രമണമഹര്‍ഷി സംസാരിക്കുന്നു

 • നിങ്ങള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ ഉണ്ടായിരുന്നില്ലേ? (9)

  രമണ ഭഗവാന്‍ : ഉറങ്ങിക്കിടക്കുമ്പോള്‍ താനുറങ്ങിക്കൊണ്ടിരിക്കുകയാണെന്നും താന്‍ ലോകത്തൊന്നുമേ അറിയാതിരിക്കുകയാണെന്നും നിങ്ങള്‍ക്കറിയാമായിരുന്നോ? താനുറങ്ങിയെന്നും ഉറക്കത്തില്‍ ഒന്നും അറിഞ്ഞുകൂടായിരുന്നുവെന്നും അറിയുന്നത്‌ ഉറക്കം മാറിയതില്‍ പിന്നീടല്ലേ?

  Read More »
 • സത്യാന്വേഷണം നടത്തുന്നതാരാണ്? (8)

  സത്യമറിയാന്‍ ഒരു ഗുരുവിന്റെ സഹായം വേണമെന്നുണ്ടോ എന്ന ചോദ്യത്തിന് രമണ മഹര്‍ഷി ഇങ്ങനെ ഉത്തരം നല്‍കി : പഠിത്തം, ബോധനം, ധ്യാനം എന്നിതുകളെക്കാളും ഗുരുകാരുണ്യം മൂലമാണ്‌ സാക്ഷാല്‍ക്കാരം…

  Read More »
 • വസുധൈവ കുടുംബകം (7)

  നിശ്ചലനായി അനന്തതയെ ദര്‍ശിച്ചുകൊണ്ടിരുന്ന രമണ ഭഗവാന്‍ പെട്ടെന്നു കുരങ്ങ്‌ എന്നു പറയുന്നത് കേട്ടു. ഹാളിന്റെ വാതിലിനുവെളിയില്‍ ഒരു വലിയ കുരങ്ങന്‍ പിന്‍കാലൂന്നിനിന്നുകൊണ്ട്‌ ഒരു കുഞ്ഞിനെ ലാളിക്കുന്നുണ്ടായിരുന്നു. ഹാളിനകത്തിരുന്ന…

  Read More »
 • വിഷയാദികളില്‍ ഭ്രമിക്കാതിരുന്നാല്‍ മനസ്സു താനേ ഒഴിയും (6)

  . "ഇതയമേ ചാര്‍വായ്‌തന്നെയെണ്ണിയാഴലതുവായു വതനുടനാഴ്‌മനത്താലാത്മാവിനിട്ടനിട്ടനാവായ്‌ എന്ന ഭഗവാന്റെ വചനത്തിന്റെ സാരമെന്താണെന്നൊരാള്‍ രമണമഹര്‍ഷിയോട് ചോദിച്ചു. മനസ്സിനെ അടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അയാള്‍ പറഞ്ഞു.

  Read More »
 • മന്ത്രജപം എങ്ങനെയെങ്കിലും ആകാന്‍ പാടില്ല (5)

  ഒരാള്‍ രമണഭഗവാനോട് ചോദിച്ചു : ഗുരൂപദേശം കൂടാതെ ഏതെങ്കിലും തരത്തില്‍ പഠിച്ചുകൊണ്ട്‌ മന്ത്രങ്ങള്‍ ജപിക്കാമോ? അതുമൂലം മന്ത്രസിദ്ധി ഉണ്ടാകുമോ? ഇതിനു ഭഗവാന്‍ ഒരു ഉദാഹരണം പറഞ്ഞു കേള്‍പ്പിച്ചു.…

  Read More »
 • ശുദ്ധ ചൈതന്യം അഖണ്ഡമാണ്‌ (58)

  മദനപ്പള്ളിയില്‍ നിന്നും മി. ഡങ്കണ്‍ ഗ്രീന്‍ലിസ്‌ (Duncan Greenlees) ആശ്രമത്തിലേക്ക് ഇപ്പ്രകാരം എഴുതുകയുണ്ടായി. ചിലപ്പോള്‍ എനിക്കു ചൈതന്യ സ്ഫൂര്‍ത്തിയുടെ വ്യക്തമായ അനുഭവം ഉണ്ടാകാറുണ്ട്‌. അത്‌ എന്നെയും ഉള്‍ക്കൊണ്ടുകൊണ്ട്‌…

  Read More »
 • ആത്മാവോടു ചേര്‍ന്നു നിന്നാല്‍ വിശ്വം നിര്‍വിഷയമായിത്തീരും. (4)

  മനസ്സ്‌ തന്നെ (ആത്മാവിനെ) മറയ്ക്കുമ്പോള്‍ വിഷയങ്ങളെ കാണുന്നു. തന്നോട്‌ (ആത്മാവോടു) ചേര്‍ന്നു നിന്നാല്‍ ഈ വിഷയം (വിശ്വം) നിര്‍വിഷയമായിത്തീരും എന്ന് രമണ മഹര്‍ഷി ഉത്തരം നല്‍കി.

  Read More »
 • അഴിവില്ലാത്ത ആത്മസ്വരൂപമാണ് നാം (48)

  ഓരോരോ ഋഷികള്‍ ഓരോരോ കാലങ്ങളില്‍ സൃഷ്ടിക്രമത്തിന്റെ പലവിധ അംശങ്ങളെ ഓരോരു നിലകളില്‍നിന്നുകൊണ്ട്‌ പ്രസ്താവിച്ചിരിക്കുന്നു. അതിനെപ്പറ്റി നാമെന്തിനു ശ്രദ്ധിക്കണം? അഴിവില്ലാത്ത ആത്മസ്വരൂപമേ നാമെന്നതാണ്‌ വേദങ്ങളുടെ അന്ത്യോപദേശം.

  Read More »
 • ഹൃദയസ്ഥാനം മാറിടത്തിനു വലതു ഭാഗത്താണ്. (3)

  നല്ല വിദ്യാഭ്യാസമുള്ള ഒരു ചെറുപ്പക്കാരന്‍ രമണ മഹര്‍ഷിയോട് ചോദിച്ചു: ജീവശാസ്ത്രജ്ഞന്മാര്‍ പറയുന്നു, ഹൃദയസ്ഥാനം ശരീരത്തിന്റെ ഇടതു വശത്താണെന്ന്‌, അങ്ങു പറയുന്നു വലതു ഭാഗത്താണെന്ന്‌, വലതു വശത്താണെന്നതിനു പ്രമാണമെന്തെങ്കിലുമുണ്ടോ?…

  Read More »
 • സുഖത്തിന്റെ സ്വരൂപം (2)

  നിദ്രയില്‍ ആണ്ടിരിക്കുന്ന ഒരുവന് തന്റേതായി യാതൊന്നുമില്ല. ബാഹ്യമായി ശരീരം പോലുമില്ല. ഈ അവസ്ഥയില്‍ ദുഃഖത്തിനു പകരം ആനന്ദമാണനുഭവം. തന്നിമിത്തം ഗാഢനിദ്രയ്ക്കു ആരും ഇഷ്ടപ്പെടുന്നു.

  Read More »
 • Page 36 of 37
  1 34 35 36 37
Back to top button