ഓഡിയോ

 • ബ്രഹ്മവിദ്യപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  ശ്രീനാരായണഗുരുവിന്റെ ബ്രഹ്മവിദ്യപഞ്ചകം എന്ന അദ്വൈത ഉപദേശകൃതിയെ അധികരിച്ച് പ്രൊഫസ്സര്‍ ജി ബാലകൃഷ്ണന്‍നായര്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു…

  Read More »
 • നാരായണീയം പാരായണവും മലയാളം അര്‍ത്ഥവും

  ശ്രീ എം എന്‍ രാമസ്വാമി അയ്യര്‍ മലയാളത്തില്‍ വ്യാഖ്യാനം ചെയ്ത്, ശ്രീ പി എസ് രാമചന്ദ്രന്‍ ([email protected]) മലയാളം യൂണികോഡില്‍ ടൈപ്പ്സെറ്റ്‌ ചെയ്ത് ലഭ്യമാക്കിയ മലയാളം അര്‍ത്ഥസഹിതം…

  Read More »
 • ജനനീനവരത്നമഞ്ജരി പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  ശിവഗിരിയില്‍ ശാരാദാമഠത്തിനു ശിലാസ്ഥാപനം നടത്തിയിട്ട് അവിടെ വച്ചുതന്നെ ശ്രീനാരായണഗുരു രചിച്ചതാണ് ഈ കൃതി. യോഗാനുഭവങ്ങളെല്ലാം പൂര്‍ത്തിയായി ജ്ഞാനധാര്‍ഢ്യം വന്നതിനു ശേഷമാണിതിന്റെ രചനയെന്നു കൃതി തന്നെ വിളിച്ചറിയിക്കുന്നു. പേരുകൊണ്ട്…

  Read More »
 • നിര്‍വൃതിപഞ്ചകം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  1916-ല്‍ ശ്രീ നാരായണഗുരുദേവന്‍ തിരുവണ്ണാമലയിലെത്തി ശ്രീ രമണമഹര്‍ഷിയെ സന്ദര്‍ശിച്ചപ്പോള്‍ മഹര്‍ഷി അനുഭവിക്കുന്ന നിര്‍വൃതി കണ്ടു രചിച്ചതാണ് നിര്‍വൃതിപഞ്ചകം. ജീവന്‍മുക്തിനേടി പരിലസിക്കുന്ന ഒരു പരമഹംസന്‍ അനുഭവിക്കുന്ന നിര്‍വൃതിയുടെ പൂര്‍ണ്ണരൂപമാണ്…

  Read More »
 • ചിജ്ജഡചിന്തനം പ്രഭാഷണം MP3 – ശ്രീ ബാലകൃഷ്ണന്‍നായര്‍

  ചിജ്ജഡചിന്തനം എന്ന ശ്രീനാരായണകൃതി സാങ്കേതികപദജടിലമായ വേദാന്തശാസ്ത്രത്തെ ലളിതവും സുന്ദരവുമായ മലയാളഭാഷയില്‍ അവതരിപ്പിക്കുന്നു. ഗുരുദേവന്റെ ബ്രഹ്മാനുഭൂതിയുടെ ഉജ്ജ്വലരൂപം ഈ കൃതിയില്‍ സ്പഷ്ടമായി കാണാം. സത്യാന്വേഷണത്തിന്റെ ആരംഭദശയില്‍ നിലനില്‍പ്പ് ചിത്ത്,…

  Read More »
 • ആത്മോപദേശശതകം പ്രഭാഷണങ്ങള്‍ MP3 – ശ്രീ ബാലകൃഷ്ണന്‍ നായര്‍

  ആത്മസ്വരൂപം, സാധനാമാര്‍ഗ്ഗങ്ങള്‍, അനുഭൂതിദശകള്‍, വേദാന്തശാസ്ത്രത്തിലെ അന്തിമസിദ്ധാന്തങ്ങള്‍, ഇവയെല്ലാം പ്രതിപാദിക്കുന്ന ഒരുന്നത വേദാന്തഗ്രന്ഥമാണ് ആത്മോപദേശശതകം. ശ്രുതിയുക്ത്യനുഭവങ്ങളുടെ വെളിച്ചത്തില്‍ അദ്വൈതബോധമാണ് ജഗത്തിന്റെ പരമസത്യമെന്ന് സംശയാതീതമായി ഇതില്‍ തെളിയിക്കപ്പെട്ടിരിക്കുന്നു. സ്വാനുഭവത്തിന്റെ മാധുര്യം…

  Read More »
 • അദ്വൈത വേദാന്തത്തിനു ഒരു ആമുഖം (MP3) – സ്വാമി പരമാര്‍ത്ഥാനന്ദ

  സ്വാമി പരമാര്‍ത്ഥാനന്ദ ചിന്മയമിഷന്റെ സാന്ദീപനി സാധനാലയത്തില്‍ പഠിക്കുകയും സ്വാമി ദയാനന്ദജിയില്‍ നിന്ന് സന്യാസം സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ ചെന്നൈയില്‍ അദ്വൈത വേദാന്ത ശാസ്ത്ര ക്ലാസ്സുകളും സത്സംഗവും നടത്താറുണ്ട്.…

  Read More »
 • ഭാഗവതസപ്താഹം MP3 – ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍

  ഭാഗവതസപ്താഹത്തില്‍ ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ നടത്തിയ പ്രഭാഷണ പരമ്പരയുടെ പൂര്‍ണ്ണമായ MP3 ഓഡിയോ ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു.…

  Read More »
 • നിര്‍വാണഷട്കം – പ്രഭാഷണം MP3, വ്യാഖ്യാനം

  ശ്രീശങ്കരാചാര്യഭഗവദ്പാദരുടെ നിര്‍വാണഷ്ടകം എന്ന വേദാന്തപ്രകരണകൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്‍ ചെയ്ത പ്രഭാഷണ പരമ്പരയുടെ MP3 ഓഡിയോ ഇവിടെ ശ്രവിക്കാം, ഡൗണ്‍ലോഡ്‌ ചെയ്യാം. വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ…

  Read More »
 • ഏകശ്ളോകി പ്രഭാഷണം MP3 – ജി. ബാലകൃഷ്ണന്‍ നായര്‍

  ശ്രീശങ്കരാചാര്യസ്വാമികള്‍ രചിച്ച ഏകശ്ളോകി എന്ന ഒരു ശ്ലോകം മാത്രമുള്ള വേദാന്തപ്രകരണഗ്രന്ഥത്തിന് വേദാന്തഗ്രന്ഥങ്ങളുടെ വ്യഖ്യാതാവും വോദാന്തപ്രഭാഷകനുമായ പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍ വ്യാഖ്യാനിച്ച് കേരള ഭാഷാ ഇന്സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച…

  Read More »
Back to top button