ശ്രീമദ് നാരായണീയം

 • ഭക്തസ്വരുപവര്‍ണ്ണനം – നാരായണീയം (3)

  ഹേ അഭീഷ്ടപ്രദാ ! നിന്തിരുവടിയുടെ തിരുനാമങ്ങളെ കീര്‍ത്തനം ചെയ്ത് നിന്തിരുവടിയുടെ ദിവ്യരൂപത്തെ ധ്യാനിച്ച് പരമാനന്ദാംഭോദിയില്‍ മുഴുകി അങ്ങയുടെ ഗുണവിശേഷങ്ങളെ കീര്‍ത്തിക്കുന്നവരായി യഥേഷ്ടം സഞ്ചരിക്കുന്നവരായ യാതൊരു ഭക്തന്മാര്‍ അങ്ങയി‍ല്‍തന്നെ…

  Read More »
 • ഭഗവദ്രൂപവര്‍ണ്ണനം – നാരായണീയം (2)

  സുര്യന്നെതിരൊളിയാര്‍ന്ന കിരീടത്തോടുകൂടിയതും ഗോപിക്കുറിയാ‍ല്‍ അത്യധികം ശോഭിക്കുന്ന നെറ്റിത്തടത്തോടുകൂടിയതും കൃപാവിവശങ്ങളായ കണ്ണുകളോടുകൂടിയതും പ്രേമാര്‍ദ്രമായ മന്ദസ്മിതംകൊണ്ടുല്ലസിക്കുന്നതും ചേതോഹരമായ നാസികയോടുകൂടിയതും കവിള്‍ത്തടങ്ങളി‍ല്‍ വിലസുന്ന മകരമത്സ്യാകൃതിയിലുള്ള കുണ്ഡലദ്വയത്തോടുകൂടിയതും കണ്ഠദേശത്തില്‍ ശോഭിക്കുന്ന കൗസ്തുഭമണിയോടുകൂടിയതും വനമാല,മുത്തുമാലകള്‍,…

  Read More »
 • ഭഗന്മഹിമാനുവര്‍ണ്ണനം – നാരായണീയം (1)

  നിത്യവും പൂ‍ര്‍ണ്ണവുമായ ആനന്ദം, ജ്ഞാനം ഇവയാകുന്ന സ്വരുപത്തോടുകൂടിയതും ഉപമയില്ലാത്തതും കാലം, ദേശം ഇവയെക്കൊണ്ടുള്ള അവധികളോടു വേര്‍പെട്ടതും മായ, തല്‍ക്കാര്യങ്ങളായ ദേഹാദിക‍ള്‍ ഇവയില്‍നിന്നു എന്നും മുക്തമായിട്ടുള്ളതും അനവധി വേദോപനിഷദ്വാക്യങ്ങളാല്‍…

  Read More »
 • നാരായണീയം പാരായണവും മലയാളം അര്‍ത്ഥവും

  ശ്രീ എം എന്‍ രാമസ്വാമി അയ്യര്‍ മലയാളത്തില്‍ വ്യാഖ്യാനം ചെയ്ത്, ശ്രീ പി എസ് രാമചന്ദ്രന്‍ ([email protected]) മലയാളം യൂണികോഡില്‍ ടൈപ്പ്സെറ്റ്‌ ചെയ്ത് ലഭ്യമാക്കിയ മലയാളം അര്‍ത്ഥസഹിതം…

  Read More »
 • Page 10 of 10
  1 8 9 10
Back to top button