സുന്ദരകാണ്ഡം
-
ഹനുമാന്‍ ശ്രീരാമസന്നിധിയില്‍ – സുന്ദരകാണ്ഡം (89)
അനിലതനയാംഗദ ജാംബവദാദിക- ളഞ്ജസാ സുഗ്രീവഭാഷിതം കേള്‍ക്കയാല്‍ പുനരവരുമതുപൊഴുതുവാച്ച സന്തോഷേണ- പൂര്‍ണ്ണവേഗം നടന്നാശു ചെന്നീടിനാര്‍
Read More » -
ഹനുമാന്റെ പ്രത്യാഗമനം – സുന്ദരകാണ്ഡം (88)
ത്രിഭുവനമുലയെ മുഹുരൊന്നലറീടിനാന്‍ തീവ്രനാദംകേട്ടു വാനരസംഘവും കരുതുവിനിതൊരു നിനദമാശു കേള്‍ക്കായതും കാര്യമാഹന്ത സാധിച്ചുവരുന്നിതു
Read More » -
ലങ്കാദഹനം – സുന്ദരകാണ്ഡം (87)
വദനമപി കരചരണമല്ല ശൌര്യാസ്പദം വാനര്‍ന്മാര്‍ക്കു വാല്‍മേല്‍ ശൌര്യമാകുന്നു വയമതിനുഝടിതി വസനേന വാല്‍ വേഷ്ടിച്ചു വഹ്നികൊളുത്തിപ്പുരത്തിലെല്ലാടവും
Read More » -
ഹനുമാന്‍ രാവണസഭയില്‍ – സുന്ദരകാണ്ഡം (86)
അനിലജനെ നിശിചരകുലാധിപന്‍ മുമ്പില്‍ വ- ച്ചാദിതേയാധിപാരാതി ചൊല്ലീടിനാന്‍ “അമിത നിശിചരവരരെ രണശിരസി കൊന്നവ- നാശു വിരിഞ്ചാസ്ത്ര ബദ്ധനായീടിനാന്‍
Read More » -
ലങ്കാമര്‍ദ്ദനം – സുന്ദരകാണ്ഡം (85)
ചെറുതകലെയൊരു വിടപിശിഖിരവുമമര്‍ന്നവന്‍ ചിന്തിച്ചുകണ്ടാന്‍ മനസി ജിതശ്രമം പരപുരിയിലൊരു നൃപതികാര്യാര്‍ത്ഥമായതി- പാടവമുള്ളൊരു ദൂതം നിയോഗിച്ചാല്‍ സ്വയമതിനൊരഴിനിലയൊഴിഞ്ഞു സാധിച്ചഥ സ്വസ്വാമി കാര്യത്തിനന്തരമെന്നിയേ
Read More » -
സീതാഹനുമല്‍സംവാദം – സുന്ദരകാണ്ഡം (84)
ഉഷസി നിശിചരികളിവരുടലു മമ ഭക്ഷിക്കു- മുറ്റവരായിട്ടൊരുത്തരുമില്ലമേ മരണമിഹ വരുവതിനുമൊരു കഴിവു കണ്ടീല മാനവ വീരനുമെന്നെ മറന്നിതു കളവനിഹ വിരവിനൊടു ജീവനുമദ്യ ഞാന്‍
Read More » -
രാവണന്റെ ഇച്ഛാഭംഗം – സുന്ദരകാണ്ഡം (83)
സുമുഖി! ദശരഥതനയനാല്‍ നിനക്കേതുമേ- സുന്ദരീ കാര്യമില്ലെന്നു ധരിക്ക നീ ഒരു പൊഴുതുമവനു പുനരൊന്നിലുമാശയി- ല്ലോര്‍ത്താലൊരു ഗുണമില്ലവനോമലേ!
Read More » -
രാവണന്റെ പുറപ്പാട് – സുന്ദരകാണ്ഡം (82)
ഇതിപലവുമക തളിരിലോര്‍ത്ത കപിവര നിത്തിരി നേരമിരിക്കും ദശാന്തരേ അസുരകുലവര നിലയനത്തിന്‍ പുറത്തുനി- ന്നാശു ചില ഘോഷശബ്ദങ്ങള്‍ കേള്‍ക്കായി കിമിദമിതി സപദി കിസലയച നിലീനനാ- യ്ക്കീടവദ്ദേഹം മറച്ചു മരുവിനാന്‍
Read More » -
സീതാദര്‍ശനം – സുന്ദരകാണ്ഡം (81)
ഉദകനിധി നടുവില്‍ മരുവും ത്രികൂടാദ്രിമേ- ലുല്ലംഘിതേബ്ധൌ പവനാത്മജന്മനാ ജനക നരപതി വരമകള്‍ക്കും ദശാസ്യനും ചെമ്മേ വിറച്ചിതു വാമഭാഗം തുലോം ജനക നരപതി ദുഹിതൃവരനു ദക്ഷാംഗവും
Read More » -
ലങ്കാലക്ഷ്മീമോക്ഷം – സുന്ദരകാണ്ഡം (80)
ഉടല് കടുകിനൊടു സമമിടത്തു കാല് മുമ്പില്‍ വ- ച്ചുള്ളില്‍ കടപ്പാന് തുടങ്ങും ദശാന്തരേ കഥിനതരമലറിയൊരു രജനിചരി വേഷമായ്- കാണായിതാശു ലങ്കാ ശ്രീയെയും തദാ
Read More »