സ്വാമി വിവേകാനന്ദന്‍

 • അദ്ധ്യാത്മഗുരു (423)

  നാമെങ്ങനെയാണ് ഒരു ഗുരുവിനെ അറിയുക? ആദ്യമേതന്നെ, സൂര്യനു വെളിപ്പെടാന്‍ ചൂട്ടു വേണ്ട. സൂര്യനെക്കാണാന്‍ നാം മെഴുകുതിരി കൊളുത്താറില്ല. സൂര്യന്‍ ഉദിക്കുമ്പോള്‍ നമ്മള്‍ സഹജവാസനയാ അതിന്റെ ഉദയത്തെ അറിഞ്ഞുവശാകുന്നു.…

  Read More »
 • ഭക്തി – ആദ്യത്തെ പടികള്‍ (422)

  ഭക്തിയെ നമ്മുടെ അത്യുച്ചാദര്‍ശമാക്കണം. അത്യുച്ചത്തെ ലാക്കാക്കാന്‍ നമ്മുടെ ഇന്ദ്രിയങ്ങളെ പ്രേരിപ്പിക്കണം. സാധ്യത്തിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ നാം അതിനോടടുക്കുകയെങ്കിലും ചെയ്യും. ഈശ്വരനെ പ്രാപിക്കാന്‍ ഈ ലോകത്തിലൂടെയും ഇന്ദ്രിയങ്ങളിലൂടെയും നമുക്കു പതുക്കെ…

  Read More »
 • ഭക്തിക്കുള്ള ഒരുക്കങ്ങള്‍ (421)

  അടിമയായതുകൊണ്ടു ഒരു പ്രയോജനവുമില്ല. ഒരു മനുഷ്യസത്ത്വത്തിന്നടിമയാകുന്നതിനെക്കാള്‍ മേന്മയേറിയ സംഗതികള്‍ ലോകത്തിലുണ്ട്. എല്ലാവരെയും സ്നേഹിക്കയും എല്ലാവര്‍ക്കും നന്മ ചെയ്കയും ചെയുക, പക്ഷേ, അടിമയാകാതിരിക്കുക ആസക്തി ഒന്നാമതു നമ്മെ വ്യക്തിപരമായി…

  Read More »
 • ഭക്തി (420)

  പ്രേമത്തിന്റെ പ്രഥമപരീക്ഷ അതിനു വിലപേശലേ അറിഞ്ഞുകൂടെന്നാണ്. പ്രേമം എപ്പോഴും കൊടുക്കുന്നവനാണ്. ഒരിക്കലും എടുക്കുന്നവനല്ല. ഈശ്വരസന്താനം പറയുകയാണ് ഈശ്വരനു വേണമെങ്കില്‍ ഞാന്‍ സര്‍വ്വസ്വവും അവിടേയ്ക്കു നല്‍കുന്നു. അവിടെനിന്നു എനിക്കൊന്നും…

  Read More »
 • പ്രായോഗികാദ്ധ്യാത്മികതയെപ്പറ്റി സൂചനകള്‍ (419)

  അദ്ധ്യാത്മജീവിതത്തിന് അത്യന്തസഹായം ധ്യാനമാണ്. ധ്യാനത്തില്‍ നാം നമ്മുടെ ഭൌതികോപാധികളെല്ലാം ഉരിഞ്ഞുകളഞ്ഞ്, നമ്മുടെ ദിവ്യപ്രകൃതിയെ അനുഭവിക്കുന്നു. ധ്യാനത്തില്‍ ഒരു ബാഹ്യസഹായത്തെയും അവലംബിക്കുന്നില്ല. ആത്മാവിന്റെ സ്പര്‍ശത്തിന് എത്ര ഇരുണ്ടേടത്തും അത്യുജ്ജ്വലനിറം…

  Read More »
 • ലഘുരാജയോഗം: ആറു പാഠങ്ങള്‍ (418)

  മനസ്സിനെ പിടികൂടാനുള്ള ഏറ്റവും എളുതായ വഴി, ശാന്തമായിരുന്നു കുറേ നേരം അതിനെ ഇഷ്ടം പോലെ സഞ്ചരിക്കാന്‍ വിടുകയാണ്. ഈ ആശയത്തെ മുറുകെപ്പിടിക്കുക. എന്റെ മനസ്സു സഞ്ചരിക്കുന്നതു നോക്കിയിരിക്കുന്ന…

  Read More »
 • പ്രാണായാമം (417)

  ഈ ശ്വസനത്തിനു മൂന്നു ഭാഗങ്ങളുണ്ട്. ആദ്യത്തേത് അകത്തേയ്ക്കുള്ള ശ്വസനം. അതിനെ സംസ്കൃതത്തില്‍ പൂരകം, നിറയ്ക്കല്‍, എന്നു വിളിക്കുന്നു. രണ്ടാംഭാഗം കുംഭകം. ധരിക്കല്‍, ശ്വാസകോശങ്ങള്‍ നിറച്ചു വായുവിനെ പുറത്തു…

  Read More »
 • ഏകാഗ്രതയും ശ്വസനവും (416)

  ശ്വസനശാസ്ത്രം മനസ്സിനെ പ്രാപിക്കുവാന്‍ ശരീരത്തിലൂടെയുള്ള പ്രവര്‍ത്തനമാണ്. ഇതുവഴി ശരീരനിയന്ത്രണം നമുക്കു കിട്ടുന്നു. അനന്തരം ശരീരത്തിന്റെ സൂക്ഷ്മതരപ്രവര്‍ത്തനങ്ങളെ-സൂക്ഷ്മതരവും ആന്തരതരവുമായവയെ-നാം തൊട്ടറിയുന്നു. അങ്ങനെ ചെന്ന് നാം ഒടുവില്‍ മനസ്സിനെ പ്രാപിക്കയും…

  Read More »
 • രാജയോഗത്തെപ്പറ്റി (415)

  യോഗത്തിന്റെ ഒന്നാം ഘട്ടം യമമാണ്. യമത്തെ ജയിക്കാന്‍ അഞ്ചു സംഗതികള്‍ വേണം. 1. മനോവാക്കര്‍മ്മങ്ങളാല്‍ ഒന്നിനെയും ഹിംസിക്കായ്ക. 2. മനോവാക്കര്‍മ്മങ്ങളാല്‍ സത്യം പറയുക. 3. മനോവാക്കര്‍മ്മങ്ങളില്‍ ലോഭമില്ലായ്മ.…

  Read More »
 • മനോവിജ്ഞാനീയത്തിന്റെ പ്രാധാന്യം (414)

  നാം പറയുന്നുണ്ട്, നാം വിചാരിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നൊക്കെ. അതങ്ങനെയല്ല. നാം വിചാരിക്കുന്നു, വിചാരിച്ചേ പറ്റൂ എന്നതുകൊണ്ട്; നാം പ്രവര്‍ത്തിക്കുന്നു, പ്രവര്‍ത്തിച്ചേ പറ്റൂ എന്നതുകൊണ്ടും നാം നമുക്കും മറ്റുള്ളവര്‍ക്കും…

  Read More »
 • Page 5 of 47
  1 3 4 5 6 7 47
Back to top button