്‍ജന്മത്തെപ്പറ്റി വ്യാകുലപ്പെടുന്നതെന്തിനെന്നും രാമനും രാമദാസും രാമലീലയും എപ്പോഴുമുണ്ടായിരിക്കുമെന്നും...

ബോധത്തിന്റെ ത്യാഗമാണ്‌ നിര്‍വാണം (162)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 7, 1936. 176. ഡോക്ടര്‍ ഹാന്‍ഡ്‌ അമേരിക്കയ്ക്കു മടങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്തു. തിരുവണ്ണാമലയ്ക്കു മുകളില്‍ ഭഗവാനോടൊന്നിച്ചു പോകാനാഗ്രഹിച്ചു. അല്ലെങ്കില്‍ അല്‍പദൂരമെങ്കിലും ഭഗവാന്‍ തന്നോടുകൂടി നടക്കണമെന്നഭ്യര്‍ത്ഥിച്ചു. ഡോക്ടര്‍...

ആദ്യം ആത്മാവിനെ സാക്ഷാല്‍ക്കരിക്കൂ (161)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 3, 1936. 175. ശ്രീ എന്‍. സുബ്ബറാവു ചോദിച്ചു: ആത്മസാക്ഷാല്‍ക്കാരം ബ്രഹ്മസാക്ഷാല്‍ക്കാരത്തിന്റെ മുന്നോടിയാണെന്നു വിശിഷ്ടാദ്വൈതികള്‍ പറയുന്നു. ഇതു മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ളതായിരിക്കുന്നു. ഉ: ആത്മസാക്ഷാല്‍ക്കാരം എന്നു പറഞ്ഞാലെന്താണ്‌?...

അഹന്ത ഒഴിഞ്ഞാല്‍ അജ്ഞാനവും ഒഴിയുന്നു (160)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 2, 1936 174. ഡോക്ടര്‍ ഹാന്‍ഡ്‌: അഹന്തയുടെ ആദിയെ കാണാന്‍ രണ്ട്‌ മാര്‍ഗ്ഗങ്ങളുണ്ടോ? ഉ: അഹന്തയുടെ ആദി ഒന്നേയുള്ളൂ. അതിനെ പ്രാപിക്കേണ്ട മാര്‍ഗ്ഗവും ഒന്നു മാത്രം. ചോ: ധ്യാനം, മൗനം എന്നു പറയപ്പെടുന്ന രണ്ടിനുമിടയ്ക്ക്‌ വേര്‍പാടെങ്ങനെയുണ്ടായി? ഉ:...

ധ്യാനവും മൗനവും (159)

ഫെബ്രുവരി 28 / 29 , 1936 172. ഒരു സന്ദര്‍ശകന്‍ ധ്യാനത്തിനും മൗനത്തിനും തമ്മിലുള്ള വ്യത്യാസത്തെപ്പറ്റി ചോദിച്ചു. ഉ: ഒടുവില്‍ രണ്ടിന്റെയും ഫലം ഒന്നു തന്നെ. ധ്യാനം ഏകാഗ്രതയെ ഉളവാക്കുന്നു. മൗനത്തിനു കഴിയാത്തവനു ധ്യാനം നല്ലത്‌ തന്നെ. ധ്യാനം മൂലം ബ്രഹ്മത്തോടൈക്യം...
Page 42 of 70
1 40 41 42 43 44 70