മറ്റുള്ളവ / കൂടുതല്‍
-
യോഗദര്‍ശനം – ഒരു ആമുഖം (2)
സാധാരണ നിലയില്‍ ഒരു മനുഷ്യന്‍ ഒരു നിമിഷംപോലും വെറുതെ ഇരിക്കുവാന്‍ സാധ്യമല്ല. അവന്‍ എപ്പോഴും ഏതെങ്കിലും തരത്തിലുള്ള കര്‍മ്മത്തില്‍ വ്യാപൃതനായിരിക്കും. അഭംഗുരവും നിരന്തരവുമായ കര്‍മ്മത്തില്‍ മനുഷ്യന്‍ എന്തിന്…
Read More » -
യോഗശാസ്ത്രത്തെ കുറിച്ചുള്ള മിഥ്യാധാരണകള്‍ (1)
ആധുനിക കാലഘട്ടത്തില്‍ വളരെയധികം തര്‍ക്ക വിതര്‍ക്കങ്ങള്‍ക്ക് വിധേയമായിട്ടുള്ള പൗരാണിക ഭാരതീയ ശാസ്ത്രമാണ് യോഗശാസ്ത്രം. യോഗശാസ്ത്രം ഒരു കാലത്ത് ഭാരതീയ വിദ്യാഭ്യാസ പ്രക്രിയയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇടക്കാലത്ത് പ്രതാപം…
Read More » -
യോഗസൂത്രം കൈവല്യപാദം – മലയാളം അര്‍ത്ഥസഹിതം (4)
ജന്മം, ഔഷധി, മന്ത്രം, തപസ്സ്, സമാധി എന്നിവയില്‍ നിന്നുണ്ടാകുന്നവയാണ് സിദ്ധികള്‍. ശരീരേന്ദ്രിയമനോബുദ്ധികളുടെ പരിവര്‍ത്തനം കൊണ്ട് ഉണ്ടാകുന്ന നൂതനമായ ശരീരസ്ഥിതിയെയാണ് സിദ്ധി യെന്നു പറയുന്നത്. യോഗി പല പ്രകാരത്തില്‍…
Read More » -
യോഗസൂത്രം വിഭൂതിപാദം – മലയാളം അര്‍ത്ഥസഹിതം (3)
ചിത്തത്തിനെ ഒരു സ്ഥാനത്ത് ഉറപ്പിച്ചുനിര്‍ത്തുന്നതാണ് ധാരണാ എന്ന യോഗാംഗം. അവിടെ ചിത്തത്തെ സ്ഥിരതയോടും ഏകാഗ്രതയോടും കൂടി നിലനിര്‍ത്തലാണ് ധ്യാനം. ആ ധ്യാനം തന്നെ ധ്യേയവസ്തുവില്‍ തികച്ചും ഏകാഗ്രപ്പെട്ട്…
Read More » -
യോഗസൂത്രം സാധനപാദം – മലയാളം അര്‍ത്ഥസഹിതം (2)
തപസ്സ്, സ്വാദ്ധ്യായം, ഈശ്വരപ്രണിധാനം ഈ മൂന്നും ഉള്‍ക്കൊള്ളുന്നതാണ് ക്രിയായോഗം. സൂക്ഷ്മരൂപത്തില്‍ ചിത്തത്തില്‍ ലയിച്ചിരിക്കുന്ന എല്ലാ വിധ മാനസികക്ലേശങ്ങളും പ്രതിവിധികളാല്‍ അകറ്റപ്പെടേണ്ടവയാണ്. ക്രിയായോഗാനുഷ്ഠാനം, ധ്യാനം എന്നിവയാണ് ഇവയ്ക്കുള്ള പ്രതിവിധി.…
Read More » -
യോഗസൂത്രം സമാധിപാദം – മലയാളം അര്‍ത്ഥസഹിതം (1)
യോഗമെന്നത് ചിത്തവൃത്തികളുടെ നിരോധമാകുന്നു. അപ്പോള്‍ ദ്രഷ്ടാവിന് സ്വരൂപത്തില്‍ സ്ഥിതി ലഭിക്കുന്നു. മറ്റുള്ള സമയങ്ങളില്‍ (ദ്രഷ്ടാവ്) അതാതു വൃത്തികളുടെ സ്വരൂപത്തിലാണിരിക്കുന്നത്. അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും ഇവയെ (വൃത്തികളെ)…
Read More » -
ആത്മീയ – സനാതനധര്‍മ്മ പരിപാടി അറിയിപ്പുകള്‍ ( ഇവന്റ് കലണ്ടര്‍ )
കേരളത്തിലും പുറത്തും വച്ച് നടത്തപ്പെടുന്ന വിശിഷ്ടവ്യക്തികളുടെ ആത്മീയ പ്രഭാഷണങ്ങളുടെയും സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട പരിപാടികളുടെയും വിവരങ്ങള്‍ ലഭ്യാമാക്കുന്നതിനായി ഇവന്റ് കലണ്ടര്‍ എന്നൊരു വിഭാഗം ശ്രേയസ് വെബ്സൈറ്റില്‍ ആരംഭിച്ചിരിക്കുന്നു. പരിപാടിയുടെ…
Read More » -
ശ്രേയസ് ബ്ലോഗിന്റെ ഒരു വര്‍ഷം – നന്ദി.
ശ്രേയസ് എന്ന പേരില്‍ ഈ ബ്ലോഗ് എഴുതാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ആദ്യം ബ്ലോഗ്ഗര്‍ .കോം-ലും പിന്നീട് സ്വന്തമായി ഹോസ്റ്റിംഗ് സ്പെയിസിലുമായി ഈ സംരംഭം…
Read More » -
ചട്ടമ്പിസ്വാമി 156-മത് ജയന്തി ആഘോഷം 2009, കണ്ണമ്മൂല
ശ്രീ ചട്ടമ്പിസ്വാമികളുടെ 156-മത് ജയന്തി ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിന്, ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീകാര്യത്തുനിന്നും കണ്ണമ്മൂലവരെ ഘോഷയാത്ര നടന്നു. വൈകുന്നേരം ചട്ടമ്പിസ്വാമിയുടെ ജന്മസ്ഥലമായ കണ്ണമ്മൂലയില്‍ അനുസ്മരണ സമ്മേളനം…
Read More » -
മനസ്സും മനസ്സാക്ഷിയായ ഈശ്വരനും
നാം ഗാഢമായി ഉറങ്ങുമ്പോള്‍ മറ്റൊന്നും അറിയുന്നില്ല, കാണുന്നില്ല, കേള്‍ക്കുന്നില്ല, ആഗ്രഹിക്കുന്നില്ല, കാമക്രോധാദികളുമില്ല. ഗാഢനിദ്രയില്‍ നമ്മുടെ മനസ്സ് പ്രവര്‍ത്തിക്കുന്നില്ല എന്നുപറയാം. ഉറക്കം എഴുന്നേറ്റു കഴിഞ്ഞിട്ട് നാം പറയുന്നു "ഉറക്കം…
Read More »