ഒഴിവിലൊടുക്കം PDF

ജ്ഞാനേശ്വരനായ തിരുജ്ഞാനസംബന്ധരെ ധ്യാനിച്ചുകൊണ്ട് കണ്ണുടയ വള്ളലാര്‍ രചിച്ചതെന്ന് കരുതപ്പെടുന്ന സ്വസ്വരൂപ സാക്ഷാത്കാരാനുഭവപരമായ ഒഴിവിലൊടുക്കം എന്ന കൃതിയെ തിരുവല്ലം ഭാസ്കരന്‍ നായര്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയതാണ് ഈ ഗ്രന്ഥം. ആശയങ്ങള്‍ ചോര്‍ന്നുപോകാതെ ഒഴുക്കും...

പരമഭട്ടാരക ശ്രീചട്ടമ്പിസ്വാമികള്‍ ജീവചരിത്രസംഗ്രഹം PDF

ശ്രീ പി കെ പരമേശ്വരന്‍ നായര്‍ എഴുതിയ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രസംഗ്രഹഭാഗവും ചട്ടമ്പിസ്വാമികളുടെ ജീവിതത്തില്‍ നടന്നതായി പറയപ്പെടുന്ന ചില രസകരമായ സംഭവങ്ങളെക്കുറിച്ച് ശ്രീ എന്‍ ഗോപിനാഥന്‍ നായര്‍ എഴുതിയ ഭാഗവും തിരുവനന്തപുരം ദര്‍ശനം പബ്ലിക്കേഷന്‍സ്...

കൈവല്യനവനീതം തത്ത്വപ്രകാശ പ്രകരണം PDF

തിരുവനന്തപുരം മണക്കാട് ആനന്ദനിലയം പ്രശാന്തയോഗിനി വിവര്‍ത്തനം ചെയ്ത് തിരുവനന്തപുരം സെന്‍ട്രല്‍ പ്രസ്‌ 1974ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. ശ്രീതാണ്ഡവരായ സ്വാമി തിരുവടികളാല്‍ വിരചിതമായ കൈവല്യനവനീതം എന്ന തമിഴ് ഗ്രന്ഥത്തിനു തത്ത്വപ്രകാശഭാഗമെന്നും...

കൈവല്യനവനീതം തത്ത്വവിളക്ക് പരിഭാഷ PDF

തഞ്ചാവൂര്‍ താണ്ഡവരായസ്വാമികള്‍ എഴുതിയ കൈവല്യനവനീതം തമിഴ് ഭാഷയില്‍ സാമാന്യം പ്രചാരമുള്ള ഒരു വേദാന്തഗ്രന്ഥമാണ്. മൂലഗ്രന്ഥത്തിനു തത്ത്വവിളക്കെന്നും സന്ദേഹത്തെളിയല്‍ എന്നും രണ്ടു ഭാഗങ്ങളുണ്ട്. അതില്‍ ആദ്യത്തെ പടലത്തിലുള്ള നൂറ്റിയെട്ടു പാട്ടുകള്‍ക്ക് ശ്രീ ഏറ്റുമാനൂര്‍ എസ്...

ഹിന്ദുമതസാരസര്‍വ്വസ്വം PDF – സ്വാമി ശിവാനന്ദ സരസ്വതി

ദിവ്യജീവനസംഘത്തിന്റെ സ്ഥാപകനായ സ്വാമി ശിവാനന്ദ സരസ്വതിയുടെ ‘All About Hinduism’ എന്ന ഗ്രന്ഥത്തെ നെടിയം വീട്ടില്‍ ചിന്നമ്മ അവര്‍കള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി ഋഷികേശ് ശിവാനന്ദാശ്രമം 1972ല്‍ പ്രസിദ്ധീകരിച്ചതാണ് ‘ഹിന്ദുമതസാരസര്‍വ്വസ്വം’...

ഹിന്ദുമതത്തിന്റെ വിശ്വജനീനത PDF – ആഗമാനന്ദ സ്വാമികള്‍

1941ല്‍ കോഴിക്കോട് വച്ചുനടന്ന സര്‍വ്വമത സമ്മേളനത്തില്‍ ആഗമാനന്ദ സ്വാമികള്‍ ചെയ്ത പ്രസംഗം സ്വാമികള്‍ തന്നെ തര്‍ജ്ജിമ ചെയ്ത് കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം പ്രസിദ്ധീകരിച്ചതാണ് ഈ ചെറുഗ്രന്ഥം. ആഗമാനന്ദ സ്വാമികളുടെ ‘വീരവാണികള്‍’ രണ്ടാം വാല്യത്തില്‍ ഈ ഉപന്യാസം...
Page 19 of 49
1 17 18 19 20 21 49