ഓണവും ഭാഗവതത്തിലെ മഹാബലിയും വാമനനും

ശ്രീമഹാഭാഗവതത്തിലെ മഹാബലി കഥ വീണ്ടും ഒരു ഓണക്കാലം വരവായി. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച്...

അരുവിപ്പുറം ശിവക്ഷേത്രം ചിത്രങ്ങള്‍

ഓഗസ്റ്റ്‌ 19, 2009. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് അടുത്ത് അരുവിപ്പുറത്തുള്ള ശിവക്ഷേത്രവും ശ്രീനാരായണ ആശ്രമവും. അരുവിപ്പുറത്ത് ശ്രീനാരായണസ്വാമി സ്ഥാപിച്ച ക്ഷേത്രവും അതുമായി ബന്ധപ്പെട്ട ചരിത്രവും എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. ക്ഷേത്രപരിസരവും നെയ്യാറും...

ഈശ്വരന്‍ – നിര്‍ഗ്ഗുണ നിരാകാര പരബ്രഹ്മം

എന്താണ് (ആരാണ്) ഈശ്വരന്‍? ഏറ്റവും കൂടുതലും ചോദിക്കപ്പെടുന്ന ചോദ്യമാണ്. ഈയുള്ളവനും അതുതന്നെ സ്വയം ചോദിക്കുന്നു. ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ കണ്ടതും കേട്ടതും വായിച്ചതും, ഈയുള്ളവന്‍ വിശ്വസിക്കുന്നതുമായതിനെക്കുറിച്ച് ഇവിടെ ചുരുക്കി എഴുതുന്നു. ഈശ്വരന്‍...

കഥയില്ലാത്ത അദ്ധ്യാത്മരാമായണം

ശ്രീ തുഞ്ചത്ത് എഴുത്തച്ഛ‍ന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് [ PDF, MP3] ആണല്ലോ മലയാളികള്‍ ഏറ്റവും കൂടുതല്‍ പാരായണം ചെയ്യുന്നത്. സീതാരാമകഥയുമായി എന്തെങ്കിലും പ്രത്യേക ബന്ധം ഒന്നുമില്ലെങ്കിലും (അഥവാ ഉണ്ടോ?) കര്‍ക്കിടക മാസം “രാമായണ മാസം” ആയി ആചരിക്കാറുണ്ട്....

ശ്രീ ഈശ്വര അഷ്ടോത്തരശത നാമാവലി – ഈശ്വരന്റെ 108 നാമങ്ങള്‍

ദേവീദേവന്‍മാരുടെ അഷ്ടോത്തരശത (108) നാമാവലികളിലും സഹസ്ര (1000) നാമാവലികളിലും രാമായണത്തിലും മറ്റും ഈശ്വരസങ്കല്‍പ്പത്തെക്കുറിച്ച് വര്‍ണ്ണിച്ചിരിക്കുന്നതില്‍ നിന്നും അടര്‍ത്തിയെടുത്ത 108 വിശേഷണങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു. ഈ 108 നാമാവലികളില്‍ ഏതെങ്കിലും ദേവനോ ദേവിയോ...

യുക്തിവാദവും വിശ്വാസവും – കഥയുള്ള കഥകള്‍

ശ്രീരാമകൃഷ്ണദേവന്റെ സാരോപദേശകഥകളെ ശ്രീ മൃഡാനന്ദസ്വാമികള്‍ “കഥയുള്ള കഥകള്‍” എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിലെ ഒരു കഥയാണ് താഴെ കൊടുത്തിരിക്കുന്നത്. മതവിശ്വാസം മനുഷ്യനെ ഒരു യഥാര്‍ത്ഥ മനുഷ്യനാക്കിത്തീര്‍ക്കുന്നു. മനുഷ്യന്‍ ലോകത്തില്‍...
Page 5 of 8
1 3 4 5 6 7 8