ഇ-ബുക്സ്

  • പാതഞ്ജലയോഗസൂത്രം വ്യാഖ്യാനം PDF – ശ്രീ വി കെ നാരായണ ഭട്ടതിരി

    പാതഞ്ജലയോഗസൂത്രങ്ങളെ വ്യാഖ്യാനിച്ച് ശ്രീ വി കെ നാരായണ ഭട്ടതിരി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി. ചിത്തത്തെ ഏകാഗ്രമാക്കി ആത്മബോധം ഉണ്ടാക്കുവാനുള്ള മാര്‍ഗ്ഗങ്ങളെയാണ് പതഞ്‌ജലി മഹര്‍ഷി യോഗശാസ്ത്രം…

    Read More »
  • ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF

    പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിന്റെ ഒരു സമഗ്രമായ ഒരു വീക്ഷണത്തോടൊപ്പം, അവിടത്തേക്കു നേരിട്ട്…

    Read More »
  • തിരുവാചകം (മാണിക്കവാചകര്‍) മലയാളം PDF

    എ ഡി 700-നും 800-നും ഇടയ്ക്ക് ദ്രാവിഡനാട്ടില്‍ ജനിച്ച് ജീവിച്ചിരുന്ന ഒട്ടനവധി ജ്ഞാനസിദ്ധാന്മാരില്‍ ഒരാളായിരുന്ന ശിവയോഗജ്ഞാനിയായ മാണിക്കവാചകര്‍ അരുളിച്ചെയ്ത തമിഴ്‌ കൃതിയാണ് തിരുവാചകം. ജ്ഞാനനിര്‍ഭരമായ ഭക്തിയുടെ സ്വരൂപമെന്തെന്നറിയാന്‍…

    Read More »
  • നിത്യകര്‍മ്മചന്ദ്രിക PDF – സ്വാമി ആത്മാനന്ദഭാരതി

    സനാതനധര്‍മ്മമാകുന്ന ഹിന്ദുമതം ഇതരമതങ്ങളെപ്പോലെ കേവലം ഗ്രന്ഥമതമല്ല. അനാദികാലംതൊട്ട് ഇന്നുവരെയും അനുഷ്ഠാനരൂപമായിട്ടാകുന്നു അതിന്റെ വളര്‍ച്ചയും പ്രചാരവും. സംസ്കാരയുക്തരായ സര്‍വ്വമനുഷ്യര്‍ക്കും ഒന്നുപോലെ അനുഷ്ഠിക്കുന്നതിന് അത് അധികാരവും അവകാശവും നല്കിയിട്ടുണ്ട്. ഋഷിപ്രോക്തവും…

    Read More »
  • തത്ത്വബോധം (ഭാഷാനുവാദം) PDF – സദാനന്ദസ്വാമികള്‍

    ദുഃഖഭൂയിഷ്ഠമായ സംസാരസമുദ്രത്തിന്റെ തിരമാലകളില്‍പ്പെട്ട് അത്യധികം ക്ലേശിച്ചുഴലുന്ന മര്‍ത്ത്യജീവികളുടെ പേരില്‍ കരുണതോന്നി, ആദിശങ്കരാചാര്യസ്വാമികള്‍ മോക്ഷോപായങ്ങളായ പ്രസ്ഥാനത്രയഭാഷ്യം തുടങ്ങി അനവധി ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത് സുപ്രസിദ്ധമാണല്ലോ. അവ അത്യന്തം മേധാവികള്‍ക്കല്ലാതെ, മന്ദബുദ്ധികള്‍ക്ക്…

    Read More »
  • വിഗ്രഹാരാധന PDF – സദാനന്ദസ്വാമി

    സാധാരണലോകര്‍ക്ക് ഈശ്വരഭക്തിയും തദ്വാരാ ജ്ഞാനവുമുണ്ടാകാനായി വേദങ്ങളും ആഗമങ്ങളും വിധിച്ചിട്ടുള്ള വിഗ്രഹാരാധനയെപ്പറ്റിയുള്ള ഒരു വിവരണമാണ് കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിലെ ശ്രീ സദാനന്ദസ്വാമിയാല്‍ വിരചിതമായ ഈ ഗ്രന്ഥം. ഈ ഗ്രന്ഥപാരായണം…

    Read More »
  • അഷ്ടാവക്രഗീത (വ്യാഖ്യാനം) PDF

    വേദാന്തശാസ്ത്രത്തിലെ അത്യന്തം ഉല്‍കൃഷ്ടമായ ഒരു ഗ്രന്ഥമാണ് അഷ്ടാവക്രഗീത അഥവാ അഷ്ടാവക്ര സംഹിത. ശിഷ്യനായ ജനകമഹാരാജാവിന്റെ ചോദ്യങ്ങളും അതിനു ഗുരുവായ അഷ്ടാവക്രമഹര്‍ഷിയുടെ ഉത്തരങ്ങളും ഈ ഉപദേശത്തിന്റെ ഫലമായി ഞാനിയായിത്തീര്‍ന്ന…

    Read More »
  • ശ്രീ ഭട്ടാരശതകം PDF – വാഴപ്പിള്ളേത്ത് കൊച്ചുരാമന്‍പിള്ള

    സകലകലാവല്ലഭനും ബ്രഹ്മജ്ഞാനികളായ ഭാരതീയമഹര്‍ഷിമാരുടെ വംശപരമ്പരയിലെ വിശിഷ്ടസന്താനവും ആയ ഒരു മഹാത്മാവാണ് വിദ്യാധിരാജ പരമഭട്ടാര ശ്രീ കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമി തിരുവടികള്‍. സ്വാമിജിയുടെ ജീവചരിത്രത്തില്‍പ്പെട്ട പ്രധാനസംഭവങ്ങളെ വിവരിച്ച് ശ്രീ വാഴപ്പിള്ളേത്ത്…

    Read More »
  • ശാന്തിമന്ത്രങ്ങള്‍ (ഭാഷാവ്യാഖ്യാനം) PDF ഡൗണ്‍ലോഡ്‌

    ഈശ്വരോപാസനയ്ക്ക് അത്യന്തം ഉപയുക്തങ്ങളായ വേദത്തിലെ ശാന്തിപ്രദങ്ങളായ പന്ത്രണ്ടു മന്ത്രങ്ങളും ആത്മധ്യാനവും ഗുരുപരമ്പരാസ്തോത്രങ്ങളും മലയാളത്തില്‍ ശ്രീ വിദ്യാനന്ദതീര്‍ത്ഥപാദസ്വാമികള്‍ വ്യാഖ്യാനിച്ച് 'ശാന്തിമന്ത്രങ്ങള്‍' എന്ന പേരില്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമം പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ…

    Read More »
  • ഈശാവാസ്യോപനിഷത്ത് (ശാങ്കരഭാഷ്യസാരത്തോടുകൂടി) PDF ഡൌണ്‍ലോഡ്

    ഒരുകാലത്ത് ധാരാളം ഹിന്ദുമതഗ്രന്ഥങ്ങള്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചിരുന്ന കൊല്ലം ശ്രീരാമാവിലാസം പ്രസിദ്ധീകരണശാല ആദ്യകാലത്ത് പുറത്തിറക്കിയ ഒരു ഗ്രന്ഥമാണ് ശ്രീ പി കെ നാരായണ പിള്ളയും ശ്രീ എന്‍ രാമന്‍…

    Read More »
  • Page 27 of 30
    1 25 26 27 28 29 30
Back to top button