യുദ്ധകാണ്ഡം
-
സേതുബന്ധനം – യുദ്ധകാണ്ഡം (99)
തല്‍ക്കാലമര്‍ക്കകുലോത്ഭവന്‍രാഘവ- നര്‍ക്കാത്മജാദി കപിവരന്മാരൊടും രക്ഷോവരനാം വിഭീഷണന്‍തന്നൊടും ലക്ഷ്മണനോടും വിചാരം തുടങ്ങിനാന്‍
Read More » -
ശുകബന്ധനം – യുദ്ധകാണ്ഡം (98)
രക്ഷോവരനായ രാവണന് ചൊല്കയാല് തല്‍ക്ഷണേ വന്നു ശുകനാം നിശാചരന്‍ പുഷ്കരേ നിന്നു വിളിച്ചു ചൊല്ലീടിനാന്‍ മര്‍ക്കടരാജനാം സുഗ്രീവനോടിദം:
Read More » -
വിഭീഷണന് ശ്രീരാമസന്നിധിയില്‍ – യുദ്ധകാണ്ഡം (97)
രാവണന്‍തന്‍നിയോഗേന വിഭീഷണന് ദേവദേവേശപാദാബ്ജസേവാര്‍ത്ഥമായ് ശോകം വിനാ നാലമാത്യരുമായുട- നാകാശമാര്‍ഗ്ഗേ ഗമിച്ചാനതിദ്രുതം
Read More » -
രാവണ വിഭീഷണ സംഭാഷണം – യുദ്ധകാണ്ഡം (96)
അന്നേരമാഗതനായ വിഭീഷണന് ധന്യന്‍നിജാഗ്രജന്‍തന്നെ വണങ്ങിനാന്‍. തന്നരികത്തങ്ങിരുത്തിദ്ദശാനനന്‍ ചൊന്നാനവനോടു പഥ്യം വിഭീഷണന്
Read More » -
രാവണ കുംഭകര്‍ണ്ണ സംഭാഷണം – യുദ്ധകാണ്ഡം (95)
നിദ്രയും കൈവിട്ടു കുംഭകര്ണ്ണന് തദാ വിദ്രുതമഗ്രജന്‍ തന്നെ വണങ്ങിനാന്‍ ഗാഢ ഗാഢം പുണര്‍ന്നൂഢമോദം നിജ പീഠമതിന്മേലിരുത്തിദ്ദശാസ്യനും
Read More » -
രാവണാദികളുടെ ആലോചന – യുദ്ധകാണ്ഡം (94)
അക്കഥ നില്ക്ക ദശരഥപുത്രരു- മര്‍ക്കാത്മജാദികളായ കപികളും വാരാന്നിധിക്കു വടക്കേക്കര വന്നു വാരിധിപോലെ പരന്നോരനന്തരം
Read More » -
യുദ്ധയാത്ര – യുദ്ധകാണ്ഡം (93)
അഞ്ജനാനന്ദനന്‍ വാക്കുകള്‍കേട്ടഥ സഞ്ജാതകൌതുകം സംഭാവ്യ സാദരം അഞ്ജസാ സുഗ്രീവനോടരുള്‍ചെയ്തിതു കഞ്ജവിലോചനനാകിയ രാഘവന്
Read More » -
ലങ്കാവിവരണം – യുദ്ധകാണ്ഡം (92)
ലങ്കാപുരത്തിങ്കലുള്ള വൃത്താന്തങ്ങള്‍ ശങ്കാവിഹീനമെന്നോടറിയിക്ക നീ കോട്ടമതില്‍കിടങ്ങെന്നിവയൊക്കവേ കാട്ടിത്തരികവേണം വചസാ ഭവാന്
Read More » -
ശ്രീരാമാദികളുടെ നിശ്ചയം – യുദ്ധകാണ്ഡം (91)
ശ്രീരാമചന്ദ്രന് ഭുവനൈകനായകന്‍ താരകബ്ര്ഹ്മാത്മകന്‍ കരുണാകരന് മാരുതി വന്നു പറഞ്ഞതു കേട്ടുള്ളി- ലാരൂഢമോദാലരുള്‍ ചെയ്തിതാദരാല്‍!
Read More » -
യുദ്ധകാണ്ഡം – രാമായണം MP3 (90)
ശാരികപ്പൈതലേ! ചൊല്ലുചൊല്ലിന്നിയും ചാരുരാമായണയുദ്ധം മനോഹരം ഇഥമാകര്‍ണ്യ കിളിമകള്‍ ചൊല്ലിനാള്‍ ചിത്തം തെളിഞ്ഞു കേട്ടീടുവിനെങ്കിലോ
Read More »