ശ്രീ രാമായണം
-
ഹനൂമദ്ഭരതസംവാദം – യുദ്ധകാണ്ഡം (124)
'ചെന്നയോദ്ധ്യാപുരം പ്രാപിച്ചു സോദരന്- തന്നെയും കണ്ടു വിശേഷമറിഞ്ഞു നീ വന്നീടുകെന്നുടെ വൃത്താന്തവും പുന- രൊന്നൊഴിയാതെയവനോടു ചൊല്ലണം പോകുന്നനേരം ഗുഹനെയും ചെന്നു ക- ണ്ടേകാന്തമായറിയിച്ചീടവസ്ഥകള്‍'
Read More » -
അയോദ്ധ്യയിലേക്കുള്ള യാത്ര – യുദ്ധകാണ്ഡം (123)
'ദാസനാമെന്നെക്കുറിച്ചു വത്സല്യമു- ണ്ടേതാനുമെങ്കിലത്രൈവ സന്തുഷ്ടനായ് മംഗലദേവതയാകിയ സീതയാ മംഗലസ്നാനവുമാചരിച്ചീടണം മേളമായിന്നു വിരുന്നും കഴിഞ്ഞിങ്ങു നാളെയങ്ങോട്ടെഴുന്നള്ളീടുകയുമാം'
Read More » -
ദേവേന്ദ്രസ്തുതി – യുദ്ധകാണ്ഡം (122)
സംക്രന്ദനന്‍ തദാ രാമനെ നിര്‍ജ്ജര- സംഘേന സാര്‍ദ്ധം വണങ്ങി സ്തുതിച്ചിതു 'രാമചന്ദ്ര! പ്രഭോ! പാഹി മാം പാഹി മാം രാമഭദ്ര! പ്രഭോ! പാഹി മാം പാഹി മാം…
Read More » -
സീതാസ്വീകരണം – യുദ്ധകാണ്ഡം (121)
പിന്നെ ഹനുമാനെ നോക്കിയരുള്‍ചെയ്തു മന്നവന്‍ 'നീ പൊയ് വിഭീഷണാനുജ്ഞയാ ചെന്നു ലങ്കാപുരം പുക്കറിയിക്കണം തന്വംഗിയാകിയ ജാനകിയോടിദം
Read More » -
വിഭീഷണരാജ്യാഭിഷേകം – യുദ്ധകാണ്ഡം (120)
ലക്ഷ്മണനോടരുള്‍ചെയ്തിതു രാമനും 'രക്ഷോവരനാം വിഭീഷണായ് മയാ ദത്തമായോരു ലങ്കാരാജ്യമുള്‍പുക്കു ചിത്തമോദാലഭിഷേകം കഴിക്ക നീ'
Read More » -
രാവണവധം – യുദ്ധകാണ്ഡം (119)
രാഘവന് മാതലിയോടരുളിച്ചെയ്തി- 'താകുലമെന്നിയേ തേര് നടത്തീടു നീ' മാതലി തേരതിവേഗേന കൂട്ടിനാ- നേതുമേ ചഞ്ചലമില്ല ദശാസ്യനും
Read More » -
ആദിത്യഹൃദയം – യുദ്ധകാണ്ഡം (118)
സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോനമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോനമഃ
Read More » -
അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും – യുദ്ധകാണ്ഡം (117)
അങ്ങനെയുള്ള പോര് കണ്ടുനില്‍ക്കുന്നേര- മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ രാഘവന്‍തേരിലിറങ്ങിനിന്നീടിനാ- നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍
Read More » -
രാമരാവണയുദ്ധം – യുദ്ധകാണ്ഡം (116)
ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപ്പെട്ടിതു രാവണന് മൂലബലാദികള്‍ സംഗരത്തിന്നു തല്‍- കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ
Read More » -
രാവണന്റെ ഹോമവിഘ്നം – യുദ്ധകാണ്ഡം (115)
ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാന്‍: ‘അര്‍ക്കാത്മജാദിയാം മര്‍ക്കടവീരരു- മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും
Read More »