സ്വാമി ഉദിത്‌ ചൈതന്യ

ഏഷ്യാനെറ്റ്‌ ചാനലില്‍ ഇന്ത്യന്‍ സമയം രാവിലെ 5:45 മുതല്‍ 6:15 വരെ സ്വാമി ഉദിത്‌ ചൈതന്യയുടെ ഭാഗവതാമൃതം പ്രഭാഷണങ്ങള്‍ നിങ്ങള്‍ കണ്ടിരിക്കും. വേദാന്തഗ്രന്ഥങ്ങളിലുള്ള യാതൊരു ജ്ഞാനവും കൂടാതെതന്നെ ഏതൊരാള്‍ക്കും മനസ്സിലാകുന്ന രീതിയില്‍ അതീവ ലളിതമായി അദ്ദേഹം ഭാഗവതം അവതരിപ്പിക്കുന്നു. അന്ധവിശ്വാസങ്ങളില്‍ അടിമപ്പെടാതെ ഉല്‍കൃഷ്ടരായി ജീവിച്ച് അവനവനിലുള്ള ഈശ്വരനെ അറിയാനും അനുഭവിക്കാനും അദ്ദേഹം ഉദ്ബോധിപ്പിക്കുന്നു. കൂടുതല്‍ അറിയുക.

Close