അയോദ്ധ്യാകാണ്ഡം

 • ഭരദ്വാജാശ്രമപ്രവേശം – അയോദ്ധ്യാകാണ്ഡം MP3 (23)

  വൈദേഹി തന്നോടു കൂടവേ രാഘവന്‍ സോദരനോടുമൊരുമൃഗത്തെക്കൊന്നു സാദരം ഭുക്ത്വാ സുഖേന വസിച്ചിതു പാദപമൂലേ ദളാഢ്യതല്‍പ്പസ്ഥലേ മാര്‍ത്താണ്ഡദേവനുദിച്ചോരനന്തരം പാര്‍ത്ഥിവനര്‍ഘ്യാദി നിത്യകര്‍മ്മം ചെയ്തു

  Read More »
 • ഗുഹസംഗമം – അയോദ്ധ്യാകാണ്ഡം MP3 (22)

  രാമാഗമനമഹോത്സവമെത്രയു- മാമോദമുള്‍ക്കൊണ്ടു കേട്ടുഗുഹന്‍ തദാ സ്വാമിയായിഷ്ടവയസ്യനായുള്ളൊരു രാമന്‍ തിരുവടിയെക്കണ്ടു വന്ദിപ്പാന്‍ പക്വമനസ്സൊടു ഭക്ത്യയ്‌വ സത്വരം പക്വഫലമധുപുഷ്പാ‍ദികളെല്ലാം കൈക്കൊണ്ടു ചെന്നു രാമാഗ്രേ വിനിക്ഷിപ്യ ഭക്ത്യൈവ ദണ്ഡനമസ്കാരവും ചെയ്തു

  Read More »
 • വനയാത്ര – അയോദ്ധ്യാകാണ്ഡം MP3 (21)

  രാഘവന്‍ താതഗേഹം പ്രവേശിച്ചുടന്‍ വ്യാകുലഹീനം വണങ്ങിയരുള്‍ ചെയ്തു കൈകേയിയാകിയ മാതാവു തന്നോടു "ശോകം കളഞ്ഞാലുമമ്മേ! മനസി തേ സൌമിത്രിയും ജനകാത്മജയും ഞാനും സൌമുഖ്യമാര്‍ന്നു പോവാനായ് പുറപ്പെട്ടു ഖേദമകലെക്കളഞ്ഞിനി…

  Read More »
 • രാമസീതാതത്ത്വം – അയോദ്ധ്യാകാണ്ഡം MP3 (20)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. രാമസീതാതത്ത്വം ‘രാമനെച്ചിന്തിച്ചു ദു:ഖിയായ്കാരുമേ കോമളഗാത്രിയ‍ാം ജാനകിമൂലവും തത്ത്വമായുള്ളതു ചൊല്ലുന്നതുണ്ടു ഞാന്‍ ചിത്തം തെളിഞ്ഞുകേട്ടീടുവിനേവരും രാമനാകുന്നതു സാക്ഷാല്‍ മഹാവിഷ്ണു താമരസാക്ഷനാമാദിനാരായണന്‍ ലക്ഷ്മണനായതനന്തന്‍ ജനകജാ ലക്ഷ്മീഭഗവതി…

  Read More »
 • ലക്ഷ്മണോപദേശം – അയോദ്ധ്യാകാണ്ഡം MP3 (19)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ലക്ഷ്മണോപദേശം / ലക്ഷ്മണസാന്ത്വനം വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍ നിന്നുടെ തത്ത്വമറിഞ്ഞിരിയ്ക്കുന്നിതു മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള…

  Read More »
 • വിച്ഛിന്നാഭിഷേകം – അയോദ്ധ്യാകാണ്ഡം MP3 (18)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. വിച്ഛിന്നാഭിഷേകം അന്നേരമാദിത്യനുമുദിച്ചീടിനാന്‍ മന്നവന്‍ പള്ളിക്കുറുപ്പുണര്‍ന്നീലിന്നും എന്തൊരുമൂലമതിനെന്നു മാനസേ ചിന്തിച്ചുചിന്തിച്ചുമന്ദമന്ദം തദാ മന്ത്രിപ്രവരനാകുന്ന സുമന്ത്രരു- മന്ത:പുരമകം പുക്കാനതിദൃതം ‘രാജീവമിത്രഗോത്രോല്‍ഭൂത!ഭൂപതേ! രാജരാജേന്ദ്രപ്രവര!ജയജയ!” ഇത്ഥംനൃപനെ സ്തുതിച്ചുനമസ്കരി- ച്ചുത്ഥാനവും…

  Read More »
 • രാമാഭിഷേകവിഘ്നം – അയോദ്ധ്യാകാണ്ഡം MP3 (17)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അഭിഷേകവിഘ്നം വാനവരെല്ലാവരുമൊത്തു നിരൂപിച്ചു വാണീഭഗവതിതന്നോടപേക്ഷിച്ചു “ലോകമാതാവേ! സരസ്വതീ! ഭഗവതി! വേഗാലയോദ്ധ്യയ്ക്കെഴുന്നള്ളീടുകവേണം രാമാഭിഷേകവിഘ്നം വരുത്തീടുവാനാ- യവരും മറ്റില്ല നിരൂപിച്ചാല്‍ ചെന്നുടന്‍ മന്ഥരതന്നുടെ നാവിന്മേല്‍- ത്തന്നെ…

  Read More »
 • ശ്രീരാമാഭിഷേകാരംഭം – അയോദ്ധ്യാകാണ്ഡം MP3 (16)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. ശ്രീരാമാഭിഷേകാരംഭം എങ്കിലോ രാജാ ദശരഥനേകദാ സങ്കലിതാനന്ദമാമ്മാറിരിയ്ക്കുമ്പോള്‍ പങ്കജസംഭവപുത്രന്‍ വസിഷ്ഠന‍ാം തന്‍ കുലാചാര്യനെ വന്ദിച്ചു ചൊല്ലിനാന്‍ “പൌരജനങ്ങളും മന്ത്രി മുഖ്യന്മാരും ശ്രീ രാമനെ പ്രശംസിയ്ക്കുന്നിതെപ്പോഴും…

  Read More »
 • നാരദരാഘവസംവാദം – അയോദ്ധ്യാകാണ്ഡം MP3 (15)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. നാരദരാഘവസംവാദം എങ്കിലൊരുദിനം ദാശരഥിരാമന്‍ പങ്കജലോചനന്‍ ഭക്തപരായണന്‍ മംഗലദേവതാകാമുകന്‍ രാഘവന്‍ അംഗജനാശനവന്ദിതന്‍ കേശവന്‍ അംഗജലീലപൂണ്ടന്തഃപുത്തിങ്കല്‍ മംഗലഗാത്രിയ‍ാം ജാനകി തന്നൊടും നീലോത്‌പലദളലോലവിലോചനന്‍ നീലോപലാഭന്‍ നിരുപമന്‍ നിര്‍മ്മലന്‍…

  Read More »
 • അയോദ്ധ്യാകാണ്ഡം – രാമായണം MP3 (14)

  MP3 ഡൗണ്‍ലോഡ്‌ ചെയ്യൂ. അയോദ്ധ്യാകാണ്ഡം ഹരിഃ ശ്രീഗണപതയേ നമഃ അവിഘ്നമസ്തു താര്‍മകള്‍ക്കന്‍പുള്ള തത്തേ വരികെടൊ താമസശീലമകറ്റേണമാശു നീ ദാമോദരന്‍ ചരിതാമൃതമിന്നിയും ആമോദമുള്‍ക്കൊണ്ടു ചൊല്ലൂ സരസമായ്‌. എങ്കിലോ കേള്‍പ്പിന്‍…

  Read More »
 • Page 2 of 2
  1 2
Back to top button