രമണമഹര്‍ഷി സംസാരിക്കുന്നു

 • സുഖദുഃഖങ്ങള്‍ മനസ്സിന്‍റേതുകളാണ് (368)

  നമ്മുടെ തനി രൂപം (ആത്മരൂപം) സുഖമാണ്. നമതു വിസ്മരിച്ചു. പകരം ദേഹത്തോയോ മനസ്സിനെയോ തന്‍റെ രൂപമാക്കിവച്ചു. ഈ തെറ്റായ ബോധം നിമിത്തം സുഖത്തെക്കാണേണ്ടയിടത്തു ദുഃഖത്തെ കാണേണ്ടി വന്നു.…

  Read More »
 • ഈ ലോകദുഃഖത്തിനു പരിഹാരമൊന്നില്ലേ? (367)

  ഒരേ ഒരു മാര്‍ഗ്ഗമേയുള്ളൂ. ഏതു പരിതഃസ്ഥിതിയിലും താന്‍ തന്‍റെ സത്യസ്വരൂപത്തെ വിസ്മരിക്കാതിരിക്കുക. താനാരാണെന്നന്വേഷിക്കുകയും അറിയുകയും ചെയ്യുക, ഇതെ പരിഹാരമായുള്ളൂ. അതു നിത്യാനന്ദവും കൂടിയാണ്.

  Read More »
 • മന്ത്രജപം സദാപി ഉള്ള അജപാ മന്ത്രത്തെ ഉണര്‍ത്തും (366)

  മന്ത്രജപത്തിന്‍റെ ഉദ്ദേശ്യം നമ്മില്‍ സ്വയമേവ സദാപി ഉള്ള അജപാ മന്ത്രത്തെ ഉണര്‍ത്തുകയാണ്. വായ്‌ കൊണ്ട് ജപിക്കുന്നത് മനസികമാവും. ഒടുവില്‍ അത് ആത്മസ്ഫുരണമായിത്തീരും. മന്ത്രത്തിന്‍റെ അവസാന സ്വരൂപം അതുതന്നെ.…

  Read More »
 • ഞാനെങ്ങനെയാണ് വികാരങ്ങളെ അടക്കേണ്ടത് (365)

  വികാരങ്ങള്‍ തന്നെ എന്താണ്‌? അവ എന്തിനുണ്ടാവണം? ദൃശ്യങ്ങളില്‍ തോന്നുന്ന ഇഷ്ടാനിഷ്ടങ്ങളാല്‍. ദൃശ്യങ്ങള്‍ തന്നെ എങ്ങനെ പൊന്തിവന്നു? അവിദ്യ(അജ്ഞാനം) നിമിത്തം എന്തിനെപ്പറ്റിയുള്ള അജ്ഞാനം. ആത്മാവിനെപ്പറ്റിയുള്ള അജ്ഞാനം. ആത്മാവിനെപ്പറ്റിയുള്ളത്. അതിനാല്‍…

  Read More »
 • അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവു (364)

  അഹങ്കാരവും അഹംസ്ഫുരണവും വെവ്വേറാണ്. അഹംസ്ഫുരണം ആത്മപ്രകാശമാണ്. ദേഹാദികളെ താനെന്നഭിമാനിച്ച് ലോകത്തെ തനിക്കന്യമായി കാണുന്ന മനോവൃത്തിയാണ്. അഹങ്കാരനൊടുങ്ങിയാലേ ആത്മാനുഭൂതി ഉണ്ടാവുകയുള്ളൂ. നിര്‍ഗുണബ്രഹ്മത്തിന്‍റെ നിരുപാധിക അനുഭപ്രകാശമാണ് അഹംസ്ഫുരണം.

  Read More »
 • നശിക്കണമെന്നുള്ളവര്‍ മറ്റുള്ളവന് നാശം ഓര്‍മ്മിക്കും(363)

  'കെടുവാന്‍ കേടു നിനൈപ്പാന്‍' (താന്‍) നശിക്കണമെന്നുള്ളവര്‍ (മറ്റുള്ളവന്) നാശം ഓര്‍മ്മിക്കും. ഇപ്പോള്‍ തന്നെ താന്‍ തന്‍റെ സത്യത്തെ അറിയായ്കയാല്‍ ദുഖിഃക്കുന്നതുപോരെ? അതിനെ ദൂരികരിച്ചു ശാന്തിയിലിരിക്കുനതിനു പകരം മനുഷ്യന്‍…

  Read More »
 • ജ്ഞാനിയുടെ ശുദ്ധമനസ്സ് ബ്രഹ്മമാണ് (362)

  ശുദ്ധമനസ്സെന്നും അചഞ്ചല ചിത്തമെന്നും പറയുന്നതൊന്നിനെത്തന്നെ. ജ്ഞാനിയുടെ ശുദ്ധമനസ്സ് ബ്രഹ്മമാണ്. പാമരന്‍റെ മനസ്സ് ദേഹാകാരമായും വിഷയാകാരമായും ഇരിക്കുമ്പോള്‍ ജ്ഞാനിയുടെ മനസ്സ് ഒരു കണ്ണാടിയ്ക്കെതിരെ മറ്റൊരു കണ്ണാടിയെന്ന പോലെ ശുദ്ധബ്രഹ്മാകാരമായിരിക്കും.…

  Read More »
 • മനോബോധത്തെ ആത്മബോധമാണെന്നു തെറ്റിദ്ധരിക്കുന്നു (361)

  ഗാഡനിദ്രയില്‍ മനസ്സേ ഇല്ല. എന്നാല്‍ അതില്ലെന്നു നിഷേധിക്കാന്‍ സാധ്യവുമല്ല. രാവിലെ ഞാന്‍ (അഹങ്കാരന്‍) ഉണരുമ്പോള്‍ മനസ്സു ബഹിര്‍മുഖമായിത്തിരിഞ്ഞ് പഞ്ചേന്ദ്രിയങ്ങളുടെ സഹായത്തോടുകൂടി വിഷയങ്ങളെ കാണുന്നു. ഇതിനെ അവര്‍ പ്രത്യക്ഷ…

  Read More »
 • പ്രണവം എന്താണ്‌? (360)

  പ്രണവാക്ഷരത്തിലെ 'അ' കര 'ഉ' കര 'മ' കരങ്ങളെ തന്നുള്ളില്‍ ഗ്രഹിച്ചു ആത്മാവ് അവസ്ഥാത്രയങ്ങള്‍ക്ക് സാക്ഷിയാണെന്നതിനെ പ്രകാശിപ്പിക്കുന്നു. പ്രണവാന്ത്യത്തില്‍ പ്രകാശിക്കുന്ന മൗനത്തെ അമാത്ര അല്ലെങ്കില്‍ അനന്തമാത്രയെന്നു പറയും.…

  Read More »
 • ഹൃദയം (ഉള്ളം) ചിന്തയറ്റ മനസ്സാണ് (359)

  ഹൃദയം (ഉള്ളം) ചിന്തയറ്റ മനസ്സാണ്. അതു ആകാശം പോലെ നിര്‍മ്മലം. ഒരാള്‍ നിദ്ര വിട്ടുനരുമ്പോള്‍ ഈ പ്രകാശം ഹൃദയത്തില്‍ നിന്നും ശിരസ്സില്‍ പ്രതിഫലിക്കുന്നു. എന്നാല്‍ അതോടു അഹങ്കാരം…

  Read More »
 • Page 5 of 37
  1 3 4 5 6 7 37
Back to top button