ഗ്രന്ഥങ്ങള്‍

  • ആകര്‍ഷണ-വികര്‍ഷണങ്ങള്‍ (459)

    രാജാവ് സുഖാസക്തിയുടെ പിടിയില്‍ നിന്നും മോചിതനായിരിക്കുന്നു. ഇന്ദ്രന്‍ സ്വര്‍ഗ്ഗീയസുഖങ്ങള്‍ വച്ചുനീട്ടിയിട്ടുപോലും അദ്ദേഹത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആകാശം പോലെയുറച്ച്, നിര്‍മ്മലനായിക്കഴിഞ്ഞിരിക്കുന്നു. ഇനി അദ്ദേഹത്തെ മറ്റൊരു പരീക്ഷണത്തിനുകൂടി വിധേയനാക്കണം.…

    Read More »
  • ആശയറ്റവന് എല്ലായിടവും സ്വര്‍ഗ്ഗം (458)

    എന്നെ സംബന്ധിച്ചിടത്തോളം എല്ലായിടവും സ്വര്‍ഗ്ഗം തന്നെ. എവിടെയാണെങ്കിലും ഞാന്‍ സന്തുഷ്ടനാണ്. കാരണം എനിക്കൊന്നിലും ആശയില്ല. എന്തൊക്കെയായാലും അങ്ങ് പറയുന്ന സ്വര്‍ഗ്ഗത്തില്‍ പോവാന്‍ എനിക്ക് കഴിയില്ല. കാരണം അത്…

    Read More »
  • നൈസര്‍ഗ്ഗികമായത് നടക്കട്ടെ (457)

    "നാം രണ്ടുപേരും ഇഷ്ടാനിഷ്ടങ്ങളെ പരിത്യജിച്ചവരാണല്ലോ. അതിനാല്‍ എന്താണ് നമ്മില്‍ നൈസര്‍ഗ്ഗികം എന്നുവച്ചാല്‍ അത് തന്നെ നടക്കട്ടെ." "ഇതില്‍ നന്മയോ തിന്മയോ ഒന്നും ഞാന്‍ കാണുന്നില്ല. മനസ്സ് സമതയില്‍…

    Read More »
  • വിധിവിഹിതം ബാധിക്കുന്നത് ദേഹത്തെ മാത്രമാണ് (456)

    എന്തുവേണമെങ്കില്‍ വരട്ടെ. നമ്മുടെ ആത്മാവിനു മാറ്റങ്ങള്‍ ഉണ്ടാവുകയില്ലല്ലോ. സന്തോഷസന്താപങ്ങള്‍ ദേഹത്തിനാണ്. അന്തര്യാമിക്കല്ല. അറിയേണ്ടുന്ന കാര്യത്തെ അറിഞ്ഞു കഴിഞ്ഞാല്‍ അനിവാര്യമായ മാറ്റങ്ങളെക്കുറിച്ച് എന്തിനു വിഷാദിക്കണം? ഒരുവന്റെ വിധിവിഹിതം ബാധിക്കുന്നത്…

    Read More »
  • ആത്മജ്ഞാനിയും സഹജചോദനകളും (455)

    പ്രയത്നമൊന്നും കൂടാതെ സ്വമേധയാ വന്നുചേരുന്ന സുഖങ്ങളെ തൃണവല്‍ഗണിക്കുന്നതുകൊണ്ട് ആത്മജ്ഞാനിയായ ഒരുവന് എന്താണൊരു നേട്ടം? സമതാഭാവത്തില്‍ വര്‍ത്തിക്കുമ്പോഴും ദേഹഭാവത്തില്‍ ഇരിക്കുമ്പോള്‍ ആ ദേഹങ്ങളുടെ സ്വാഭാവിക ചോദനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തവര്‍…

    Read More »
  • സത്വം (454)

    “മനസ്സോ, ദേഹത്തില്‍ സത്വമോ ലേശം പോലുമവശേഷിക്കാത്തപ്പോള്‍ ചൂടില്‍ മഞ്ഞുരുകുന്നത്പോലെ ശരീരം മൂലഘടകങ്ങളായ പഞ്ചഭൂതങ്ങളിലേയ്ക്ക് വിലയിക്കുന്നു.” ശിഖിധ്വജന്റെ ദേഹം മനസ്സില്‍ നിന്നും മുക്തമായിരുന്നുവെങ്കിലും അദ്ദേഹത്തില്‍ സത്വത്തിന്റെ ഒരു ചെറുകണിക…

    Read More »
  • ജീവന്മുക്തിയും വാസനയും (453)

    ചിന്തകളുടെ സഞ്ചാരമാണ് ലോകമായി കാണപ്പെടുന്നത്. അതുകൊണ്ട് മനസ്സ്, സുഖദുഃഖ ക്രോധമോഹാദി അനുഭവങ്ങള്‍ വേദിച്ച് അനിയന്ത്രിതമായിത്തീരുന്നു. എന്നാല്‍ മനസ്സ് സമതയില്‍ സുദൃഢമായി അഭിരമിക്കുമ്പോള്‍ അത്തരം ശല്യങ്ങള്‍ അതിനെ ബാധിക്കയില്ല.…

    Read More »
  • സത്വത്തില്‍ നിന്നും മുക്തി (452)

    ‘ഇത് കരണീയം’, ‘ഇത് ചെയ്യേണ്ടാത്തത്’ തുടങ്ങിയ ചോദനകളും അനന്തബോധത്തിലെ ചെറുകണങ്ങള്‍ മാത്രം. അതും ഉപേക്ഷിക്കൂ, എന്നിട്ട് എല്ലാ പരിമിതികളെയും അതിജീവിക്കൂ. തപശ്ചര്യകള്‍, ആചാരങ്ങള്‍, ഇവയൊക്കെ വളഞ്ഞ മാര്‍ഗ്ഗങ്ങളാണ്.…

    Read More »
  • മുക്തനിലും മനസ്സുണ്ടോ? (451)

    സത്യത്തില്‍ മുക്തനില്‍ മനസ്സില്ല. എന്താണ് മനസ്സ്? അത് പരിമിതികളാണ്. മുക്തന് ജനനമരണചക്രങ്ങള്‍ക്ക് കാരണമായ മനസ്സില്ല, ഉപാധിരഹിതമായ മനസ്സാണ് അവര്‍ക്കുള്ളത്. അതിനാല്‍ അവര്‍ക്ക് പുനര്‍ജന്മങ്ങളില്ല. അത് വാസ്തവത്തില്‍ മനസ്സല്ല.…

    Read More »
  • മനസിന്റെ സ്വഭാവം (450)

    “ആത്മസംഹാരമാണ് മനസ്സ്. അതിന്റെ സ്വഭാവം തന്നെ ആത്മജ്ഞാനത്തെ മൂടുക എന്നതാണ്. അത്തരം ആത്മനാശം നിമിഷനേരത്തേയ്ക്കാണെങ്കില്‍ക്കൂടി ആ മനസ്സ് ഒരു ലോകചക്രത്തിന്റെയത്ര കാലം നീണ്ടു നിലനില്‍ക്കുന്നു.” അത്തരം പ്രാതിഭാസികമായ…

    Read More »
  • Page 20 of 191
    1 18 19 20 21 22 191
Back to top button