സ്വാമി വിവേകാനന്ദന്‍
-
മനസ്സും വ്യാമോഹങ്ങളും (443)
മനസ്സാണ് എല്ലാത്തരം വ്യാമോഹങ്ങളേയും കൊണ്ടുവരുന്നത്-ശരീരബോധം, സ്ത്രീപുരുഷഭേദം, മതഭേദം, ജാതിഭേദം, ബദ്ധഭാവം ഇത്യാദി. അതിനാല്‍ മനസ്സു സത്യത്തെ സാക്ഷാല്‍ക്കരിക്കുവാന്‍ നിര്‍ബ്ബദ്ധമാകുംവരെ നാം അതിനോടു നിരന്തരം സത്യം ഉണര്‍ത്തിച്ചുകൊണ്ടിരിക്കണം. നമ്മുടെ…
Read More » -
യഥാര്‍ത്ഥജ്ഞാനി നിര്‍ഭയനാണ് (442)
ജ്ഞാനിയാകാനിച്ഛിക്കുന്നവന്‍ ഒന്നാമതു കളയേണ്ടത് ഭയമാണ്. ഭയം നമ്മുടെ ഏറ്റവും ദുഷ്ടമായ ശത്രുക്കളിലൊന്നത്രേ. യാതൊന്നിനേയും നേരിട്ടറിയുംമുമ്പേ വിശ്വസിക്കരുത്. ‘ഞാന്‍ ശരീരമല്ല, ഞാന്‍ മനസ്സല്ല, ഞാന്‍ വിചാരമല്ല. ഞാന്‍ ബോധവുമല്ല.…
Read More » -
വസ്തുവും നിഴലും (441)
ഒരു വസ്തുവിനെ മറ്റൊന്നില്‍നിന്നു ഭിന്നമാക്കുന്നത് ദേശകാലനിമിത്തങ്ങളാണ്. വ്യത്യാസം രൂപം സംബന്ധിച്ചുമാത്രമാണ്, വസ്തു സംബന്ധിച്ചില്ല. രൂപത്തെ നശിപ്പിച്ചാല്‍ അത് എന്നേക്കുമായി അന്തര്‍ദ്ധാനം ചെയ്യുന്നു. എന്നാല്‍ വസ്തു അതേപടി അവശേഷിക്കുന്നു.…
Read More » -
മായയുടെ ഹേതുവെന്ത്? (440)
‘അറിയുന്നവനെ എന്തുകൊണ്ടറിയാനാണ്?’ നിങ്ങള്‍ എപ്പോഴും നിങ്ങള്‍തന്നെ. നിങ്ങള്‍ക്കു നിങ്ങളെത്തന്നെ വിഷയീകരിക്ക വയ്യ. അമൃതത്വത്തെ തെളിയിക്കുവാന്‍ നമ്മുടെ തത്ത്വചിന്തകന്മാര്‍ ഉപയോഗപ്പെടുത്തിയ യുക്തിവാദങ്ങളില്‍ ഒന്നിതാണ്.
Read More » -
ഏകസത്ത അനേകമായി കാണപ്പെടുന്നു (439)
ഈ വിശ്വത്തില്‍ ഒരു സത്തയേ ഉള്ളൂ. ആ ഏകസത്ത വിഭിന്നമാനസികാവസ്ഥകളിലൂടെ വീക്ഷിക്കപ്പെടുമ്പോള്‍, ഭൂമിയായോ സ്വര്‍ഗ്ഗമായോ നരകമായോ ദേവന്മാരായോ ഭൂതപ്രേതാദികളായോ മനുഷ്യരായോ അസുരന്മാരായോ ലോകമായോ അഥവാ ഇവയെല്ലാമായോ കാണപ്പെടുന്നു.…
Read More » -
ജ്ഞാനയോഗത്തെപ്പറ്റി (438)
യഥാര്‍ത്ഥവസ്തു ഒന്നേയുള്ളൂ. മനസ്സാണ് അതിനെ അനേകമായി തോന്നിക്കുന്നത്. നാം നാനാത്വം കാണുമ്പോള്‍ ഏകത്വം മറയുന്നു. ഏകത്വം കാണുമ്പോള്‍ നാനാത്വവും പോകുന്നു. നിത്യജീവിതത്തിലെന്നപോലെ ഏകത്വം കാണുമ്പോള്‍ നാനാത്വം കാണുന്നില്ല.…
Read More » -
ഏകസത്ത അനേകമായി കാണപ്പെടുന്നു (437)
മനുഷ്യന്‍ മരിച്ചാല്‍ സ്വര്‍ഗ്ഗത്തിലോ നരകത്തിലോ മറ്റെങ്ങോ പോകുന്നു. അല്ലെങ്കില്‍ മറ്റൊരു ശരീരമെടുത്തു സ്വര്‍ഗ്ഗത്തിലോ മറ്റുവല്ല ലോകത്തിലുമോ ജനിക്കുന്നു എന്നല്ലോ പറയപ്പെടുന്നു. ഇതെല്ലാം മനോവിഭ്രാന്തികളാണ്. വാസ്തവത്തില്‍ ആരും ഒരിക്കലും…
Read More » -
സ്വതന്ത്രമായ ആത്മാവ് (436)
തത്ത്വജ്ഞാനമെന്നു പറയുന്നതു തമാശയല്ല. വെറും പ്രലപനവുമല്ല. അതു അനുഭവത്തില്‍ വരുത്തേണ്ട കാര്യമാണ്. ഈ ശരീരം മാറിപ്പോകും. ഈ ഭൂമിയും അതിലെ സകലവസ്തുക്കളും മാറിപ്പോകും. ‘ഞാന്‍ ശരീരമാണ് അല്ലെങ്കില്‍…
Read More » -
ജ്ഞാനയോഗത്തില്‍ ഒരു പ്രാരംഭപാഠം (435)
‘എന്തിന്, എന്തുകൊണ്ട്’ എന്ന ചോദ്യങ്ങള്‍ക്കു മനസ്സിലേ പ്രസക്തിയുള്ളൂ. ആത്മാവു നിമിത്തവല്‍ക്കരണത്തിന് അതീതമാണ്. അതുമാത്രമാണ് സ്വതന്ത്രമായിട്ടുള്ളതും. എല്ലാ മനോവൃത്തികളിലൂടെയും ചോര്‍ന്നുവരുന്ന പ്രകാശം അതിന്റേതാണ്. ഞാന്‍ എന്റെ ഓരോ പ്രവൃത്തിയിലൂടെയും…
Read More » -
അംബികാരാധന (434)
അംബാരാധന സ്വയം ഒരു സവിശേഷദര്‍ശനമാണ്. ശക്തി നമ്മുടെ പ്രഥമാശയമാണ്. മനുഷ്യന്റെ ഓരോ അടിവെപ്പിലും അതിന്റെ ആഘാതം അനുഭൂതമാകുന്നുണ്ട്. ആന്തരമായി അനുഭവപ്പെടുന്ന ശക്തി ആത്മാവും ബാഹ്യമായി അനുഭവപ്പെടുന്നതു പ്രകൃതിയും.…
Read More »