ഗ്രന്ഥങ്ങള്‍

 • വാക്കുകളുടെ നിരര്‍ത്ഥകത (449)

  സ്വയം പ്രശാന്തമായിരുന്ന്‍ അനിഛാപൂര്‍വ്വമായി അനുനിമിഷം വന്നുചേരുന്ന കര്‍മ്മങ്ങളെ ഉചിതമായി അനുവര്‍ത്തിച്ചാലും. എല്ലാമെല്ലാം ബ്രഹ്മമാണ്. അത് പ്രശാന്തിയാണ്. ‘ഞാന്‍’, ‘നീ’ തുടങ്ങിയ വാക്കുകള്‍ക്ക് അര്‍ത്ഥമില്ല. അത്തരം വാക്കുകളുടെ നിരര്‍ത്ഥകത…

  Read More »
 • മനസ്സ് (448)

  മനസ് എന്നൊരു വസ്തു ഒരിക്കലും ഉണ്ടായിരുന്നിട്ടില്ല. ഇപ്പോഴില്ല, ഇനിയുമില്ല. ഇവിടെ മനസ്സെന്നറിഞ്ഞു പ്രഭാസിക്കുന്നത് അനന്തമായ ബ്രഹ്മം, അല്ലെങ്കില്‍ ബോധം തന്നെയാണ്. ആ ബോധത്തെക്കുറിച്ചുള്ള ശരിയായ അറിവിന്റെ അഭാവമാണ്…

  Read More »
 • അനന്തമായ ബോധം (447)

  ബ്രഹ്മം സ്വയം പൂര്‍ണ്ണമായിരിക്കുന്നു. അതിനാല്‍ ബ്രഹ്മം സൃഷ്ടിയുടെ വിത്തോ കാരണമോ അല്ല. ലോകമെന്നത് വെറും അനുഭവം മാത്രമാണല്ലോ. ഈ അനുഭവമില്ലെങ്കില്‍ ലോകമില്ല, അഹംകാരമില്ല. അതിനാല്‍ അനന്തമായ ബോധം…

  Read More »
 • ലോകമെന്ന സങ്കല്‍പ്പം (446)

  ലോകത്തിനും അഹംകാരത്തിനും പരബ്രഹ്മത്തെ വിട്ട് സ്വതന്ത്രമായ ഒരസ്തിത്വമില്ല. അവയുടെ നിലനില്‍പ്പിനു കാരണമൊന്നും ഇല്ലാത്തതിനാല്‍ ബ്രഹ്മം മാത്രമേ വാസ്തവത്തില്‍ ഉള്ളു എന്ന് വരുന്നു. ബ്രഹ്മത്തിന്റെ ചൈതന്യം – മായയാണ്…

  Read More »
 • ഉണ്മ (445)

  ഈ ലോകചക്രം അവസാനിക്കുമ്പോള്‍ അവശേഷിക്കുന്നത് സത്ത് മാത്രമായിരിക്കും. അത് പ്രകാശമോ ഇരുട്ടോ അല്ല. അത് ശുദ്ധമായ അവബോധമാണ്. പരമപ്രശാന്തവും അനന്തവുമാണത്. അത് ബുദ്ധിപരമായ അറിവിനും യുക്തിയ്ക്കും അതീതമാണ്.…

  Read More »
 • നിത്യശുദ്ധന്‍, പ്രബുദ്ധന്‍ (444)

  അനാദിയായ പരമപുരുഷനാണ് നീ. ഈ ദേഹവും രൂപഭാവങ്ങളുമെല്ലാം അജ്ഞാനത്തിന്റെയും തെറ്റിദ്ധാരണയുടെയും ഫലമായി ഉളവായതാണ്. സൃഷ്ടികര്‍ത്താവ്, സൃഷ്ടികള്‍ എന്നീ ധാരണകള്‍ ഒരിക്കലും സംശയലേശമന്യേ സത്യമെന്ന് ആരും ദൃഷ്ടാന്തപ്പെടുത്തിയിട്ടില്ല. മരുമരീചികയിലെ…

  Read More »
 • ശ്രീമഹാഭാഗവതം കിളിപ്പാട്ട് PDF – തുഞ്ചത്ത് എഴുത്തച്ഛന്‍

  തുഞ്ചത്ത് എഴുത്തച്ഛന്‍ എഴുതിയതെന്നു വിശ്വസിക്കപ്പെടുന്ന ശ്രീമഹാഭാഗവതം കിളിപ്പാട്ട് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ സഹായത്തോടെ പ്രൊഫ. പി. കരുണാകരന്‍ നായര്‍ സംശോധന ചെയ്ത് സിദ്ധിനാഥാനന്ദ സ്വാമികളുടെ വിജ്ഞേയമായ…

  Read More »
 • മനോമാലിന്യം (443)

  എന്റെ സ്വരൂപം ശുദ്ധനിര്‍മ്മലമായ ബോധമാണെന്നു ഞാനറിയുന്നു. എന്നാല്‍ ഈ മാലിന്യം എന്നില്‍ എങ്ങനെ അടിഞ്ഞുകൂടിയെന്ന് എനിക്കറിയില്ല. എന്റെ അസ്വസ്ഥതയ്ക്ക് കാരണം അസത്തും അനാത്മവസ്തുവുമായ ഈ മനോമാലിന്യം എന്നില്‍…

  Read More »
 • ചിത്തത്തിന്റെ സ്വഭാവം (442)

  ചിത്തത്തിന്റെ സ്വഭാവം പൂര്‍വ്വവാസനയാണ്. പഴയ സംഭവങ്ങളെപ്പറ്റിയുള്ള ഓര്‍മ്മകളുടെ ശകലങ്ങള്‍, ഉപാധികള്‍ എല്ലാം വാസനകളാണ്. “ചിത്തത്തെ പരിത്യജിക്കുക എളുപ്പമാണ്. ക്ഷിപ്രസാദ്ധ്യം. ഒരു സാമ്രാജ്യം നേടുന്നതിനേക്കാള്‍ ഹര്‍ഷദായിയാണത്. ഒരു പൂവിനേക്കാള്‍…

  Read More »
 • മനസ്സിനെ ഉപേക്ഷിക്കല്‍ (441)

  മനസ്സിന്റെ പൂര്‍ണ്ണനിരാസമാണ് സന്യാസം. മനസ്സിനെ പരിത്യജിക്കുമ്പോള്‍ സത്യദര്‍ശനമായി. വൈവിദ്ധ്യം, ഏകാത്മകത തുടങ്ങിയ ധാരണകള്‍ക്ക് അവസാനമായി. പ്രശാന്തിയാണ് പിന്നെ. എന്നാല്‍ തന്റേതല്ലാത്ത വസ്തുവിനെ ത്യജിക്കുന്നതിലൂടെ ‘തന്റെ, നിന്റെ’, എന്ന…

  Read More »
Back to top button