ഇ-ബുക്സ്
-
ശ്രീ ശങ്കരവിജയം ആട്ടക്കഥ PDF
ശ്രീ ശങ്കരാചാര്യരുടെ അപദാനങ്ങള്‍ പ്രതിപാദിക്കുന്ന, അദ്വൈതവേദാന്തതത്ത്വങ്ങളെ സ്പര്‍ശിക്കുന്ന, പന്നിശ്ശേരില്‍ നാണുപിള്ള എഴുതിയ ഒരു ആട്ടക്കഥയാണ് ശ്രീ ശങ്കരവിജയം ആട്ടക്കഥ.
Read More » -
സനല്‍സുജാതീയം PDF
മഹാഭാരതം ഉദ്യോഗപര്‍വ്വം 42 മുതല്‍ 46 വരെയുള്ള അദ്ധ്യായങ്ങളില്‍ പ്രതിപാദിക്കുന്ന സനല്‍സുജാത മഹര്‍ഷി ധൃതരാഷ്ട്ര മഹാരാജാവിനു ഉപദേശിച്ചു കൊടുക്കുന്ന വേദാന്തപ്രകരണമാണ് സനല്‍സുജാതീയം. അതിനു സ്വാമി ജ്ഞാനാനന്ദ സരസ്വതി…
Read More » -
സ്തോത്രകദംബകം PDF
ശ്രീ പന്നിശ്ശേരി നാണുപിള്ള എഴുതിയ ഹയഗ്രീവപഞ്ചകം, സുബ്രഹ്മണ്യപഞ്ചകം, സ്വാനുഭൂതിപഞ്ചകം, ശിവഗീത ഭാഷ, ശ്രീകൃഷ്ണബ്രഹ്മഗീതി, പ്രപഞ്ചവിചാരപദ്യ, മുക്തികോപനിഷദ് പരിഭാഷ, പഞ്ചദശി ഭാഷാഗാനം എന്നീ കൃതികളും അവയുടെ അര്‍ത്ഥവിവരണവും ഈ…
Read More » -
അദ്ധ്യാത്മവിചാരം പാന PDF
പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാനപോലെ ഒരു അജ്ഞാതനാമാവായ ഒരു അദ്വൈതവേദാന്തി രചിച്ചതാണ് അദ്ധ്യാത്മവിചാരം പാന എന്ന ഈ കൃതി. അദ്വൈതവേദാന്തവിഷയങ്ങളെ ഈ കൃതിയില്‍ പ്രതിപാദിക്കുന്നു. ജ്ഞാനപ്പാനപോലെ പാരായണം ചെയ്യാന്‍…
Read More » -
വിവേകസാരം അഥവാ മനനം PDF
മനനം എന്നുകൂടി പേരുള്ള വിവേകസാരം എന്ന തമിഴ് ഗ്രന്ഥത്തിന് ശ്രീ കുളത്തൂര്‍ രാമന്‍നായര്‍ രചിച്ച വിവര്‍ത്തനമാണ് ഈ കൃതി.ജിജ്ഞാസുവായ ഒരു ശിഷ്യന്റെ ചോദ്യത്തിന് ഗുരു നല്‍കുന്ന ഈ…
Read More » -
ദൃക്ദൃശ്യവിവേകം അഥവാ വാക്യസുധ PDF
ശ്രീശങ്കരാചാര്യര്‍ രചിച്ച ദൃക്ദൃശ്യവിവേകം അഥവാ വാക്യസുധ എന്ന പ്രകരണ ഗ്രന്ഥത്തിനു സ്വാമി ജ്ഞാനാനന്ദ സരസ്വതി മലയാളത്തില്‍ തയ്യാറാക്കിയ വ്യാഖ്യാനമാണ് ഈ കൃതി. പ്രപഞ്ചത്തെ അഥവാ സംസാരത്തെ ദൃക്കും…
Read More » -
സപരിവാരം പൂജകള്‍ PDF
ശ്രീ കക്കാട് നാരായണന്‍ നമ്പൂതിരി പല താളിയോലഗ്രന്ഥങ്ങളും പല പ്രസ്സുകളില്‍ അച്ചടിച്ചിട്ടുള്ള പല മന്ത്രങ്ങളും മന്ത്രശാസ്ത്രങ്ങളും പരിശോധിച്ച് കേരളത്തിലെ അമ്പലങ്ങളില്‍ പൂജിക്കുന്ന മുന്നോറോളം ദേവീദേവന്മാരുടെ (മന്ത്രമൂര്‍ത്തികളുടെ) സപരിവാരം…
Read More » -
ജപയോഗം PDF
ജപയോഗ സമ്പ്രദായത്തെ കുറിച്ച് സ്വാമി ശിവാനന്ദ സരസ്വതി ഇംഗ്ലീഷില്‍ രചിച്ച ഗ്രന്ഥത്തിന് സ്വാമി ജ്ഞാനാനന്ദ സരസ്വതി മലയാളത്തില്‍ തയ്യാറാക്കിയ പരിഭാഷയാണ് ജപയോഗം എന്ന ഈ ഗ്രന്ഥം. ജപം…
Read More » -
ഭക്തിരേവ ഗരീയസീ PDF
ശ്രീ അഭേദാനന്ദസ്വാമികള്‍ സത്സംഗങ്ങളില്‍ ഉദ്ധരിക്കാറുണ്ടായിരുന്ന പല കഥകളില്‍ ആറു ജീവചരിത്രങ്ങളാണ് 'ഭക്തിരേവ ഗരീയസീ' എന്ന ഈ ലഘുഗ്രന്ഥത്തിലെ ഉള്ളടക്കം. വേദവ്യാസന്റെയും ശ്രീകൃഷ്ണഭഗവാന്റെയും ഭീഷ്മപിതാമഹന്റെയും അര്‍ജ്ജുനന്റെയും കുന്തീദേവിയുടെയും ദ്രൌപദിയുടെയും…
Read More » -
ആത്മബോധകൌമുദി PDF
ശ്രീ ശിവശങ്കരസ്വാമികള്‍ രചിച്ച് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ അവതാരികയോടുകൂടി കരിമ്പിന്‍പുഴ ശ്രീ ശിവശങ്കരാശ്രമം പ്രസിദ്ധീകരിച്ച ആത്മബോധകൌമുദി എന്ന ഈ ഗ്രന്ഥം വേദാന്തവിഷയങ്ങളെ അതിസമര്‍ത്ഥമായി സംഗ്രഹിച്ച് വ്യക്തതയോടെ…
Read More »