ഗ്രന്ഥങ്ങള്‍

 • സുഖദു:ഖാദികള്‍ ജ്ഞാനിയെ ബന്ധിക്കുന്നില്ല (165)

  വസിഷ്ഠന്‍ തുടര്‍ന്നു: പരമപദത്തിലേയ്ക്കുന്നം വച്ചു ചലിക്കുന്നവര്‍, ശരീരാവസ്ഥയില്‍ ഉള്ളപ്പോള്‍ കുശവന്റെ ചക്രത്തിന്റെ ആയംകൊണ്ടുള്ള തുടര്‍ച്ചുറ്റല്‍ പോലെയാണ്‌ വര്‍ത്തിക്കുന്നത്. അവര്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ കര്‍മ്മങ്ങളാകുന്നില്ല. അവ വാസനകളെയുണ്ടാക്കുന്നുമില്ല. അവര്‍ക്ക്…

  Read More »
 • എല്ലാ ഭേദവിചാരങ്ങളേയും ഉപേക്ഷിക്കുക ( ജ്ഞാ.10.41, 42)

  ഈ ജഗത്ത് മുഴുവന്‍ എന്‍റെ ദിവ്യത്വത്തിന്‍റെ ഒരംശംമാത്രം കൊണ്ടു നിറഞ്ഞിരിക്കുന്നു. ആകയാല്‍ എല്ലാ ഭേദവിചാരങ്ങളേയും ഉപേക്ഷിച്ച് എന്നെത്തന്നെ ഏകാഗ്രമായി ഉപാസിക്കുക.

  Read More »
 • സര്‍വ്വവും ബ്രഹ്മമാണെന്നറിഞ്ഞവന്‍ സത്യദര്‍ശിയാകുന്നു (164)

  ഞാനോ, നീയോ പരമസത്യമല്ലെന്നും സര്‍വ്വവും ബ്രഹ്മമാണെന്നുമറിഞ്ഞവന്‍ സത്യദര്‍ശിയാകുന്നു. മൂന്നുലോകത്തിലെ സര്‍വ്വ ജീവജാലങ്ങളും തന്റെ കുടുംബാംഗങ്ങളാണെന്നും അവര്‍ക്കെല്ലാം വേണ്ട സേവനങ്ങള്‍ ചെയ്തു കൊടുക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും അവയ്ക്കെല്ലാം തന്റെ…

  Read More »
 • ചരമോ അചരമോ ആയ ഒന്നും തന്നെ എന്നെക്കൂടാതെ ഇല്ല ( ജ്ഞാ.10.39, 40)

  എല്ലാ ജീവജാലങ്ങളും അങ്കുരിച്ച ആദ്യത്തെ തേജസ്സാണു ഞാന്‍. അതുകൊണ്ട് ഈ പ്രപഞ്ചം മുഴുവനും ഞാനാണെന്നു മനസ്സിലാക്കി ഒന്നിനേയും വലുതെന്നോ ചെറുതെന്നോ ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ കരുതാതിരിക്കുകയാണു വേണ്ടത്.

  Read More »
 • നിര്‍മ്മലമായ മനസ്സ് ഏകാത്മതാദര്‍ശനം സാദ്ധ്യമാക്കുന്നു (163)

  ബ്രഹ്മാവിഷ്ണുമഹേശ്വരന്മാര്‍ പോലും ആത്മജ്ഞാനം ലഭിച്ച മഹാത്മാക്കളോട് അനുഭാവമുള്ളവരാണ്‌. ആത്മാന്വേഷണത്തിലൂടെയും നേരറിവിലൂടെയും ആത്മജ്ഞാനമാര്‍ജ്ജിച്ചവര്‍ ഈ ത്രിമൂര്‍ത്തികള്‍ക്കുപോലും സഹായികളായി വര്‍ത്തിക്കുന്നു. അഹങ്കാരം ഇല്ലാത്തപ്പോള്‍ ചിന്താക്കുഴപ്പങ്ങള്‍ ഒന്നുമില്ലാതെ മനസ്സ് സഹജഭാവമാര്‍ജ്ജിക്കുന്നു. കടലില്‍…

  Read More »
 • ധര്‍മ്മബോധവും ജ്ഞാനവും ഞാനാകുന്നു ( ജ്ഞാ.10.35 – 38)

  നന്മതിന്മകളെ വിവേചിക്കുകയും കര്‍ത്തവ്യത്തേയും അറിവിനേയും കൂട്ടുപിടിക്കുകയും ചെയ്യുന്ന എല്ലാ ശാസ്ത്രങ്ങളിലേയും സദാചാരപരതത്ത്വം ഞാനാകുന്നു. ഏറ്റവും ഉന്നതമായ ഗൂഢതത്ത്വങ്ങളില്‍ ഞാന്‍ നിശ്ശബ്ദതയാണ്. വിജ്ഞന്മാരില്‍ കാണുന്ന വിജ്ഞത്വം ഞാനാണെന്നറിയുക.

  Read More »
 • ബന്ധനം എന്നത് വിഷയത്തെപ്പറ്റിയുള്ള ധാരണ തന്നെയാണ് (162)

  മനസ്സിലെ തീരുമാനങ്ങളുടെ ദൃഢതയാണ്‌ കര്‍മ്മങ്ങള്‍ക്ക്‌ ശക്തിനല്കുന്നത്. കര്‍മ്മങ്ങള്‍ ഈ തീരുമാനങ്ങള്‍ക്ക് സാധുതയും നല്കുന്നു. എല്ലാവരുടേയും മനസ്സ് ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നിവയിലേയ്ക്ക് ഉന്മുഖമായാണിരിക്കുന്നത്. എന്നാല്‍ ഓരോരുത്തര്‍ക്കും…

  Read More »
 • ഉത്ഭവവും, ആലംബവും, മൃത്യുവും ഞാനാകുന്നു ( ജ്ഞാ.10.34)

  ഈ ലോകത്തില്‍ ശ്രേയസ്സു നേടുന്ന ഒരുവന്‍റെ ബുദ്ധി ഞാനാണ്. ഏതു പരിതസ്ഥിതിയേയും പതറാതെ നേരിടാനുളള ധൈര്യവും എല്ലാം സഹിക്കാനുളള ക്ഷമയും ഞാന്‍തന്നെയാണ്. എല്ലാ ജീവികളുടേയും ഉത്ഭവവും അവയുടെ…

  Read More »
 • ജാഗ്രത്ത്, സ്വപ്നാവസ്ഥകളുടെ സത്യം (161)

  വസിഷ്ഠന്‍ പറഞ്ഞു: നീണ്ടു നിലനില്‍ക്കുന്ന അവസ്ഥയാണ്‌ ജാഗ്രദവസ്ഥ. സ്വപ്നമോ താല്‍ ക്കാലികമാണ്‌. എന്നാല്‍ സ്വപ്നാവസ്ഥയില്‍ അത് ജാഗ്രദവസ്ഥയുടെ സ്വഭാവസവിശേഷതകള്‍ പ്രദര്‍ശിപ്പിക്കുന്നു. ജാഗ്രദവസ്ഥയില്‍, അതിന്റെ ക്ഷണഭംഗുരത മൂലം അത്‌…

  Read More »
 • എന്നെ അറിയണമെന്ന് ആഗ്രഹിക്കുന്നവന്‍ എന്‍റെ വ്യാപ്തിയെപ്പറ്റി അറിഞ്ഞിരിക്കണം( ജ്ഞാ.10.30 – 33)

  നക്ഷത്രങ്ങളെ മുഴുവന്‍ ഒരുമിച്ച് പെറുക്കിയെടുക്കണമെന്ന് ആഗ്രഹിക്കുന്നവന്‍ ആകാശത്തെ തന്‍റെ സഞ്ചിയിലാക്കി കെട്ടിവെയ്ക്കണം. ഭൂമിയുടെ എല്ലാ അണുക്കളേയും എണ്ണിത്തിട്ടപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നവന്‍ ഭൂമിയെ തന്‍റെ കക്ഷത്തിലൊതുക്കിവെയ്ക്കണം. അതുപോലെ എന്നെ അറിയണമെന്ന്…

  Read More »
Back to top button
Close