ഓഡിയോ
-
സാധനപഞ്ചകം പ്രഭാഷണം MP3 – ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന്
ശ്രീശങ്കരാചാര്യര്‍ ഭഗവദ്പാദരുടെ സാധനാപഞ്ചകം (ഉപദേശപഞ്ചകം) എന്ന വേദാന്തപ്രകരണ കൃതിയെ അധികരിച്ച് ശ്രീ നൊച്ചൂര്‍ വെങ്കട്ടരാമന് ചെയ്ത പ്രഭാഷണ പരമ്പരയുടെ മ്പ൩ ഓഡിയോ ഇവിടെ ശ്രവിക്കാവുന്നതാണ്.
Read More » -
മനീഷാപഞ്ചകം വ്യാഖ്യാനം PDF, പ്രഭാഷണം MP3
അദ്വൈതം, അത് അനുഭൂതിയില്‍ വരുത്താനുള്ള മാര്‍ഗ്ഗം, ഗുരൂപദേശത്തിന്റെ ആവശ്യം, ഗുരുവിന്റെ ലക്ഷണം, അനുഭൂതി എന്നിവയെ സംക്ഷേപിച്ച് ഉപദേശിക്കുന്ന ഈ മനീഷാപഞ്ചകം വേദാന്തസാരസംഗ്രഹമാകുന്നു. സാധകന്മാര്ക്ക് പഠിച്ചു ഗ്രഹിച്ചു മനനം…
Read More » -
ശ്രീനാരായണഗുരുവിന്റെ ‘അറിവ്’ – MP3 – ശ്രീ ബാലകൃഷ്ണന് നായര്‍
അദ്വൈത വേദാന്തശാസ്ത്രം വെളിപ്പെടുത്തുന്ന പതിനഞ്ചു ചെറുഭാഷാപദ്യങ്ങളാണ് അറിവ് എന്ന ഈ ശ്രീനാരായണ കൃതി. അറിവ് എന്നതിനു ബോധം എന്നാണര്‍ത്ഥം. ബോധം എന്ന അദ്വൈതവസ്തു മാത്രമാണ് പ്രപഞ്ചത്തില്‍ സത്യമായിട്ടുള്ളത്…
Read More » -
ഭാഗവതാമൃതം ഭാഗവത പ്രഭാഷണങ്ങള്‍ MP3 – സ്വാമി ഉദിത് ചൈതന്യാജി
എറണാകുളം കരയോഗം സംഘടിപ്പിച്ച സ്വാമി ഉദിത് ചൈതന്യയുടെ ഭാഗവത പ്രഭാഷണങ്ങളുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ് ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ഇവിടെ ചേര്‍ക്കുന്നു.…
Read More » -
രാമായണം പാരായണം MP3 ഓഡിയോ ഡൗണ്‍ലോഡ്
രാമായണമാസമായി ആചരിക്കപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ പുരാണ പാരായണ കലാസമ്പ്രദായത്തിലെ രാമായണ പാരായണ MP3 ഡൗണ്‍ലോഡിന്റെ കുറവ് അനുഭവപ്പെട്ടതിനാല്‍, നാട്ടിലെ പുരാണ പാരായണ ആചാര്യന്മാരുടെ സഹായത്തോടെ റെക്കോര്‍ഡ് ചെയ്യപ്പെട്ട…
Read More »