ഗ്രന്ഥങ്ങള്‍
-
ഇന്ദ്രിയ സംവേദനങ്ങളുടെ സംഘാതമാണ് ജീവന്‍ (629)
എല്ലാ ഇന്ദ്രിയ സംവേദനങ്ങളും – സ്പര്‍ശനം, ദര്‍ശനം, ഘ്രാണനം, ശ്രവണം, സ്വാദറിയല്‍, ആശകള്‍, എല്ലാം ചേര്‍ന്ന സംഘാതമാണ് ജീവന്‍ എന്നറിയപ്പെടുന്നത്. അത് ജീവശക്തിയുള്ള ശുദ്ധബോധം തന്നെയാകുന്നു. ഈ…
Read More » -
സൃഷ്ടിയും കാരണവും (628)
ആദിയില്‍ സൃഷ്ടിക്ക് യാതൊരു കാരണവും ഉണ്ടായിരുന്നില്ല. സൃഷ്ടിവിഷയങ്ങള്‍ക്ക് ആദിയില്‍ കാരണങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് സൃഷ്ടികള്‍ തമ്മില്‍ യാതൊരു വൈരുദ്ധ്യങ്ങളും വൈവിദ്ധ്യഭാവങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ പരസ്പരവൈരം എന്ന പ്രശ്നം…
Read More » -
എണ്ണമറ്റ ലോകങ്ങള്‍ (627)
അനന്തമായ വിഹായസ്സില്‍ എണ്ണമറ്റ ലോകങ്ങളുണ്ട്. നമ്മുടെ ലോകം ഒന്ന്, മറ്റുള്ളവരുടേത് വേറൊന്ന്. ഒരാളുടെ ലോകാനുഭവം മറ്റെയാള്‍ക്ക് ഉണ്ടാവുന്നില്ല. ഒരു കിണറ്റിലോ, തടാകത്തിലോ, സമുദ്രത്തിലോ വസിക്കുന്ന തവളകളുടെ ജീവിതാനുഭവങ്ങളുടെ…
Read More » -
അനന്താവബോധത്തിലെ സ്വപ്നലോകം (626)
സ്വപ്നത്തിലെ വൈവിദ്ധ്യമാര്‍ന്ന സ്വപ്നവസ്തുക്കള്‍പോലെ ഒരേയൊരു ബോധം പ്രകടിതമാവുന്നു. എന്നാല്‍ സ്വപ്നത്തില്‍ കാണുന്ന ഈ കോടാനുകോടി വസ്തുക്കള്‍ എല്ലാം ദീര്‍ഘനിദ്രയില്‍ വീണ്ടും ഒന്നായിത്തീരുന്നു. അതുപോലെ അനന്താവബോധത്തില്‍ പ്രത്യക്ഷമാവുന്ന സ്വപ്നലോകം…
Read More » -
ബോധവും ദേഹവും (625)
ധര്‍മ്മം, അധര്‍മ്മം, വാസന, മനോപാധികള്‍, സചേതനമായ ജീവന്‍ എന്നീ സങ്കല്‍പ്പധാരണകള്‍ക്കൊന്നും അവയ്ക്ക് ചേര്‍ന്ന ഉണ്മകളില്ല. ബോധമാണ് ബോധാകാശത്തില്‍ ഈ ആശയങ്ങളെ സാദ്ധ്യമാക്കുന്നത്. സ്വയം ശുദ്ധബോധമാകയാല്‍ ആത്മാവിന് ദേഹസംബന്ധിയായ…
Read More » -
ആത്മജ്ഞാനോദയം (624)
ധര്‍മ്മ-കര്‍മ്മ ജ്ഞാനങ്ങളാകുന്ന താമരപ്പൂക്കളെ വിടര്‍ത്തുന്ന സൂര്യനാണ് ആത്മജ്ഞാനിയായ പണ്ഡിതന്‍. ആത്മജ്ഞാനവിവേകിയായ ഋഷിവര്യനുമായി താരതമ്യം ചെയ്‌താല്‍ ദേവരാജന്റെ സ്ഥാനം പോലും വെറും പുല്‍ത്തുരുമ്പുപോലെ നിസ്സാരം. ആത്മജ്ഞാനോദയത്തില്‍ ലോകമെന്ന ഭ്രമാത്മക…
Read More » -
ജലധികളില്‍ അലകളും ചുഴികളും (623)
ജലധികളില്‍ അലകളായും ചുഴികളായും നിമിഷനേരത്തേയ്ക്ക് വിരാജിക്കുന്നതും ജലം തന്നെയാണല്ലോ. ബ്രഹ്മം തന്നെയാണ് സൃഷ്ടിജാലങ്ങളായി പ്രകടമാവുന്നത്. സൃഷ്ടിയെന്നത് പ്രത്യക്ഷമായ, പ്രകടമായ ബ്രഹ്മമാണ്. അത് സ്വപ്നമോ ജാഗ്രദോ അല്ല. കാര്യങ്ങള്‍…
Read More » -
സ്വപ്നവും സത്യവും (622)
സൃഷ്ടിക്ക് പിന്നില്‍ കാരണമായി ഒന്നുമില്ല എന്ന് നാം ആദ്യമേ മനസ്സിലാക്കണം. അതിനാല്‍ സൃഷ്ടി എന്ന വാക്കോ സൃഷ്ടിക്കപ്പെട്ട വസ്തുവോ യഥാര്‍ത്ഥമല്ല. അവയ്ക്ക് അസ്തിത്വമില്ല. എന്നാല്‍ ഈ ‘അയഥാര്‍ത്ഥത’…
Read More » -
എല്ലാമെല്ലാം അനന്തമായ ബോധം (621)
ഒരു ദിവസം ഒരു മുനിവര്യന്‍ എന്റെ അതിഥിയായിയെത്തി. ഞാനദ്ദേഹത്തെ ഉപചാരപൂര്‍വ്വം സ്വീകരിച്ചു. ആ രാത്രി അദ്ദേഹമെന്നോടൊരു കഥ പറഞ്ഞു. അദ്ദേഹം അപരിമേയമായ വിശ്വത്തെ അതിന്റെ എല്ലാ പ്രാഭവങ്ങളോടും…
Read More » -
ഭ്രമദൃശ്യവും അനുഭവവും (620)
ഞാനൊരു മുനിയായിരുന്നു. ഞാന്‍ മറ്റൊരാളിന്റെ ഉള്ളില്‍ അവന്റെ സ്വപ്നാവസ്ഥയെ മനസ്സിലാക്കാനായി കയറിക്കൂടിയിരുന്നു. ഞാനൊരു ഭ്രമദൃശ്യമാണ് കാണുന്നതെന്ന് എനിക്കറിയാമായിരുന്നു. അതേസമയം തന്നെ എനിക്കിപ്പോഴത്തെ അനുഭവവും ഉണ്ടായിരുന്നു. എന്നെ പ്രളയജലം…
Read More »