ശ്രീമദ് നാരായണീയം

 • ധേനുകാസുരവധം – നാരായണീയം (53)

  അല്ല്യോ ജഗന്നിയന്താവേ ! നിന്തിരുവടി ബാല്യത്തെ അതിക്രമിച്ചു (6 മുത‍ല്‍ 10 വരെയുള്ള) മനോമോഹനമായ പൗഗണ്ഡകം എന്ന വയസ്സിനെ പ്രാപിച്ചിട്ട് കാലിക്കിടാങ്ങളെ മെയ്ക്കുന്നതു മതിയായി ഉത്സാഹത്തോടുകൂടി വലിയ…

  Read More »
 • വത്സാപഹരണവ‍ര്‍ണ്ണനം – നാരായണീയം (52)

  അപ്പോള്‍ അഘാസുരന്നു മോക്ഷം നല്‍കിയ വിഷയത്തി‍ല്‍ ഇതര അവതാരങ്ങളി‍ല്‍ കാണപ്പെടാത്തതായ അങ്ങയുടെ മാഹാത്മ്യാതിശയത്തെ പ്രത്യക്ഷത്തില്‍ കണ്ടിട്ട് ആ ബ്രഹ്മദേവന്‍ അങ്ങയെ പരീക്ഷിക്കേണമെന്ന് ഇച്ഛിച്ചുകൊണ്ട് അനന്തരം തന്റെ മായയെ…

  Read More »
 • അഘാസുരവധവും വനഭോജനവും – നാരായണീയം (51)

  അല്ലേ സര്‍വ്വശക്ത! ഒരിക്കല്‍ നിന്തിരുവടി ഗോപകുമാരരൊരുമിച്ച് വനഭോജനത്തി‍ല്‍ താല്പര്‍യ്യമുള്ളവനായിട്ട് പലതരത്തിലുള്ള പശുക്കിടാങ്ങളാ‍ല്‍ ചുഴപ്പെട്ടാവനായി ഉപദംശങ്ങളോടുകൂടിയ ഭക്ഷണദ്രവ്യങ്ങളോടുകൂടി അതിരാവിലെ യാത്രയായി.

  Read More »
 • വത്സബകാസുര വര്‍ണ്ണനം – നാരായണീയം (50)

  ഐശര്‍യ്യമൂര്‍ത്തിയായ ദേവ! അനന്തരം സഖാവായ ബലഭദ്രനൊന്നിച്ച് നേത്രാനന്ദകരമായ ശരീരശോഭയോടുകൂടിയ നിന്തിരുവടി ഇളകിപ്പറന്നുനടക്കുന്ന വരിവണ്ടിന്‍നിരയോടുകൂടിയതും ചിത്തം കവരുന്നതുമായ വൃന്ദാവനത്തി‍ല്‍ കാലിക്കിടാങ്ങളെ പരിപാലിക്കുന്നതില്‍ താല്പര്‍യ്യത്തോടുകൂടിയവനായി കൊമ്പ്, ഓടക്കുഴല്‍‍ , ചൂരക്കോല്‍…

  Read More »
 • വൃന്ദാവനഗമനവര്‍ണ്ണനം – നാരായണീയം (49)

  അങ്ങയുടെ മാഹാത്മ്യത്തെ അറിയാത്തവരായ ഗോപന്മാ‍ര്‍ ഈ ഗോകുലത്തി‍ല്‍ കാരണമൊന്നുമില്ലാതെയുള്ള മരം മുറിഞ്ഞുവീഴുക മുതലായവയെ ദുര്‍ന്നിമിത്തങ്ങളാണെന്നു സംശയിച്ചിട്ട് ഏതെങ്കിലും ഒരു ദിക്കിലേക്കു പോകുവാന്‍തന്നെ തീര്‍ച്ചപ്പെടുത്തി.

  Read More »
 • നളകൂബരഗ്രീവന്മാരുടെ ശാപമോക്ഷം – നാരായണീയം (48)

  സന്തുഷ്ടചിത്തരായ സുരസംഘങ്ങളാല്‍ ദാമോദരന്‍ എന്നുച്ചരിച്ച് വര്‍ദ്ധിച്ച് സന്തോഷത്തോടെ സ്തുതിക്കപ്പെട്ട സുകുമാരമായ ഉദരത്തോടുകൂടിയ നിന്തിരുവടി സുഖമായി ഉരലില്‍ ബന്ധിക്കപ്പെട്ടവനായി സ്ഥിതിചെയ്യുമ്പോ‍ള്‍ അധികം അകലെയല്ലാതെ രണ്ടു അറഞ്ഞില്‍ മരങ്ങളെ ഉയര്‍ന്നുകണ്ടു.

  Read More »
 • ഉലൂഖലബന്ധനം – നാരായണീയം (47)

  ഒരിക്കല്‍ നിന്തിരുവടി തയി‍ര്‍ കടഞ്ഞുകൊണ്ടിരുന്ന അമ്മയുടെ അടുത്തു ചെന്നിട്ട് മുലപ്പാ‍ല്‍ കുടിപ്പാനുള്ള ആഗ്രഹം നിമിത്തം ത‌യി‍ര്‍ കലക്കുന്നതിനെ തടഞ്ഞും കൊണ്ട് മടിയില്‍ കടന്നുകൂടി മുലകുടിപ്പാ‍ന്‍ തുടങ്ങി.

  Read More »
 • കൃഷ്ണണന്റെ വായില്‍ യശോദ ലോകം മുഴുവന്‍ കണ്ട കഥ – നാരായണീയം (46)

  അല്ലയോ പ്രകാശസ്വരുപിന്‍! പണ്ട് (ശൈശവകാലത്തില്‍) സ്വയം ജ്യോതിരുപനായ നിന്തിരുവടി മുലപ്പാല്‍ കുടിച്ച് മലര്‍ന്നു കിടക്കുന്ന അവസരത്തി‍ല്‍ കോട്ടുവായിടുമ്പോ‍ള്‍ വായ് തുറന്ന സമയം യശോദ ലോകം മുഴുവന്‍ ദര്‍ശിച്ചുവത്രെ.

  Read More »
 • ബാലലീലാവര്‍ണ്ണനം – നാരായണീയം (45)

  ബലരാമസമേതനായ ഹേ മുരരിപോ ! ഭവാന്മരിരുവരും കയ്യും മുട്ടും കത്തി സഞ്ചരിച്ചുകൊണ്ട് വീട്ടിന്റെ ഓരോ ഭാഗങ്ങളേയും അനിര്‍വ്വചനീയമാംവണ്ണം അലങ്കരിക്കുന്നവരും ചലിക്കപ്പെട്ട പാദപങ്കജങ്ങളോടുകൂടിയവരും മനോഹരങ്ങളായ തളകളുടെ ശബ്ദം കേള്‍ക്കുന്നതി‍ല്‍…

  Read More »
 • നാമകരണവര്‍ണ്ണനം – നാരായണീയം (44)

  ഹേ ഭഗവന്‍! വസുദേവന്റെ വാക്കുകളാല്‍ നിഷ്‍ക്രിയനായ അങ്ങയുടെ നാമകരണാദിസംസ്കാരക്രിയകളെ ആരുമറിയാതെ ചെയ്യുന്നതിന്നായി മനഃ പാഠമായിരിക്കുന്ന ജ്യോതിഷതത്വങ്ങളോടുകൂടിയ ഗര്‍ഗ്ഗമഹര്‍ഷി അങ്ങയുടെ വാസസ്ഥലത്തേക്ക് എത്തിച്ചേര്‍ന്നു.

  Read More »
 • Page 5 of 10
  1 3 4 5 6 7 10
Back to top button