യുദ്ധകാണ്ഡം
-
രാവണവധം – യുദ്ധകാണ്ഡം (119)
രാഘവന് മാതലിയോടരുളിച്ചെയ്തി- 'താകുലമെന്നിയേ തേര് നടത്തീടു നീ' മാതലി തേരതിവേഗേന കൂട്ടിനാ- നേതുമേ ചഞ്ചലമില്ല ദശാസ്യനും
Read More » -
ആദിത്യഹൃദയം – യുദ്ധകാണ്ഡം (118)
സന്താപനാശകരായ നമോനമഃ അന്ധകാരാന്തകാരായ നമോനമഃ ചിന്താമണേ! ചിദാനന്ദായ നമോനമഃ നീഹാരനാശകായ നമോനമഃ മോഹവിനാശകരായ നമോനമഃ
Read More » -
അഗസ്ത്യപ്രവേശവും ആദിത്യസ്തുതിയും – യുദ്ധകാണ്ഡം (117)
അങ്ങനെയുള്ള പോര് കണ്ടുനില്‍ക്കുന്നേര- മെങ്ങനെയെന്നറിഞ്ഞീലഗസ്ത്യന്‍ തദാ രാഘവന്‍തേരിലിറങ്ങിനിന്നീടിനാ- നാകാശദേശാല്‍ പ്രഭാകരസന്നിഭന്‍
Read More » -
രാമരാവണയുദ്ധം – യുദ്ധകാണ്ഡം (116)
ഇത്ഥം പറഞ്ഞു യുദ്ധത്തിനൊരുമ്പെട്ടു ബദ്ധമോദം പുറപ്പെട്ടിതു രാവണന് മൂലബലാദികള്‍ സംഗരത്തിന്നു തല്‍- കാലേ പുറപ്പെട്ടു വന്നിതു ഭൂതലേ
Read More » -
രാവണന്റെ ഹോമവിഘ്നം – യുദ്ധകാണ്ഡം (115)
ശുക്രനെച്ചെന്നു നമസ്കരിച്ചെത്രയും ശുഷ്കവദനനായ് നിന്നു ചൊല്ലീടിനാന്‍: ‘അര്‍ക്കാത്മജാദിയാം മര്‍ക്കടവീരരു- മര്‍ക്കാന്വയോത്ഭൂതനാകിയ രാമനും
Read More » -
രാവണന്റെ വിലാപം – യുദ്ധകാണ്ഡം (114)
ഇത്ഥമന്യോന്യം പറഞ്ഞിരിയ്ക്കുന്നേരം പുത്രന് മരിച്ചതു കേട്ടൊരു രാവണന് വീണിതു ഭൂമിയില്‍ മോഹം കലര്‍ന്നതി- ക്ഷീണനായ് പിന്നെ വിലാപം തുടങ്ങിനാന്‍:
Read More » -
മേഘനാദവധം – യുദ്ധകാണ്ഡം (113)
രാഘവന്മാരും മഹാകപിവീരരും ശോകമകന്നു തെളിഞ്ഞു വാഴുംവിധൌ മര്‍ക്കടനായകന്മാരോടു ചൊല്ലിനാ- നര്‍ക്കതനയനുമംഗദനും തദാ:
Read More » -
ദിവ്യൗഷധഫലം – യുദ്ധകാണ്ഡം (112)
ക്ഷീരാര്‍ണ്ണവത്തെയും ദ്രോണാചലത്തെയും മാരുതി കണ്ടു വണങ്ങി നോക്കും വിധൌ ഔഷധാവാസമൃഷഭാദ്രിയും കണ്ടി- തൌഷധമൊന്നുമേ കണ്ടതുമില്ലല്ലോ.
Read More » -
കാലനേമിയുടെ പുറപ്പാട് – യുദ്ധകാണ്ഡം (111)
മാരുതനന്ദനനൌഷധത്തിന്നങ്ങു മാരുതവേഗേന പോയതറിഞ്ഞൊരു ചാരവരന്മാര്‍നിശാചരാധീശനോ- ടാരുമറിയാതെ ചെന്നു ചൊല്ലീടിനാര്‍.
Read More » -
ഔഷധാഹരണയാത്ര – യുദ്ധകാണ്ഡം (110)
കൈകസീനന്ദനനായ വിഭീഷണന് ഭാഗവതോത്തമന്‍ ഭക്തപരായണന്‍ പോക്കുവന്‍ മേലിലാപത്തു ഞാനെന്നൊര്‍ത്തു പോര്‍ക്കളം കൈവിട്ടു വാങ്ങി നിന്നീടിനാന്‍
Read More »