സ്വാമി വിവേകാനന്ദന്‍

 • വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം PDF

  കര്‍മ്മയോഗം, രാജയോഗം, ഭക്തിയോഗം എന്നിവ അടങ്ങുന്ന യോഗത്രയം എന്ന ഒന്നാം ഭാഗം, ജ്ഞാനയോഗം എന്ന രണ്ടാം ഭാഗം, ഭാരതത്തെ കുറിച്ചും ഭാരതീയരോടും സംവദിക്കുന്ന ഉത്തിഷ്ഠഭാരത എന്ന മൂന്നാം…

  Read More »
 • ശ്രീമദ് വിവേകാനന്ദ സ്വാമികള്‍ ജീവചരിത്രം PDF

  സിദ്ധിനാഥാനന്ദ സ്വാമികള്‍ രചിച്ച സ്വാമി വിവേകാനന്ദന്റെ ജീവചരിത്ര ഗ്രന്ഥമാണ് 'ശ്രീമദ് വിവേകാനന്ദ സ്വാമികള്‍'. "ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ ജീവചരിതമെന്നാല്‍ അദ്ധ്യാത്മജീവിതത്തിന്റെ ചരിത്രമാകുന്നു; ആദ്ധ്യാത്മസാധകനു തന്റെ തീര്‍ത്ഥാടനത്തില്‍ നേരിടേണ്ടതായിവരുന്ന…

  Read More »
 • വിവേകാനന്ദ സാഹിത്യസംഗ്രഹം PDF

  'വിവേകാനന്ദ സാഹിത്യ സര്‍വസ്വ'ത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്വാമികളുടെ പ്രധാനപ്പെട്ട പ്രസംഗങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും ഒരു സമാഹാരമാണ് വിവേകാനന്ദ സാഹിത്യസംഗ്രഹം എന്ന ഈ ഗ്രന്ഥം. "നേടുകയും വേണ്ട, ഒഴിയുകയും…

  Read More »
 • ബുദ്ധമതവും വേദാന്തവും (460)

  പ്രപഞ്ചവും നിഷ്പ്രപഞ്ചവുമെന്ന രണ്ടു ലോകങ്ങളുണ്ടെന്നു വേദാന്തം ഒരിക്കലും വാദിച്ചിട്ടില്ല. ഒരു സത്തയുണ്ട്. അതു ഇന്ദ്രിയങ്ങളില്‍ക്കൂടി ഗ്രഹിക്കപ്പെടുമ്പോള്‍ ദൃശ്യപ്രപഞ്ചമായി കാണപ്പെടുന്നു. എന്നാല്‍ അങ്ങനെ കാണപ്പെടുന്നത് എപ്പോഴും നിഷ്പ്രപഞ്ചസത്തയായിത്തന്നെ വര്‍ത്തിക്കുന്നു.…

  Read More »
 • യഥാര്‍ത്ഥവേദാന്തിയുടെ പരഹിതാചരണം (459)

  യഥാര്‍ത്ഥവേദാന്തി മാത്രമേ ഒരു സഹജീവിക്കുവേണ്ടി തന്റെ ജീവനെ ഖേദലേശമില്ലാതെ ത്യജിക്കാന്‍ മുതിരൂ. കാരണം താന്‍ മരിക്കുന്നില്ലെന്ന് അയാള്‍ക്കറിയാം. ഈ ലോകത്ത് ഒരു കീടമെങ്കിലും ജീവിച്ചിരിക്കുന്നിടത്തോളംകാലം അവനും ജീവിക്കുന്നു.…

  Read More »
 • വേദാന്തം ഭാവിയിലെ മതമോ? (458)

  വേദാന്തം പാപത്തേയോ പാപിയേയോ കുറിച്ചു പറയുന്നില്ല. അതില്‍ നമുക്കു പേടിക്കേണ്ടുന്ന ഒരീശ്വരനില്ല. നമുക്കൊരിക്കലും പേടിക്കേണ്ടാത്ത ഒരു ജീവിയുണ്ടെങ്കില്‍, അതു ഈശ്വരന്‍മാത്രം. എന്തെന്നാല്‍ അവിടുന്നു നമ്മുടെ അന്തരാത്മാവുതന്നെയാണ്. നിങ്ങള്‍ക്ക്…

  Read More »
 • ഗീതാവിചാരം (457)

  പുരാണങ്ങളുടെ ചരിത്രപരമായ ഗവേഷണങ്ങളും നമ്മുടെ യഥാര്‍ത്ഥലക്ഷ്യമായ ധര്‍മ്മലാഭത്തിനുള്ള ജ്ഞാനവും തമ്മില്‍ ബന്ധമില്ല. ഇവയ്ക്കൊന്നിനും ചരിത്രപരമായ ഒരു വാസ്തവികതയുമില്ലെന്നു തെളിഞ്ഞാലും അതു നമുക്കൊരു നഷ്ടവും വരുത്തുന്നില്ല. നമ്മുടെ കര്‍ത്തവ്യം…

  Read More »
 • വേദോപനിഷദ് വിചാരം (456)

  സാക്ഷാത്കാരം സിദ്ധിച്ചവനിലൂടെ, സത്യത്തെ സ്വയം കണ്ടെത്തിയവനിലൂടെ, സംക്രമിച്ചാലല്ലാതെ സത്യം ഫലവത്താകുന്നില്ല. അതു പകര്‍ന്നുതരാന്‍ ഗ്രന്ഥങ്ങള്‍ക്കു ത്രാണിയില്ല. അതു സമര്‍ത്ഥിക്കാന്‍ യുക്തിവാദങ്ങള്‍ക്കു ശക്തിയില്ല. സത്യത്തെസ്സംബന്ധിച്ച രഹസ്യം അറിയുന്നവനിലൂടെ വേണം…

  Read More »
 • വേദാന്തത്തിന്റെ ചേതനയും പ്രഭാവവും (455)

  മനുഷ്യന്‍ പരമോത്കൃഷ്ടാവസ്ഥയിലെത്തുമ്പോള്‍, പുരുഷന്‍, സ്ത്രീ, ജാതി, മതം, നിറം, കുലം ഇത്യാദി ഭേദഭാവനകളെയെല്ലാം അതിക്രമിച്ച് അവയൊന്നും കാണാത്തവനായി, എല്ലാ മനുഷ്യരിലേയും യഥാര്‍ത്ഥപുരുഷനായ ഈശ്വരത്വത്തെ കണ്ടെത്തുമ്പോള്‍ മാത്രമേ അയാള്‍…

  Read More »
 • വേദാന്തം നാഗരികതയുടെ ഒരു ഘടകം (454)

  മനുഷ്യസമുദായം മുഴുവന്‍ തേടിക്കൊണ്ടിരിക്കുന്ന ആ ഏകത്വലക്ഷ്യം പ്രാപിക്കുംവരെ പൌരസ്ത്യമനസ്സിനു സ്വസ്ഥതയോ തൃപ്തിയോ ഇല്ല. പാശ്ചാത്യശാസ്ത്രകാരന്‍ ഏകത്വത്തെ പരമാണുക്കളില്‍ അന്വേഷിക്കുന്നു. ആ ഏകത്വം കണ്ടെത്തുന്നതോടെ അയാളുടെ അന്വേഷണങ്ങളുടെ സീമയും…

  Read More »
 • വേദാന്തദര്‍ശനം (453)

  വേദാന്തി സ്വസ്വരൂപം സാക്ഷാല്‍ക്കരിക്കുമ്പോള്‍ സമസ്തപ്രപഞ്ചവും അയാളെസ്സംബന്ധിച്ച് അപ്രത്യക്ഷമാകുന്നു. അതു വീണ്ടും പ്രത്യക്ഷപ്പെടും. എന്നാല്‍ പഴയ ദുഃഖമയമായ പ്രപഞ്ചമാകയില്ല. ദുഃഖനികേതനമായ കാരാഗൃഹം സച്ചിദാനന്ദമായി കേവലസത്തയും കേവലജ്ഞാനവും കേവലാനന്ദവുമായി, മാറിയിരിക്കുന്നു-ഈ…

  Read More »
 • വൈദികധര്‍മ്മാദര്‍ശങ്ങള്‍ (452)

  ‘സത്യത്തിനുവേണ്ടി മതങ്ങളിലെങ്ങും തിരയേണ്ട. അത് ഇവിടെയാണ്, അത്ഭുതങ്ങളില്‍വച്ച് അത്ഭുതമായ ഈ മനുഷ്യാത്മാവില്‍, എല്ലാ ജ്ഞാനത്തിന്റെയും കലവറയും എല്ലാ അസ്തിത്വത്തിന്റെയും കേന്ദ്രവുമായ ഈ മനുഷ്യാത്മാവില്‍. അതിനാല്‍ ഇവിടെ അന്വേഷിക്കുവിന്‍,…

  Read More »
 • ഹംസഃ സോഽഹം (451)

  വാസ്തവമിതാണ്. ഏതൊരു വസ്തുവിനും രണ്ടു ഭാവമുണ്ട്. ഒന്ന് അപ്രാതിഭാസികവും അവികാര്യവും അവിനാശിയും. മറ്റേതു പ്രാതിഭാസികവും വികാര്യവും വിനാശിയും. മനുഷ്യന്‍ അവന്റെ പരമാര്‍ത്ഥഭാവത്തില്‍ വസ്തുവാണ്. ആത്മാവാണ്. ചൈതന്യമാണ്. ഈ…

  Read More »
 • ജ്ഞാനം നിത്യമാണ് (450)

  ആരാധന മനുഷ്യഭാവത്തില്‍ നിസര്‍ഗ്ഗസിദ്ധമാണ്. അത്യുന്നതമായ തത്ത്വ ശാസ്ത്രത്തിന്നേ കേവലം അമൂര്‍ത്തമായ ആശയങ്ങള്‍ കൈകാര്യം ചെയ്യാനാവൂ. അതിനാല്‍ മനുഷ്യന്‍ എപ്പോഴും അവന്റെ ഈശ്വരനെ ആരാധനാര്‍ത്ഥം വ്യക്തിഗതനാക്കും. പ്രതീകത്തെ -അത്…

  Read More »
 • ലോകത്തെ വെടിഞ്ഞ ജീവന്മുക്തര്‍ (449)

  ലോകത്തെ വെടിയുക എന്നുവെച്ചാല്‍ അഹന്തയെ നിശ്ശേഷം വിസ്മരിക്കയാണ്, അതിനെക്കുറിച്ചു ലേശവും ബോധവാനല്ലാതിരിക്കയാണ്, ശരീരത്തില്‍ വസിക്കുന്നുവെങ്കിലും ശരീരത്താല്‍ ഭരിക്കപ്പെടാതിരിക്കയാണ്. ഈ തെമ്മാടി അഹന്തയെ മായ്ച്ചുകളയേണ്ടിയിരിക്കുന്നു. മനുഷ്യസമുദായത്തെ സഹായിക്കാനുള്ള കഴിവ്…

  Read More »
 • സത്ത ഒന്നേയുള്ളൂ (448)

  നാം കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഈശ്വരനെ ഗ്രഹിക്കുമ്പോള്‍ അവിടുത്തേയ്ക്കു പല പേരുകളും നല്‍കുന്നു. എന്നാല്‍ സത്ത ഒന്നേയുള്ളൂ. വൈവിധ്യങ്ങളെല്ലാം ആ ഒന്നിനെപ്പറ്റിയ നമ്മുടെ വ്യാഖ്യാനങ്ങളത്രേ. നാം മറ്റൊന്നാവുകയില്ല. നമ്മുടെ…

  Read More »
 • നാം ചിന്തിക്കുന്നതെന്തോ, അതായിത്തീരുന്നു (447)

  യുക്തി ചിന്തയ്ക്കപ്പുറമെത്താനുള്ള ഒരു ശക്തിവിശേഷം മനുഷ്യനിലുണ്ടാവാന്‍ വളരെ എളുപ്പമുണ്ട്. വാസ്തവത്തില്‍, ഏതു കാലഘട്ടത്തിലും ജീവിച്ച സിദ്ധപുരുഷന്മാരെല്ലാവരും ഇപ്രകാരമൊരു ശക്തി തങ്ങളിലുള്ളതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിഷയസ്വഭാവത്തില്‍ത്തന്നെ, ആദ്ധ്യാത്മികമായ ആശയാനുഭൂതികള്‍…

  Read More »
 • പഠനവും യുക്തിചിന്തയും (446)

  നമ്മുടെ അറിവുകളെല്ലാം വെറും താരതമ്യപഠനങ്ങളാണ്. കേവലസത്തയില്‍ താരതമ്യവും ഇനം തിരിക്കലും ഒന്നുമില്ല. സഹജവാസനയ്ക്ക് യുക്തിചിന്തയെക്കാള്‍ കുറച്ചേ തെറ്റുപറ്റാനിടയുള്ളൂ. എന്നാലും യുക്തിചിന്തയ്ക്കാണ് മേന്മ. അത്, അതിനേക്കാള്‍ ഉല്‍കൃഷ്ടമായ അന്തഃപ്രബോധത്തിലേക്കു…

  Read More »
 • സ്വാതന്ത്യ്രത്തിലേക്കുള്ള വഴി പവിത്രനാവുകയാണ് (445)

  ദേവപ്രീതിക്കും മറ്റുമായുള്ള അര്‍ച്ചനാദികള്‍ യഥാര്‍ത്ഥമൂല്യമുള്ള ഏകബലിയര്‍പ്പണത്തിന്റെ-നമ്മിലെ മിഥ്യാവ്യക്തിത്വത്തെ ബലിയര്‍പ്പിക്കുന്നതിന്റെ-അസ്പഷ്ടനിദര്‍ശകങ്ങള്‍മാത്രമാണ്. ഈ മിഥ്യാവ്യക്തിത്വത്തിന്റെ നിരാസത്തിലൂടെ മാത്രമേ നമ്മുടെ ഉന്നതഭാവത്തെ, ആത്മാവിനെ, സാക്ഷാല്‍ക്കരിക്കാനാവൂ.

  Read More »
 • നാം ദേഹമാണെന്നുള്ള അന്ധവിശ്വാസം (444)

  ഒന്നാമതായി നാം ദേഹമാണെന്നുള്ള ഈ അന്ധവിശ്വാസം കളയണം. നാം ദേഹമല്ല, അനന്തരം നാം മനസ്സാണെന്നുള്ള അന്ധവിശ്വാസവും പോകണം. നാം മനസ്സല്ല. മനസ്സ് നമ്മുടെ ‘നേരിയ ശരീരം’ മാത്രമാണ്.…

  Read More »
 • മനസ്സും വ്യാമോഹങ്ങളും (443)

  മനസ്സാണ് എല്ലാത്തരം വ്യാമോഹങ്ങളേയും കൊണ്ടുവരുന്നത്-ശരീരബോധം, സ്ത്രീപുരുഷഭേദം, മതഭേദം, ജാതിഭേദം, ബദ്ധഭാവം ഇത്യാദി. അതിനാല്‍ മനസ്സു സത്യത്തെ സാക്ഷാല്‍ക്കരിക്കുവാന്‍ നിര്‍ബ്ബദ്ധമാകുംവരെ നാം അതിനോടു നിരന്തരം സത്യം ഉണര്‍ത്തിച്ചുകൊണ്ടിരിക്കണം. നമ്മുടെ…

  Read More »
 • യഥാര്‍ത്ഥജ്ഞാനി നിര്‍ഭയനാണ് (442)

  ജ്ഞാനിയാകാനിച്ഛിക്കുന്നവന്‍ ഒന്നാമതു കളയേണ്ടത് ഭയമാണ്. ഭയം നമ്മുടെ ഏറ്റവും ദുഷ്ടമായ ശത്രുക്കളിലൊന്നത്രേ. യാതൊന്നിനേയും നേരിട്ടറിയുംമുമ്പേ വിശ്വസിക്കരുത്. ‘ഞാന്‍ ശരീരമല്ല, ഞാന്‍ മനസ്സല്ല, ഞാന്‍ വിചാരമല്ല. ഞാന്‍ ബോധവുമല്ല.…

  Read More »
 • വസ്തുവും നിഴലും (441)

  ഒരു വസ്തുവിനെ മറ്റൊന്നില്‍നിന്നു ഭിന്നമാക്കുന്നത് ദേശകാലനിമിത്തങ്ങളാണ്. വ്യത്യാസം രൂപം സംബന്ധിച്ചുമാത്രമാണ്, വസ്തു സംബന്ധിച്ചില്ല. രൂപത്തെ നശിപ്പിച്ചാല്‍ അത് എന്നേക്കുമായി അന്തര്‍ദ്ധാനം ചെയ്യുന്നു. എന്നാല്‍ വസ്തു അതേപടി അവശേഷിക്കുന്നു.…

  Read More »
 • മായയുടെ ഹേതുവെന്ത്? (440)

  ‘അറിയുന്നവനെ എന്തുകൊണ്ടറിയാനാണ്?’ നിങ്ങള്‍ എപ്പോഴും നിങ്ങള്‍തന്നെ. നിങ്ങള്‍ക്കു നിങ്ങളെത്തന്നെ വിഷയീകരിക്ക വയ്യ. അമൃതത്വത്തെ തെളിയിക്കുവാന്‍ നമ്മുടെ തത്ത്വചിന്തകന്മാര്‍ ഉപയോഗപ്പെടുത്തിയ യുക്തിവാദങ്ങളില്‍ ഒന്നിതാണ്.

  Read More »
 • ഏകസത്ത അനേകമായി കാണപ്പെടുന്നു (439)

  ഈ വിശ്വത്തില്‍ ഒരു സത്തയേ ഉള്ളൂ. ആ ഏകസത്ത വിഭിന്നമാനസികാവസ്ഥകളിലൂടെ വീക്ഷിക്കപ്പെടുമ്പോള്‍, ഭൂമിയായോ സ്വര്‍ഗ്ഗമായോ നരകമായോ ദേവന്മാരായോ ഭൂതപ്രേതാദികളായോ മനുഷ്യരായോ അസുരന്മാരായോ ലോകമായോ അഥവാ ഇവയെല്ലാമായോ കാണപ്പെടുന്നു.…

  Read More »
 • ജ്ഞാനയോഗത്തെപ്പറ്റി (438)

  യഥാര്‍ത്ഥവസ്തു ഒന്നേയുള്ളൂ. മനസ്സാണ് അതിനെ അനേകമായി തോന്നിക്കുന്നത്. നാം നാനാത്വം കാണുമ്പോള്‍ ഏകത്വം മറയുന്നു. ഏകത്വം കാണുമ്പോള്‍ നാനാത്വവും പോകുന്നു. നിത്യജീവിതത്തിലെന്നപോലെ ഏകത്വം കാണുമ്പോള്‍ നാനാത്വം കാണുന്നില്ല.…

  Read More »
 • ഏകസത്ത അനേകമായി കാണപ്പെടുന്നു (437)

  മനുഷ്യന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ മറ്റെങ്ങോ പോകുന്നു. അല്ലെങ്കില്‍ മറ്റൊരു ശരീരമെടുത്തു സ്വര്‍ഗ്ഗത്തിലോ മറ്റുവല്ല ലോകത്തിലുമോ ജനിക്കുന്നു എന്നല്ലോ പറയപ്പെടുന്നു. ഇതെല്ലാം മനോവിഭ്രാന്തികളാണ്. വാസ്തവത്തില്‍ ആരും ഒരിക്കലും…

  Read More »
 • സ്വതന്ത്രമായ ആത്മാവ് (436)

  തത്ത്വജ്ഞാനമെന്നു പറയുന്നതു തമാശയല്ല. വെറും പ്രലപനവുമല്ല. അതു അനുഭവത്തില്‍ വരുത്തേണ്ട കാര്യമാണ്. ഈ ശരീരം മാറിപ്പോകും. ഈ ഭൂമിയും അതിലെ സകലവസ്തുക്കളും മാറിപ്പോകും. ‘ഞാന്‍ ശരീരമാണ് അല്ലെങ്കില്‍…

  Read More »
 • ജ്ഞാനയോഗത്തില്‍ ഒരു പ്രാരംഭപാഠം (435)

  ‘എന്തിന്, എന്തുകൊണ്ട്’ എന്ന ചോദ്യങ്ങള്‍ക്കു മനസ്സിലേ പ്രസക്തിയുള്ളൂ. ആത്മാവു നിമിത്തവല്‍ക്കരണത്തിന് അതീതമാണ്. അതുമാത്രമാണ് സ്വതന്ത്രമായിട്ടുള്ളതും. എല്ലാ മനോവൃത്തികളിലൂടെയും ചോര്‍ന്നുവരുന്ന പ്രകാശം അതിന്റേതാണ്. ഞാന്‍ എന്റെ ഓരോ പ്രവൃത്തിയിലൂടെയും…

  Read More »
 • അംബികാരാധന (434)

  അംബാരാധന സ്വയം ഒരു സവിശേഷദര്‍ശനമാണ്. ശക്തി നമ്മുടെ പ്രഥമാശയമാണ്. മനുഷ്യന്റെ ഓരോ അടിവെപ്പിലും അതിന്റെ ആഘാതം അനുഭൂതമാകുന്നുണ്ട്. ആന്തരമായി അനുഭവപ്പെടുന്ന ശക്തി ആത്മാവും ബാഹ്യമായി അനുഭവപ്പെടുന്നതു പ്രകൃതിയും.…

  Read More »
Close