ഗ്രന്ഥങ്ങള്‍

 • പുത്രകാമേഷ്ടി – ബാലകാണ്ഡം MP3 (6)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. പുത്രലാഭാലോചന അമിതഗുണവാന‍ാം നൃപതി ദശരഥ- നമലനയോദ്ധ്യാധിപതി ധര്‍മ്മാത്മാ വീരന്‍ അമരകുലവരതുല്യന‍ാം സത്യപരാ- ക്രമനംഗജസമന്‍ കരുണാരത്നാകരന്‍ കൌസല്യാദേവിയോടും ഭര്‍ത്തൃശ്രുശ്രൂഷയ്‌ക്കേറ്റം കൌശല്യമേറീടും കൈകേയിയും സുമിത്രയും ഭാര്യമാരിവരോടും…

  Read More »
 • ശിവന്‍ കഥ പറയുന്നു – ബാലകാണ്ഡം MP3 (5)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശിവന്‍ കഥ പറയുന്നു പംക്തികന്ധരമുഖരാക്ഷസവീരന്മാരാല്‍ സന്തതം ഭാരേണ സന്തപ്തയ‍ാം ഭൂമിദേവി ഗോരൂപംപൂണ്ടു ദേവതാപസഗണത്തോടും സാരസാസനലോകം പ്രാപിച്ചു കരഞ്ഞേറ്റം വേദനയെല്ല‍ാം വിധാതാവിനോടറിയിച്ചാള്‍; വേധാവും മൂഹൂര്‍ത്തമാത്രം…

  Read More »
 • ഹനുമാന് തത്ത്വോപദേശം – ബാലകാണ്ഡം MP3 (4)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഹനുമാന് തത്ത്വോപദേശം (രാമതത്ത്വോപദേശം) ശ്രീരാമദേവനേവമരുളിച്ചെയ്തനേരം മാരുതിതന്നെ വിളിച്ചരുളിച്ചെയ്തു ദേവിഃ “വീരന്മാര്‍ ചൂടും മകുടത്തിന്‍ നായകക്കല്ലേ! ശ്രീരാമപാദഭക്തപ്രവര! കേട്ടാലും നീ. സച്ചിദാനന്ദമേകമദ്വയം പരബ്രഹ്‌മം നിശ്ചലം…

  Read More »
 • ഉമാമഹേശ്വരസംവാദം – ബാലകാണ്ഡം MP3 (3)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ഉമാമഹേശ്വരസംവാദം കൈലാസാചലേ സൂര്യകോടിശോഭിതേ വിമ- ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്‌ഠം ഫാലലോചനം മുനിസിദ്ധദേവാദിസേവ്യം നീലലോഹിതം നിജ ഭര്‍ത്താരം വിശ്വേശ്വരം വന്ദിച്ചു വാമോത്സംഗേ വാഴുന്ന…

  Read More »
 • രാമായണമാഹാത്മ്യം – ബാലകാണ്ഡം MP3 (2)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാമായണമാഹാത്മ്യം ശ്രീരാമായണം പുരാ വിരിഞ്ചവിരചിതം നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമിതന്നില്‍. രാമനാമത്തെജ്ജപിച്ചൊരു കാട്ടാളന്‍ മുന്നം മാമുനിപ്രവരനായ് വന്നതു കണ്ടു ധാതാ ഭൂമിയിലുള്ള ജന്തുക്കള്‍ക്കു മോക്ഷാര്‍ത്ഥമിനി…

  Read More »
 • ഇഷ്ടദേവതാവന്ദനം – ബാലകാണ്ഡം MP3 (1)

  ശ്രീരാമ! രാമ! രാമ! ശ്രീരാമചന്ദ്ര! ജയ ശ്രീരാമ! രാമ രാമ! ശ്രീരാമഭദ്ര! ജയ ശ്രീരാമ! രാമ രാമ! സീതാഭിരാമ ! ജയ ശ്രീരാമ! രാമ രാമ! ലോകാഭിരാമ!…

  Read More »
 • രാമായണം പാരായണം MP3 ഓഡിയോ ഡൗണ്‍ലോഡ്

  രാമായണമാസമായി ആചരിക്കപ്പെടുന്ന കര്‍ക്കിടക മാസത്തില്‍ പുരാണ പാരായണ കലാസമ്പ്രദായത്തിലെ രാമായണ പാരായണ MP3 ഡൗണ്‍ലോഡിന്റെ കുറവ് അനുഭവപ്പെട്ടതിനാല്‍, നാട്ടിലെ പുരാണ പാരായണ ആചാര്യന്മാരുടെ സഹായത്തോടെ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ട…

  Read More »
 • അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ഡൗണ്‍ലോഡ്‌ ചെയ്യൂ

  ശ്രീ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍ എഴുതിയ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് PDF ഡൗണ്‍ലോഡ്‌ ചെയ്യൂ. PDF കടപ്പാട്: malayalamebooks.org കര്‍ക്കിടകം രാമായണ പാരായണ മാസമായി ആചരിക്കാറുണ്ടല്ലോ. അങ്ങനെ ഒരു…

  Read More »
 • സാംഖ്യയോഗം 61-72 – ജ്ഞാനേശ്വരി ഭഗവദ്ഗീത

  ഏതൊരുവന്‍ ഇന്ദ്രിയങ്ങളെ നിഗ്രഹിച്ച് ഇന്ദ്രിയവിഷങ്ങളിലുള്ള ആസക്തി ഒഴിവാക്കുന്നുവോ, അങ്ങനെയുള്ളവന് മാത്രമേ ധ്യാനനിഷ്ഠനായിരിക്കുവാനുള്ള പക്വത ഉണ്ടായിരിക്കൂ. എന്തുകൊണ്ടെന്നാല്‍, അവന്റെ മനസ്സിനെ ഇന്ദ്രിയങ്ങള്‍ വഞ്ചിക്കുകയില്ല. അവന്‍ ആത്മജ്ഞാനം സിദ്ധിച്ചവനായതുകൊണ്ട് ഒരിക്കലും…

  Read More »
 • ജീവകാരുണ്യപഞ്ചകം – ശ്രീ നാരായണഗുരു (1)

  ശ്രീ നാരായണഗുരുവിന്റെ ജീവകാരുണ്യപഞ്ചകം എന്ന കൃതിയും, ആ കൃതിക്ക് ശ്രീ ജി ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ചില ഭാഗങ്ങളും താഴെ കൊടുക്കുന്നു. ജീവകാരുണ്യപഞ്ചകം എല്ലാവരുമാത്മസഹോദരെ…

  Read More »
Back to top button