ഗ്രന്ഥങ്ങള്‍

 • അനന്താവബോധം സര്‍വ്വവ്യാപിയാണ്‌ (112)

  സത്യത്തില്‍ അനന്താവബോധവും മനസ്സും (ഒരുവന്റെ ബോധം) അനന്തമായ ആകാശവുമെല്ലാം ഒരേയൊരു വസ്തുവാണ്‌. അനന്താവബോധം സര്‍വ്വവ്യാപിയാണ്‌. അതുകൊണ്ടീചെറുപ്പക്കാര്‍ സൃഷ്ടിച്ച ലോകങ്ങളെന്തായാലും അങ്ങേക്കിഷ്ടം പോലെയുള്ള മറ്റൊരു ലോകനിര്‍മ്മിതി ചെയ്താലും. ബ്രഹ്മാവ്‌…

  Read More »
 • മനസ്സുതന്നെയാണ്‌ ലോക സൃഷ്ടാവും പരമപുരുഷനും (111)

  സൂര്യന്‍ തുടര്‍ന്നു: "മനസ്സുതന്നെയാണ്‌ ലോക സൃഷ്ടാവ്‌. മനസ്സു തന്നെയാണ്‌ പരമപുരുഷന്‍. മനസ്സിനാല്‍ ചെയ്യപ്പെടുന്നതാണു കര്‍മ്മം. ശരീരംകൊണ്ടു ചെയ്യുന്നത്‌ കര്‍മ്മമല്ല." മനസ്സിന്റെ ശക്തി നോക്കൂ! ദൃഢമായ ചിന്തകൊണ്ട്‌ മഹാത്മാവിന്റെ…

  Read More »
 • ജ്ഞാനികള്‍ കര്‍മ്മങ്ങളെ ത്യജിക്കാന്‍ ആഗ്രഹിക്കുന്നില്ല (110)

  ജ്ഞാനികള്‍ യാതൊരു പ്രവര്‍ത്തങ്ങള്‍ക്കായും ആഗ്രഹിക്കുന്നില്ല; അവര്‍ കര്‍മ്മങ്ങളെ ത്യജിക്കാനും ആഗ്രഹിക്കുന്നില്ല." അങ്ങു മനക്കണ്ണില്‍ കാണുന്നത്‌ ആ മഹാത്മാക്കള്‍ സൃഷ്ടിച്ച ലോകങ്ങളാണ്‌. മനക്കണ്ണില്‍ ആദ്യം ദര്‍ശിച്ച (സൃഷ്ടിച്ച) വസ്തുക്കള്‍…

  Read More »
 • ചക്രവര്‍ത്തിപദം, ദേവേന്ദ്രപദവി, എല്ലാം വെറും നിസ്സാരം (109)

  സൂര്യന്‍ പറഞ്ഞു: ദേവാദിദേവാ, കൈലാസപര്‍വ്വതത്തിനടുത്ത്‌ സുവര്‍ണജാതം എന്നയിടത്ത്‌ അങ്ങയുടെ പുത്രന്മാര്‍ ഉണ്ടാക്കിയ ഒരു ജനപദമുണ്ട്‌. കശ്യപമുനിപരമ്പരയില്‍പ്പെട്ട ഇന്ദു എന്നുപേരായ ഒരു മഹാത്മാവ്‌ അവിടെയുണ്ടായിരുന്നു. സന്താനഭാഗ്യമൊഴിച്ച്‌ എല്ലാ ഐശ്വര്യങ്ങളും…

  Read More »
 • വിശ്വനിര്‍മ്മിതി എന്ന ആശയം108)

  വിശ്വനിര്‍മ്മിതി എന്ന ആശയത്തോടെ ഞാന്‍ ചുറ്റും നോക്കി. ഞാനാ അനന്തശ്ശൂന്യതയിലേയ്ക്കു നോക്കിയപ്പോള്‍ അത്‌ ഇരുണ്ടതോ ദീപ്തമോ ആയിരുന്നില്ല. എന്റെ മനസ്സില്‍ സൃഷ്ടിക്കുള്ള അഭിവാഞ്ഛയുണ്ടായപ്പോള്‍ ഹൃദയത്തില്‍ സൂക്ഷ്മമായ ദൃശ്യങ്ങള്‍…

  Read More »
 • ജ്ഞാനമുണരുമ്പോള്‍ ദ്വന്ദതയില്ലാതാവുന്നു. (107)

  വസിഷ്ഠന്‍ പറഞ്ഞു: വേദങ്ങളില്‍ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത്‌ കാര്യങ്ങള്‍ പഠിപ്പിക്കാനാണ്‌. കാര്യവും കാരണവും, ആത്മാവും ഈശ്വരനും, വ്യത്യാസവും അതിന്റെ അഭാവവും, വിദ്യയും അവിദ്യയും, വേദനയും സുഖവും, ഇങ്ങനെയുള്ള ദ്വന്ദസംജ്ഞകളെ…

  Read More »
 • സദ്സംഗം ആസ്വദിക്കുന്നവര്‍ക്ക്‌ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വരികയില്ല (106)

  കാര്‍ക്കടി പറഞ്ഞു: ഒരിക്കല്‍ ഹിമാലയത്തില്‍പ്പോയി തപസ്സുചെയ്ത്‌ ഈ ദേഹമുപേക്ഷിക്കണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാനാ ആഗ്രഹം ഉപേക്ഷിച്ചിരിക്കുന്നു. ഞാന്‍ എന്റെ ജീവിതകഥ നിങ്ങള്‍ക്കായി പറയാം. പണ്ട്‌ ഞാന്‍…

  Read More »
 • ഏകത്വമൊ അനേകത്വമോ സത്യമായി നിര്‍വ്വചിക്കാനാവില്ല (105)

  വിഷയം നിലനില്‍ക്കുന്നത്‌ വിഷയി ഉള്ളതുകൊണ്ടാണ്‌. വിഷയം വിഷയിയിലെ ഒരു പ്രതിഫലനം മത്രം. രണ്ടില്ലാത്തയിടത്ത്‌ ദ്വന്ദത ഉണ്ടാവുകവയ്യ. ഒന്നേയുള്ളൂ എങ്കില്‍ ഏകാത്മകത എന്ന ആശയത്തിന്‌ എന്താണു പ്രസക്തി? ഇങ്ങിനെ…

  Read More »
 • ആത്മജ്ഞാനത്തിന്റെ വെളിച്ചത്തില്‍ എല്ലാ അനുഭവങ്ങളും പ്രദീപ്തമാവുന്നു (104)

  അണുമാത്രമായ ബോധമണ്ഡലത്തില്‍ എല്ലാ അനുഭവങ്ങളും കുടികൊള്ളുന്നു. ഒരു തേന്‍ തുള്ളിയില്‍ പൂക്കളുടേയും, കായ്കളുടേയും, ഇലകളുടെയും സൂക്ഷ്മസത്ത ഉള്‍ക്കൊണ്ടിട്ടുണ്ടല്ലോ." ആ ബോധത്തില്‍നിനാണ്‌ എല്ലാ അനുഭവങ്ങളും ഉദ്ഭൂതമായി വികസ്വരമാവുന്നത്‌. അനുഭവമെന്നത്‌…

  Read More »
 • വിശ്വം അതിന്റെ ലീലാവിലാസമായ ബോധവിക്ഷേപം മാത്രമാണ് (103)

  ആ പരമാണു എല്ലാമാണ്‌; എന്നാല്‍ ഒന്നുമല്ല. ഞാന്‍ അതാണ്‌; എന്നാല്‍ ഞാനല്ല. അതു മാത്രമേ ഉണ്മയായുള്ളു. അത്‌ സര്‍വ്വശക്തമാകയാല്‍ ഇക്കാണായതെല്ലാം നമുക്ക്‌ പ്രത്യക്ഷമാണ്‌. "ഈ ആത്മാവിനെ പ്രാപിക്കാന്‍…

  Read More »
Back to top button