ആത്മീയം

 • ഹിരണ്യാക്ഷ വരാഹമൂര്‍ത്തി യുദ്ധവര്‍ണ്ണനം – ഭാഗവതം(50)

  ബ്രഹ്മാവ്‌ ഭഗവാനെ പ്രാര്‍ത്ഥിച്ചു. "ഭഗവാന്‍, എന്നില്‍നിന്നു കിട്ടിയ വരത്തിന്റെ ബലത്തില്‍ ദേവന്മാരേപ്പോലും നിന്ദിക്കാനും ആക്രമിക്കാനും ഈ രാക്ഷസന്‍ മുതിര്‍ന്നിരിക്കുന്നു. അവനെ നശിപ്പിക്കാന്‍ വൈകരുതേ. സന്ധ്യാനേരമായാല്‍ രാക്ഷസപ്പരിഷകള്‍ക്ക്‌ ശക്തി…

  Read More »
 • ഹിരണ്യാക്ഷന്റെയും ഹിരണ്യകശിപുവിന്റെയും ജനനം – ഭാഗവതം (49)

  ദിതിയുടെ പുത്രന്മാര്‍ വളര്‍ന്ന് അതിശക്തരും പര്‍വ്വതസമാനരുമായിത്തീര്‍ന്നു. ആകാശംമുട്ടെ വളര്‍ന്ന അവരുടെ ഭാരത്തില്‍ ഭൂമി ഞെരിഞ്ഞമര്‍ന്നു. കശ്യപമുനി അവര്‍ക്ക്‌ ഹിരണ്യകശിപു എന്നും ഹിരണ്യാക്ഷന്‍ എന്നും പേരിട്ടു. ബ്രഹ്മാവില്‍ നിന്നും…

  Read More »
 • ജയവിജയന്മാര്‍ വൈകുണ്ഠത്തില്‍ നിന്ന് അധപതിച്ചത് – ഭാഗവതം(48)

  അവിടുത്തെ സനാതനധര്‍മ്മം സ്വയം നിര്‍മ്മിതമായ ഒന്നത്രേ. അവിടുത്തെ കൃപയാലാണല്ലോ ധര്‍മ്മം സംരക്ഷിക്കപ്പെട്ടുവരുന്നുതും. ധര്‍മ്മത്തിന്റെ ലക്ഷ്യവും രഹസ്യവും, മാര്‍ഗ്ഗവും അവിടുന്നുതന്നെ. ധര്‍മ്മാവതാരങ്ങളായി കാലാകാലങ്ങളും പ്രത്യക്ഷപ്പെടുന്നതും അവിടുന്നല്ലേ? ഞങ്ങളുടെ ഹൃദയകമലങ്ങളെ…

  Read More »
 • സനകാദികളുടെ വൈകുണ്ഠ പ്രവേശം – ഭാഗവതം (47)

  സനകാദികള്‍ ഈ വിഷ്ണുതലത്തില്‍ പ്രവേശിച്ചു. ആദ്യത്തെ ആറുദ്വാരങ്ങള്‍ ആരും തടസ്സപെടുത്താതെ അവര്‍ കടന്നുചെന്നു. ഏഴാം ദ്വാരത്തില്‍ സ്വയം വിഷ്ണുരൂപത്തിലുളള ദ്വാരപാലന്മാര്‍ അവരെ തടഞ്ഞു. "വിശ്വംമുഴുവന്‍ ഭഗവാന്റെ ഉദരമായതുകൊണ്ട്‌…

  Read More »
 • കശ്യപനില്‍ നിന്ന് ദിതി ഗര്‍ഭം ധരിക്കുന്നു – ഭാഗവതം (46)

  കശ്യപന്‍ അവളെ സമാധാനിപ്പിച്ചു."രുദ്രഭഗവാന്റെ സമയസീമകളെ ലംഘിച്ചതുകൊണ്ട്‌ നിനക്കുണ്ടാകുന്ന പുത്രന്മാര്‍ രണ്ടും അതിഭയങ്കരന്മാരായ രാക്ഷസന്മാരായിരിക്കും. എങ്കിലും നീ സ്വയം തെറ്റു മനസിലാക്കിയതുകൊണ്ട്‌ അവര്‍ക്ക്‌ രണ്ടുപേര്‍ക്കും ഭഗവാനായ ഹരിയുടെ കൈകളാല്‍…

  Read More »
 • യജ്ഞവരാഹമൂര്‍ത്തിയുടെ ചരിത്രം- ഭാഗവതം (45)

  ഭഗവാന്‍ വരാഹരൂപത്തില്‍ ഭൂമിയെ കണ്ടുപിടിക്കാന്‍ മണത്തുനടന്നു. കൂര്‍ത്തു വലിയ ദംഷ്ട്രകളുമായിട്ടാണെങ്കിലും മുനിമാരുടെ നേരേ കരുണയോടെ അതങ്ങനെ നടന്നു. പിന്നീട്‌ സമുദ്രത്തിനടിയിലേക്ക്‌ മുങ്ങി. സമുദ്രത്തിന്റെ അഗാധതയില്‍ ഭൂമിയെ കണ്ടെത്തി.…

  Read More »
 • സ്വയംഭൂ മനുവിന്റെയും ശതരൂപയുടെയും ജന്മം – ഭാഗവതം (44)

  ബ്രഹ്മാവിന്റെ നാലുമുഖങ്ങളില്‍നിന്നും നാലുവേദങ്ങള്‍, ധര്‍മ്മത്തെ പ്രതിപാദിക്കുന്നു നാലുപുരാണേതിഹാസങ്ങള്‍, നാലുശാസ്ത്രങ്ങള്‍ (യുദ്ധം, വൈദ്യം, സംഗീതം, വാസ്തുവിദ്യ), ധര്‍മ്മത്തിന്റെ നാലു നെടുംതൂണുകള്‍ (ജ്ഞാനം, ദയ, തപസ്സ്, സത്യം) എന്നിവ ഉണ്ടായി.…

  Read More »
 • മന്വന്തരാതി പരിണാമ, ആയൂര്‍നിരൂപണം – ഭാഗവതം (43)

  4,320,000 മനുഷ്യവര്‍ഷങ്ങള്‍ ചേര്‍ന്നതത്രെ നാലുയുഗങ്ങള്‍ചേര്‍ന്ന ഒരു കാലചക്രം. ഈ മൂന്നു ലോകങ്ങള്‍ക്കുമപ്പുറത്ത്‌ ആയിരം കാലചക്രങ്ങള്‍ ചേരുമ്പോള്‍ ബ്രഹ്മാവിന്റെ ഒരു ദിവസമായി. അത്രയും തന്നെ സമയം ബ്രഹ്മാവിന്റെ രാത്രിയും.…

  Read More »
 • മൈത്രേയന്റെ സൃഷ്ടിവര്‍ണ്ണന – ഭാഗവതം (42)

  ഭഗവാന്‍ മാത്രമായിരുന്ന വിശ്വത്തില്‍ കാലത്തിന്റെ പ്രത്യക്ഷാവസ്ഥയിലൂടെ പഞ്ചഭൂതങ്ങളില്‍ മാറ്റങ്ങളുണ്ടായി. സ്വയം അനാദിയും അനന്തവുമാണ്‌ ഭഗവാനെങ്കിലും പ്രകടിതവും അല്ലാത്തതുമായ എല്ലാം ഭഗവല്‍പ്രഭാവങ്ങള്‍ മാത്രമത്രേ. ഒന്‍പതുവിധത്തിലാണ്‌ സൃഷ്ടികള്‍ . പത്താമത്തേത്‌…

  Read More »
 • ബ്രഹ്മാവിന് ഭഗവാന്റെ വരദാനം – ഭാഗവതം (41)

  ആത്മാവ്‌ ഇന്ദ്രിയങ്ങളോടോ പഞ്ചഭൂതങ്ങളോടോ ബന്ധിക്കപ്പെട്ടിരിക്കുന്നില്ല എന്നറിയുകയും അതുമാത്രമാണ് ഉന്മ എന്ന് സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നുവന്‍ മുക്തനത്രെ. എല്ലാവിധത്തിലുളള പൊതുജനസേവയും ആത്മീയകാര്യങ്ങളും എന്നെ ലക്ഷ്യമാക്കിയാണെന്ന് അവന്‍ മനസിലാക്കുന്നു.

  Read More »
 • Page 30 of 32
  1 28 29 30 31 32
Back to top button