ഗ്രന്ഥങ്ങള്‍

 • മുക്തിപദമെന്ന ഒരിടം വാസ്തവത്തില്‍ ഇല്ല (469)

  ജീവന്‍മുക്തനായ ഋഷി ചിലപ്പോള്‍ സര്‍വ്വസംഗപരിത്യാഗിയായ സന്യാസിയോ, അല്ലെങ്കില്‍ ഒരു ഗൃഹസ്ഥനോ ആവാം. എന്നാല്‍ ‘ഞാന്‍ ഒന്നും ചെയ്യുന്നില്ല’ എന്ന അറിവുള്ളതുകൊണ്ട് അയാള്‍ക്ക് ദുഖങ്ങളില്ല. ‘എന്റെ മനസ്സിനു നിറഭേദമുന്ടാണ്ടാക്കാന്‍…

  Read More »
 • ആനന്ദത്തിലേയ്ക്കുള്ള പടികള്‍ (468)

  എല്ലാറ്റിലും ആത്മാവിനെ ദര്‍ശിക്കുന്നവനാണ് ആനന്ദം അനുഭവിക്കുന്നത്. ഈ അറിവ് ഒരുവനുണ്ടാവുന്നത് ശാസ്ത്രപഠനത്തിലൂടെയും ഗുരുക്കന്മാരുമായുള്ള സത്സംഗം കൊണ്ടുമാണ്. അതാണ്‌ ആദ്യപടി. മനനമാണ് രണ്ടാമത്തെത്. മാനസീകമായി സ്വയം മുക്തനാവുക, അതായത്…

  Read More »
 • അനന്തബോധം (467)

  ‘നീയിവിടെ കാണുന്നതൊന്നും ഉള്ളതല്ല, യാതൊന്നും സത്യമായി നിലനില്‍ക്കുന്നവയല്ല. നിനക്ക് കാണപ്പെടാത്തതായും ഒന്നുമില്ല. മനസ്സേന്ദ്രിയങ്ങള്‍ക്ക് അതീതമായും യാതൊന്നുമില്ല. എന്നാല്‍ ഒന്നുമാത്രമുണ്ട്. ആത്മാവ്. അത് ശാശ്വതമാണ്; അനന്തമാണ്‌. വിശ്വമായി കാണുന്നത്…

  Read More »
 • പ്രബുദ്ധനായ ഭൃംഗീശന്‍ (466)

  അയാള്‍ക്ക് ഒന്നിനോടും ആസക്തിയില്ല. എന്നാല്‍ എല്ലാറ്റിനെയും ഒരു സാക്ഷിഭാവത്തില്‍ അയാള്‍ കാണുന്നുണ്ട്. അയാളില്‍ സ്വാര്‍ത്ഥപരമായ ആഗ്രഹങ്ങള്‍ ഇല്ല. അത്യാഹ്ളാദമോ ആകുലതകളോ അയാളില്‍ ഇല്ല. മനസ്സ് പ്രശാന്തം. ദുഖരഹിതം.…

  Read More »
 • സങ്കല്‍പ്പങ്ങളെ ഉപേക്ഷിക്കൂ (465)

  രാമാ, നീ എന്തൊക്കെ ചെയ്താലും അത് ശുദ്ധാവബോധം മാത്രമാണെന്നറിയുക. ബ്രഹ്മം തന്നെയാണ് ഒളിഞ്ഞും തെളിഞ്ഞും ഇവിടെ കാണപ്പെടുന്നതും അല്ലാത്തതുമായ എല്ലാം. ‘അതിനും’, ‘ഇതിനും’, മറ്റും ഇവിടെ ഇടമില്ല.…

  Read More »
 • നീ സുക്ഷ്മവും നിര്‍മ്മലവുമായ ബോധമാണ് (464)

  നീ സുക്ഷ്മവും നിര്‍മ്മലവുമായ ബോധമാണ്. ആ ബോധം അവിച്ഛിന്നവും സങ്കല്‍പ്പങ്ങള്‍ക്ക് അതീതവും എന്നാല്‍ എല്ലാ ജീവജാലങ്ങളെയും ഉള്‍ക്കൊള്ളുന്നതുമാണ്. അജ്ഞാനത്തിന്റെ അവസ്ഥയില്‍ മാത്രമേ ലോകം ഒരു മായക്കാഴ്ച്ചയായി നിലനില്‍ക്കുന്നുള്ളൂ.…

  Read More »
 • അഹംഭാവം ത്യജിക്കൂ (463)

  എല്ലാറ്റിലും എവിടെയും ഉള്ളത് അനന്തമായ ബോധം മാത്രം. സത്യാവസ്ഥ അങ്ങനെയിരിക്കുമ്പോള്‍ അഹംഭാവം എന്നത് കേവലം ഒരു വാക്ക് മാത്രം. മകനേ, നീ അതിനെ ത്യജിക്കൂ. അങ്ങനെ നിന്റെ…

  Read More »
 • നൈസര്‍ഗ്ഗികമായി ചേതനയും കര്‍മ്മങ്ങളും (462)

  “രാജാക്കന്മാരില്‍ അഗ്രഗണ്യനായ അദ്ദേഹം ലോകസുഖങ്ങളെല്ലാം അനുഭവിച്ച് ഏറെക്കാലം ജീവിച്ച് പരമപദം പ്രാപിച്ചു. അദ്ദേഹത്തില്‍ ചെറിയൊരു ‘സത്വ’ ഗുണം മാത്രമേ ശേഷിച്ചിരുന്നുള്ളു. അതുപോലെ രാമാ, നീയും നൈസര്‍ഗ്ഗികമായി ചേതനയില്‍…

  Read More »
 • സ്വരൂപത്തില്‍ അഭിരമിക്കുക (461)

  ചൂഡാല പറഞ്ഞു: “രാജാവേ, ഞാന്‍ രാജ്ഞിയുടെ പദവിയോ സുഖാനുഭവങ്ങളോ ആഗ്രഹിക്കുന്നില്ല. എന്റെ സ്വരൂപത്തിന്റെ പ്രകൃതി എന്താണോ അതില്‍ ഞാന്‍ അചഞ്ചലയായി അഭിരമിക്കുകയാണ്.” ‘ഇത് സുഖം’ എന്ന ചിന്തയും…

  Read More »
 • ചൂഡാല എന്ന ഭാര്യ (460)

  ഭാര്യ ഭര്‍ത്താവിന്റെ എല്ലാമെല്ലാമാണ്. സുഹൃത്ത്, സഹോദരി, അഭ്യുദയകാംക്ഷി, ഭൃത്യ, ഗുരു, സഖാവ്, സമ്പത്ത്, സന്തോഷം, ശാസ്ത്രം, മറുകരകടക്കാനുള്ള തോണി, അടിമ, എല്ലാമാണവള്‍. അങ്ങിനെയുള്ള ഭാര്യ എല്ലാക്കാലത്തും പൂജാര്‍ഹയാണ്.…

  Read More »
Back to top button