യുദ്ധകാണ്ഡം

  • ഇന്ദ്രജിത്തിന്റെ വിജയം – യുദ്ധകാണ്ഡം (109)

    മക്കളും തമ്പിമാരും മരുമക്കളു- മുള്‍ക്കരുത്തേറും പടനായകന്മാരും മന്ത്രികളും മരിച്ചീടിനാരേറ്റവ- രെന്തിനി നല്ലതു ശങ്കര! ദൈവമേ!'

    Read More »
  • അതികായവധം – യുദ്ധകാണ്ഡം (108)

    കുംഭകര്‍ണ്ണന്‍ മാറിച്ചോരു വൃത്താന്തവും കമ്പം വരുമാറു കേട്ടു ദശാസനന്‍ മോഹിച്ചു ഭൂമിയില്‍ വീണു പുനരുടന്‍ മോഹവും തീര്‍ന്നു മുഹൂര്‍ത്തമാത്രംകൊണ്ടു

    Read More »
  • നാരദസ്തുതി – യുദ്ധകാണ്ഡം (107)

    സിദ്ധഗന്ധര്‍വ വിദ്യാധരഗുഹ്യക- യക്ഷഭുജംഗാപ്സരോവൃന്ദവും കിന്നരചാരണ കിമ്പുരുഷന്മാരും പന്നഗതാപസ ദേവസമൂഹവും പുഷ്പവര്‍ഷം ചെയ്തു ഭക്ത്യാപുകഴ്ത്തിനാര്‍

    Read More »
  • കുംഭകര്‍ണ്ണവധം – യുദ്ധകാണ്ഡം (106)

    സോദരനേവം പറഞ്ഞതു കേട്ടതിക്രോധം മുഴുത്തു ദശാസ്യനും ചൊല്ലിനാന്‍ “ജ്ഞാനോപദേശമെനിക്കു ചയ്‌വാനല്ല നാഞിന്നുണര്‍ത്തി വരുത്തി, യഥാസുഖം നിദ്രയെ സേവിച്ചുകൊള്‍ക, നീയെത്രയും ബുദ്ധിമാനെന്നതുമന്നറിഞ്ഞേനഹം

    Read More »
  • കുംഭകര്‍ണ്ണന്റെ നീതിവാക്യം – യുദ്ധകാണ്ഡം (105)

    മാനവേന്ദ്രന്‍ പിന്നെ ലക്ഷ്മണന്‍ തന്നെയും വാനരരാജനാമര്‍ക്കാത്മജനേയും രാവണബാണ വിദാരിതന്മാരായ പാവകപുത്രാദി വാനരന്മാരെയും സിദ്ധൌഷധം കൊണ്ടു രക്ഷിച്ചു തന്നുടെ സിദ്ധാന്തമെല്ലാമരുള്‍ ചെയ്തു മേവിനാന്‍

    Read More »
  • രാവണന്റെ പടപ്പുറപ്പാട് – യുദ്ധകാണ്ഡം (104)

    ‘ആരേയും പോരിന്നയയ്ക്കുന്നതില്ലിനി നേരെ പൊരുതുജയിക്കുന്നതുണ്ടല്ലോ. നമ്മോടുകൂടെയുള്ളോര്‍ പോന്നീടുക നമ്മുടെ തേരുംവരുത്തുകെന്നാ’നവന്‍

    Read More »
  • യുദ്ധാരംഭം – യുദ്ധകാണ്ഡം (103)

    വാനര സേനയും കണ്ടകമേബഹു- മാനവും കൈക്കൊണ്ടിരിക്കും ദശാന്തരെ യുദ്ധത്തിനായ് രജനീചരവീരരെ- സ്സത്വരം തത്ര വരുത്തി വാഴും വിധൌ

    Read More »
  • മാല്യവാന്റെ വാക്യം – യുദ്ധകാണ്ഡം (102)

    ചാരനായോരു ശുകന്‍ പോയനന്തരം ഘോരനാം രാവണന്‍ വാഴുന്ന മന്ദിരേ വന്നിതു രാവണമാതാവുതന്‍ പിതാ- ഖിന്നനായ് രാവണനെക്കണ്ടു ചൊല്ലുവാന്‍

    Read More »
  • ശുകന്റെ പൂര്‍വ്വവൃത്താന്തം – യുദ്ധകാണ്ഡം (101)

    ബ്രാഹ്മണശ്രേഷ്ഠന്‍ പുരാ ശുകന്‍ നിര്‍മ്മലന്‍ ബ്രാഹ്മണ്യവും പരിപാലിച്ചു സന്തതം കാനനത്തിങ്കല്‍ വാനപ്രസ്ഥനായ് മഹാ ജ്ഞാനികളില്‍ പ്രധാനിത്യവും കൈക്കോണ്ടു ദേവകള്‍ക്കഭ്യുതയാര്‍ത്ഥമായ് നിത്യവും ദേവാരികള്‍ക്കു വിനാശത്തിനായ്ക്കൊണ്ടും യാഗാദികര്‍മ്മങ്ങള്‍ ചെയ്തുമേവീടിനാന്‍

    Read More »
  • രാവണശുകസംവാദം – യുദ്ധകാണ്ഡം (100)

    പംക്തിമുഖനുമവനോടു ചോദിച്ചാ- ‘നെന്തു നീവൈകുവാന്‍ കാരണം ചൊല്‍കെടൊ! വാനരേന്ദ്രന്മാരറിഞ്ഞു പിടിച്ചഭി- മാനവിരോധം വരുത്തിയതാരൊ? തവ ക്ഷീണഭാവം കലര്‍ന്നീടുവാന്‍ കാരണം

    Read More »
  • Page 3 of 4
    1 2 3 4
Back to top button