പ്രതീതിയാണ് സത്യമെന്ന് അജ്ഞാനി ഭ്രമിച്ചു വശാവുന്നു (314)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 314 [ഭാഗം 5. ഉപശമ പ്രകരണം] ദൃഢഭാവനയാ ത്യക്തപൂര്‍വ്വാപരവിചാരണം യദാദാനം പദാര്‍ത്ഥസ്യ വാസനാ സാ പ്രകീര്‍ത്തിതാ (5/91/29) വസിഷ്ഠന്‍ തുടര്‍ന്നു: “ദൃഢമായൊരു ഭാവനാസങ്കല്‍പ്പത്തില്‍ ബലമായി ഒട്ടിചേര്‍ന്നുനിന്നുകൊണ്ട് സത്യത്തെക്കുറിച്ച്...

ആത്മസ്വരൂപതത്ത്വത്തെ നിന്നില്‍ത്തന്നെ നീ കണ്ടെത്തണം (15-4)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 4 തതഃ പദം തത് പരിമാര്‍ഗ്ഗിതവ്യം യസ്മിന്‍ ഗതാ ന നിവര്‍ത്തന്തി ഭൂയഃ തമേവ ചാദ്യം പുരുഷം പ്രപദ്യേ യതഃ പ്രവൃത്തിഃ പ്രസൃതാ പുരാണി അതിനുശേഷം ഏതു സ്ഥാനത്തെ പ്രാപിച്ചവര്‍ പിന്നെയും...

മനസ്സിനെ പ്രശാന്തമാക്കാനുള്ള ഉപായം (313)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 313 [ഭാഗം 5. ഉപശമ പ്രകരണം] ദ്വേ ബീജേ ചിത്തവൃക്ഷസ്യ വൃത്തിവൃതതിധാരിണഃ ഏകം പ്രാണപരിസ്പന്ദോ ദ്വിതീയം ദൃഢഭാവനാ (5/91/14) രാമന്‍ ചോദിച്ചു: ഭഗവാനേ. ഈ മനസ്സെന്ന ഭീകരവൃക്ഷത്തിന്റെ വിത്തെന്താണ്? ആ വിത്തിന്റെ ബീജമായ വിത്തും അങ്ങനെയങ്ങിനെ...

പ്രപഞ്ചവ്യവഹാരം എന്നത് മായയാണ് (15-3)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 3 ന രൂപമസ്യേഹ തഥോപലഭ്യതേ നാന്തോ ന ചാദിര്‍ന ച സംപ്രതിഷ്ഠാ അശ്വത്ഥമേനം സുവിരൂഢമൂലം അസംഗശസ്ത്രേണ ദൃഢേന ഛിത്വാ ഈ ഭൂമിയില്‍നിന്നും നോക്കുന്ന ആള്‍ക്ക് പ്രസ്തുത സംസാര വൃക്ഷത്തിന്‍റെ...

മനസ്സാണ് ദുഃഖത്തിനു ബീജം (312)

യോഗവാസിഷ്ഠം നിത്യപാരായണം – ദിവസം 312 [ഭാഗം 5. ഉപശമ പ്രകരണം] മനസ്താം മൂഢതാം വിദ്ധി യദാ നശ്യതി സാനഘ ചിത്തനാശാഭിദാനം ഹി തദാ സത്വമുദേത്യലം (5/90/16) വസിഷ്ഠന്‍ തുടര്‍ന്നു: വീതഹവ്യന്റെ മനസ്സ്‌ ആത്മാന്വേഷണസാധനയാല്‍ അനാസക്തവും പരിപൂര്‍ണ്ണസ്വതന്ത്രവും ആയപ്പോള്‍...

നരദേഹം കര്‍മ്മങ്ങളാകുന്ന ശാഖകള്‍ക്കു വേരായിരിക്കുന്നു (15-2)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനഞ്ച് പുരുഷോത്തമയോഗം ശ്ലോകം 2 അധശ്ചോര്‍ദ്ധ്വം പ്രസൃതാസ്തസ്യ ശാഖാ ഗുണപ്രവൃദ്ധാ വിഷയപ്രവാളഃ അധശ്ചമൂലാന്യനുസന്തതാനി കര്‍മ്മാനുബന്ധീനി മനുഷ്യലോകേ. സത്വരജസ്തമോഗുണങ്ങളിലൂടെ പടര്‍ന്നുപന്തലിക്കുന്നവയും വിഷയങ്ങളാകുന്ന...
Page 69 of 318
1 67 68 69 70 71 318