അനിച്ഛാപൂര്‍വ്വം കര്‍മ്മം ചെയ്യുക (213)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 213 [ഭാഗം 5. ഉപശമ പ്രകരണം] ധാവമാനമധോഭാഗേ ചിത്തം പ്രത്യാഹരേദ്ബലാത് പ്രത്യാഹാരേണ പതിതമധോ വാരീവ സേതുനാ (5/13/30) വസിഷ്ഠന്‍ തുടര്‍ന്നു: ആരിലാണോ വിഷയാദികള്‍ക്കായുള്ള അത്യാഗ്രഹവും അവയോടുള്ള നിരാസവും എന്നീ ദ്വന്ദഭാവങ്ങള്‍ ഒടുങ്ങിയത്,...

വിശ്വരൂപനായ എന്നെ കാണാന്‍ ഏകാന്ത ഭക്തികൊണ്ട് സാധിക്കുന്നതാണ് (ജ്ഞാ.11.54)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 54 ഭക്ത്യാ ത്വനന്യയാ ശക്യ അഹമേവംവിധോƒര്‍ജ്ജുന ജ്ഞാതും ദ്രഷ്ടും ച തത്ത്വേന പ്രവേഷ്ടും ച പരന്തപ എന്നാല്‍ ഹേ ശത്രുക്കളെ തണുപ്പിക്കുന്നവനായ അര്‍ജ്ജുനാ നീ കണ്ടതുപോലെയുള്ള വിശ്വരൂപനായ...

മാനസികവ്യാപാരങ്ങളൊഴിഞ്ഞയാള്‍ക്ക് ‘നേടേണ്ട’തായി യാതൊന്നുമില്ല (212)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 212 [ഭാഗം 5. ഉപശമ പ്രകരണം] അയമേവാഹമിത്യസ്മിന്‍ സങ്കോചേ വിലയം ഗതേ അനന്തഭുവനവ്യാപീ വിസ്താര ഉപജായതേ (5/13/15) വസിഷ്ഠന്‍ തുടര്‍ന്നു: അതുകൊണ്ട് രാമാ, ജനകമഹാരാജാവ് ചെയ്തതുപോലെ ആത്മവിചാരംചെയ്യൂ. അങ്ങിനെ നിനക്ക് അറിയപ്പെടേണ്ടതായി...

വിശ്വരൂപ ദര്‍ശന മാഹാത്മ്യം (ജ്ഞാ.11.52, 53)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 52,53 ശ്രീ ഭഗവാനുവാച: സുദുര്‍ദ്ദശമിദം രൂപം ദൃഷ്ടാവാനസി യന്മമ ദേവാ അപ്യസ്യ രൂപസ്യ നിത്യം ദര്‍ശനകാംഷിണഃ നീ കണ്ട എന്‍റെ വിശ്വരൂപമുണ്ടല്ലോ, അതുകാണാന്‍ വളരെ പ്രയാസമാണ്. ദേവന്മാര്‍പോലും ഈ...

ജ്ഞാനത്താല്‍ മാത്രമാണ് സംസാരസാഗരം തരണംചെയ്യാന്‍ കഴിയുക (211)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 211 [ഭാഗം 5. ഉപശമ പ്രകരണം] പ്രജ്ഞയേഹ ജഗത്സര്‍വം സംമ്യഗേവാംഗ ദൃശ്യതേ സംയഗ് ദര്‍ശനമായാന്തി നാപദോ നച സമ്പദ: (5/12/38) വസിഷ്ഠന്‍ തുടര്‍ന്നു: പരിഹരിക്കാനാവാത്ത എന്തെന്തു ദു:ഖങ്ങളുണ്ടായാലും അന്ത:പ്രകാശമാവുന്ന വിജ്ഞാനത്തിന്റെ...

സ്വസ്ഥചിത്തനും യഥാര്‍ത്ഥ സ്വഭാവത്തെ പ്രാപിച്ചവനും (ജ്ഞാ.11.51)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 51 അര്‍ജ്ജുന ഉവാച: ദൃഷ്ട്വേദം മാനുഷം രൂപം തവ സൗമ്യം ജനാര്‍ദ്ദന ഇദാനീമസ്മി സംവൃത്തഃ സചേതാഃ പ്രകൃതിം ഗതഃ അല്ലയോ കൃഷ്ണാ, അങ്ങയുടെ സൗമ്യമായ ഈ മനുഷ്യരൂപം കണ്ടപ്പോള്‍ സന്തുഷ്ടനായി...
Page 100 of 318
1 98 99 100 101 102 318