സ്വാമി വിവേകാനന്ദന്
-
സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് സംസ്കാരങ്ങളുടെ സമാഹാരമാകുന്നു (3)
സംസ്കാരം എന്ന പദത്തിന് 'സഹജമായ വാസന' എന്ന് സാമാന്യമായി അര്‍ത്ഥം പറയാം. മനസ്സിനെ ഒരു തടാകത്തോടുപമിക്കാം. അതിലുണ്ടാകുന്ന ഓരോ കല്ലോലവും തരംഗവും അടങ്ങുന്നതോടുകൂടി തീരെ നശിച്ചുപോകാതെ, മേലില്‍…
Read More » -
ആത്മവിദ്യാപ്രദാതാവാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോപകാരി (2)
ലോകത്തിലുള്ള കഷ്ടപ്പാടുകള്‍ കായികസഹായംകൊണ്ടുമാത്രം ശമിപ്പിക്കാന്‍ കഴിയുന്നതല്ല. മനുഷ്യപ്രകൃതി വ്യത്യാസപ്പെടുന്നതു വരെ ഈ ശാരീരികാവശ്യങ്ങള്‍ എപ്പോഴുമുണ്ടായിക്കൊണ്ടിരിക്കും. ദുഃഖങ്ങള്‍ എപ്പോഴും അനുഭവപ്പെട്ടുകൊണ്ടിരിക്കും. എത്രതന്നെ ശരീരസഹായം ചെയ്താലും അവ നിശ്ശേഷം ശമിക്കുകയില്ല.…
Read More » -
ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് സ്വഭാവമാകുന്നു (1)
സ്വന്തം അദ്ധ്വാനം കൊണ്ടു സമ്പാദിക്കുന്നതല്ലാതെ യാതൊന്നും ആര്‍ക്കും ലഭിക്കുകയില്ല. ഇതൊരു ശാശ്വതമായ നിയമമാകുന്നു. ഇത് അങ്ങനെയല്ലെന്ന് ചിലപ്പോള്‍ തോന്നും: എന്നാല്‍ കാലാന്തരത്തില്‍ അതിന്റെ യാഥാര്‍ത്ഥ്യം നമുക്കു ബോദ്ധ്യപ്പെടും.…
Read More » -
സ്വാമി വിവേകാനന്ദന് – ജീവിതവും ഉപദേശങ്ങളും PDF
സ്വാമി വിവേകാനന്ദന്റെ നൂറ്റിയമ്പതാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ സ്കൂള്‍ കുട്ടികള്‍ക്കുവേണ്ടി, കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ അഞ്ചു രൂപ വിലയ്ക്ക് ശ്രീ രാമകൃഷ്ണമഠം അച്ചടിച്ച് ലഭ്യമാക്കുന്ന…
Read More »