പന്നിശ്ശേരി നാണുപിള്ള ശതാബ്ദി പ്രണാമം PDF

ശ്രീ പന്നിശ്ശേരി നാണുപിള്ള അവര്‍കളുടെ ജന്മശതാബ്ദി സംബന്ധിച്ച് 1986ല്‍ പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതത്തിന്റെ നാനാവശങ്ങളെപ്പറ്റിയുള്ള അറിവ് സാധാരണക്കാര്‍ക്കിടയില്‍ ഉണ്ടാക്കാന്‍ ഉതകുന്ന ഒരു സ്മരണികയാണ് ഇത്. ഒരു തികഞ്ഞ പണ്ഡിതന്‍, വാഗ്മി, ചിന്തകന്‍,...

സാംസ്കാരിക പുനരുത്ഥാനം PDF – സ്വാമി ശിവാനന്ദ

ദിവ്യജീവനസംഘത്തിന്റെ സ്ഥാപകനായ സ്വാമി ശിവാനന്ദ രചിച്ച ഗ്രന്ഥത്തെ പി കെ ദിവാകര കൈമള്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ഋഷികേശിലെ യോഗവേദാന്ത ആരണ്യ അക്കാഡമി 1961ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. “മാനവഹൃദയങ്ങളില്‍ സത്യസന്ധതയുടെയും ധര്‍മ്മത്തിന്റെയും...

സനാതനധര്‍മ്മം ഉപരിഗ്രന്ഥം PDF

നൂറിലേറെ വര്‍ഷങ്ങള്‍ക്കുമുമ്പ് (1909ല്‍) കാശിയിലെ പ്രധാന ഹിന്ദുവിദ്യാലയം പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് ഗ്രന്ഥത്തെ ശ്രീ പള്ളിയില്‍ കൃഷ്ണമേനോന്‍ മലയാളത്തിലേയ്ക്ക് ഭാഷാന്തരം ചെയ്ത് തൃശ്ശിവപേരൂര്‍ കേരളകല്പദ്രുമം അച്ചുകൂടത്തില്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചതാണ്...

ശ്രീമഹാഭാഗവതം ദശാവതാര കഥകള്‍ PDF

കുട്ടികള്‍ക്കുവേണ്ടി ഡോ. പി. കെ. നാരായണ പിള്ള എഴുതി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഹിന്ദുമത പാഠശാല ഗ്രന്ഥാവലിയില്‍ പ്രസിദ്ധീകരിച്ച ഈ ലഘുഗ്രന്ഥത്തില്‍ ദശാവതാരകഥകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. കുട്ടികള്‍ക്ക് കഥകള്‍ ക്ലേശമില്ലാതെ ഗ്രഹിക്കുന്നതിന് ഉതകുന്ന ലളിതമായ...

ശിവയോഗ രഹസ്യം PDF – ബ്രഹ്മാനന്ദ ശിവയോഗി

‘ആനന്ദമത’ സ്ഥാപകനായ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച കൃതിയാണ് ശിവയോഗ രഹസ്യം. രാജയോഗം പ്രചരിപ്പിച്ച ബ്രഹ്മാനന്ദ ശിവയോഗിയെ നിരീശ്വരവാദിയായി ചിത്രീകരിക്കുന്നവര്‍ ശിവയോഗ രഹസ്യത്തിലെ ഈ ഭാഗം തീര്‍ച്ചയായും വായിച്ചിരിക്കണം! “മത്തന്മാരായി ദൈവമേയില്ലെന്നും...

ശ്രീഭട്ടാരശതകം PDF – മുഴങ്ങോട്ടുവിള കൃഷ്ണപിള്ള

ശ്രീ ചട്ടമ്പിസ്വാമികളുടെ മഹനീയ അപദാനങ്ങളെയും ജീവചരിത്രത്തെയും ആസ്പദമാക്കി ശ്രീ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള രചിച്ച കൃതിയാണ് ശ്രീഭട്ടാരശതകം. വേറെയും ഭട്ടാരശതകങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീ പന്നിശ്ശേരി നാണുപിള്ള അദ്ധ്യക്ഷനായുള്ള സമിതി പരിശോധിച്ച് ഈ ഗ്രന്ഥത്തിന്...
Page 21 of 49
1 19 20 21 22 23 49