ശ്രീമദ് നാരായണീയം

 • ഇന്ദ്രമഖഭംഗവര്‍ണ്ണനം – നാരായണീയം (62)

  ഹേ കൃഷ്ണ! നിന്തിരുവടി ഒരിക്കല്‍ ഗോപന്മാരെ യാഗത്തിനുവേണ്ടുന്ന സാമഗ്രികളെ ശേഖരിച്ചുവെച്ചവരായി കണ്ടിട്ട് ഇന്ദ്രന്റെ ഗര്‍വ്വിനെ നശിപ്പിക്കുന്നവാനുദ്ദേശിച്ചുകൊണ്ട് എല്ലാമറിഞ്ഞികൊണ്ടുതന്നെ "അച്ഛാ! നിങ്ങളുടെ ഈ ഒരുക്കമൊക്കെ എന്തിനാണ്? എന്നിങ്ങിനെ വിനയത്തോടൊകൂടി…

  Read More »
 • യജ്വപത്ന്യുദ്ധരണവര്‍ണ്ണനം – നാരായണീയം (61)

  അനന്തരം ഏറ്റവും ഭക്തകളായ വിപ്രസ്ത്രീകളെ അനുഗ്രഹിപ്പനുള്ള ആഗ്രഹത്തെ മനസ്സില്‍ വഹിച്ചുകൊണ്ട് നിന്തിരുവടി ഗോപന്മാരോടും പശുക്കൂട്ടങ്ങളോടും കൂടി വൃന്ദവനത്തില്‍നിന്നും വളരെ ദൂരത്തുള്ള ഒരു കാട്ടിലേക്ക് എഴുന്നെള്ളുകയുണ്ടായല്ലോ!

  Read More »
 • ഗോപിവസ്ത്രാപഹാരവര്‍ണ്ണനം – നാരായണീയം (60)

  ദിവസംതോറും കാമാര്‍ത്തിയാ‍ല്‍ വിവശമായ ചിത്തത്തോടുകൂടിയ ആ ചഞ്ചലാക്ഷിക‍ള്‍ അങ്ങയുടെ കാലണികളെ ശുശ്രൂഷിക്കുന്നതിന്നാഗ്രഹിക്കുകയാ‍ല്‍ യമുനാനദീതീരത്തി‍ല്‍ മണല്‍ക്കൊണ്ടു നിര്‍മ്മിക്കപ്പെട്ട ശ്രീപാര്‍വ്വതിവിഗ്രഹത്തെ വഴിപോലെ പൂജിച്ചുവന്നു.

  Read More »
 • വേണുഗാനവര്‍ണ്ണനം – നാരായണീയം (59)

  പുതുതായി വിടര്‍ന്ന കായമ്പൂമലരെന്നപോലെ രമ്യവും പ്രേമവര്‍ദ്ദകവും എല്ലാവരേയും മോഹിപ്പിക്കുന്നതും സത്തായും ചിത്തായും പരാനന്ദാത്മകമായിരിക്കുന്ന അങ്ങയുടെ കോമളവിഗ്രഹമാകുന്ന ബ്രഹ്മത്തെ കണ്ടിട്ട് ഗോപികള്‍ നാള്‍തോറും മോഹിച്ചുതുടങ്ങി.

  Read More »
 • ദവാഗ്നിമോക്ഷവര്‍ണ്ണനം – നാരായണീയം (58)

  നിന്തിരുവടി ഗോപകുമാരന്മാരോടുകൂടി കളിക്കുന്നതിലൗല്‍സുക്യത്തോടുകൂടിയവനായി പ്രലംബാസുരവധം നിമിത്തം അല്പം താമസിക്കുകയാല്‍ പശുക്കള്‍ ഇഷ്ടം പോലെ സഞ്ചരിച്ചുകൊണ്ടു പുല്ലിലുള്ള കൗതുകത്തോടുകൂടി വളരെദൂരം മേഞ്ഞുചെന്നു ഐഷീകമെന്നു പേരുള്ള ഒരു കാട്ടില്‍ എത്തിചേര്‍ന്നു.

  Read More »
 • പ്രലംബവധവര്‍ണ്ണനം – നാരായണീയം (57)

  അല്ലേ അഭീഷ്ടദായകനായ ഭഗവാനേ, ഒരു ദിവസം നിന്തിരുവടി പശുപബാല കന്മാരാലും പശുക്കളാലും ചൂഴപ്പെട്ടവനായിട്ട് സര്‍വ്വാലങ്കാരപരിശോഭിതനായി ബലരാമനോടുംകൂടി വനത്തിലേക്ക് ചെന്നുവല്ലോ.

  Read More »
 • കാളിയമര്‍ദ്ദനവര്‍ണ്ണനം – നാരായണീയം (56)

  അല്ലേ സര്‍വ്വേശ്വരാ ! ദേവവനിതകള്‍ ദേവന്മാരടിയ്ക്കുന്ന ദുന്ദുബിവാദ്യത്തോടിടചേര്‍ന്നു സുന്ദരമാകുംവണ്ണം ആകാശദേശത്തില്‍ ഗാനം ചെയ്യവെ നിന്തിരുവടി ഭംഗിയി‍ല്‍ ചലിപ്പിക്കപ്പെട്ട കര്‍ണ്ണാഭരണത്തോടുകൂടിയവനായിട്ട് കാളിയനില്‍ വളരെനേരം നൃത്തം ചെയ്തു.

  Read More »
 • കാളിയ മര്‍ദ്ദനവര്‍ണ്ണനം – നാരായണീയം (55)

  ദേവ! അനന്തരം നിന്തിരുവടി യമുനാജലനിവാസിയായ ഭയങ്കരനായ കാളിയനെ അവിടെനിന്നും അകറ്റുന്നതിന്നു മനസ്സില്‍ നിശ്ചയിച്ചിട്ട് വിഷക്കാറ്റുതട്ടി ഇലകളെല്ലാം ഉണങ്ങിയിരുന്ന നദീതീരത്തിലുള്ള കടമ്പുവൃക്ഷത്തെ വേഗത്തില്‍ പ്രാപിച്ചു.

  Read More »
 • നാരായണീയം ആത്മീയ പ്രഭാഷണം MP3 – സ്വാമി ഉദിത്‌ ചൈതന്യാജി

  സ്വാമി ഉദിത്‌ ചൈതന്യാജി നാരായണീയത്തെ ആസ്പദമാക്കി നടത്തിയ ആത്മീയപ്രഭാഷണപരമ്പരയുടെ പൂര്‍ണ്ണമായ MP3 ശേഖരം നിങ്ങള്‍ക്ക് കേള്‍ക്കാനും ഡൗണ്‍ലോഡ്‌ ചെയ്യാനും മറ്റു സുഹൃത്തുക്കളുമായി പങ്കുവയ്ക്കാനുമായി ശ്രേയസ്സില്‍ ചേര്‍ക്കുന്നു. ഈ…

  Read More »
 • പശുപശുപാലോജ്ജീവനവര്‍ണ്ണനം – നാരായണീയം (54)

  പണ്ട് ഒരിക്കല്‍ നിന്തിരുവടിയെ ഭജിക്കുന്നതി‍ല്‍ സമുത്സുകനായ സൗഭരി എന്ന് വിഖ്യാതനായ മഹര്‍ഷി കാളിന്ദിയുടെ അന്തര്‍ഭാഗത്തി‍ല്‍ പന്ത്രണ്ടുകൊല്ലങ്ങളോളം തപസ്സുചെയ്തുകൊണ്ടിരിക്കുമ്പോള്‍ പരസ്പരം സ്നേഹിച്ചു സുഖിച്ചിരുന്ന മത്സ്യങ്ങളി‍ല്‍ പ്രേമത്തോടുകൂടിയവനായിരിക്കെ ഒരിക്കല്‍ ഗരുഡനെ…

  Read More »
 • Page 4 of 10
  1 2 3 4 5 6 10
Back to top button