ഭാരതത്തിന്റെ അന്തരാത്മാവ് PDF

ഹൈന്ദവദാര്‍ശനികചിന്തയുടെ പ്രത്യേകതകളും ക്രൈസ്തവമാഹമ്മദ മതങ്ങള്‍ക്ക് അതിനോടുള്ള ബന്ധങ്ങളും ലളിതമായും സ്ഫുടമായും വിശകലനം ചെയ്ത് ഭാരതീയ തത്ത്വചിന്തയുടെ അന്തരാത്മാവിലേയ്ക്ക് വെളിച്ചം വീശുന്ന ഒരുത്തമഗ്രന്ഥമാണ് ഡോക്ടര്‍ സര്‍വ്വെപ്പള്ളി രാധാകൃഷ്ണന്‍ എഴുതി ശ്രീ പി എം കുമാരന്‍...

ശ്രീ സൗമ്യകാശീശസ്തോത്രം PDF

ഏറ്റവും പ്രധാനപ്പെട്ട പതിനാറ് ഉപനിഷത്തുകളിലെ പ്രധാനപ്പെട്ട വിഷയങ്ങളെ ക്രമാനുഗതമായി ഉള്ളടക്കി ശ്രീ ഉത്തരകാശീവിശ്വനാഥ സ്തോത്രരൂപത്തില്‍ ഉത്തരകാശീനിവാസിയായി ഹിമവദ്വിഭൂതി എന്ന് സുപ്രസിദ്ധനായ ശ്രീ തപോവന സ്വാമികള്‍ രചിച്ച ശ്രീ സൗമ്യകാശീശസ്തോത്രം എന്ന ഗ്രന്ഥത്തിനു...

ആര്‍ഷനാദം വേദാര്‍ത്ഥനിരൂപണം PDF

വേദങ്ങള്‍ എന്നാലെന്ത്?, വേദങ്ങള്‍ അപൌരുഷേയങ്ങളാണോ?, ഋഷികളും അവരുടെ ഗോത്രങ്ങളും, വേദമന്ത്രങ്ങളും അര്‍ത്ഥവും, വേദവും ഗീതയും, ചില ഋക്കുകളുടെയും പദങ്ങളുടെയും വ്യാഖ്യാനം, ഈശ്വരന്റെ ഏകത്വം എന്നിങ്ങനെ വിവിധങ്ങളായ വേദവിഷയങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാക്കുന്ന രീതിയില്‍ ശ്രീ...

ഹിന്ദുമതം PDF – ബോധാനന്ദ സ്വാമി

ശ്രുതികള്‍, സ്മൃതികള്‍, ഉപനിഷത്തുകള്‍, ഭഗവദ്ഗീത, ബ്രഹ്മസൂത്രം തുടങ്ങിയ ഗ്രന്ഥങ്ങളെ കുറിച്ചും മതം, വേദാന്തം, ആചാര്യന്‍ തുടങ്ങിയ വിഷയങ്ങളെ കുറിച്ചും ഈ ഗ്രന്ഥത്തില്‍ ലഘുവായി പ്രതിപാദിച്ചിരിക്കുന്നു. ഹിന്ദുമതം PDF ഡൌണ്‍ലോഡ്...

ഹിന്ദുമതം PDF – ആത്മാനന്ദ സ്വാമി

ഹിന്ദുമതത്തിലെ ഗ്രന്ഥങ്ങള്‍, ദര്‍ശനങ്ങള്‍, തത്ത്വങ്ങള്‍, അനുഷ്ഠാനങ്ങള്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ പരിചയപ്പെടാന്‍ പാകത്തിന് ഓരോ ചെറിയ ഖണ്ഡികകളായി ചിറ്റൂര്‍ വേദശാസ്ത്രപാഠശാലയിലെ ആത്മാനന്ദ സ്വാമി ചിട്ടപ്പെടുത്തി 1963ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ഹിന്ദുമതം PDF...

ശ്രീ നാരദഭക്തിസൂത്രം സവ്യാഖ്യാനം PDF

മാവേലിക്കര കണ്ടിയൂര്‍ ശ്രീരാമകൃഷ്ണ ശാരദാശ്രമത്തിലെ നിരഞ്ജനാനന്ദ സ്വാമികള്‍ശ്രീ നാരദഭക്തിസൂത്രത്തിനു തയ്യാറാക്കി 1968ല്‍ പ്രസിദ്ധീകരിച്ച വ്യാഖ്യാനമാണ് ഈ ഗ്രന്ഥം. ശ്രീ നാരദഭക്തിസൂത്രം PDF ഡൌണ്‍ലോഡ്...
Page 9 of 49
1 7 8 9 10 11 49