ഉപനിഷത്‌

  • വേദാന്തദര്‍ശനം – ഉപനിഷത് സ്വാദ്ധ്യായം PDF

    വേദാന്തവിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെയും മതഭേദമെന്യേ ഉപനിഷത് പഠനത്തില്‍ താല്പര്യമുള്ള സാമാന്യജനങ്ങള്‍ക്ക്‌ പ്രത്യേകിച്ചും ഈ ഗ്രന്ഥം വളരെ പ്രയോജനപ്പെടും. അനാദിയായ ജ്ഞാനമാണ് ഉപനിഷത്തുക്കളിലെ പ്രതിപാദ്യവിഷയം. ഉപനിഷത്തുക്കളിലെ തത്ത്വചിന്ത ആദ്ധ്യാത്മിക മണ്ഡലത്തില്‍…

    Read More »
  • ഉപനിഷത്ത് കഥകള്‍ PDF – സ്വാമി ധര്‍മ്മാനന്ദ സരസ്വതി

    സാധാരണക്കാരായ ജനങ്ങളെയും കുട്ടികളെയും ഉപനിഷത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഉതകുന്ന വിധത്തില്‍ ഉപനിഷത്തുക്കളില്‍ പരാമര്‍ശിക്കപ്പെടുന്ന ചില പ്രധാന കഥാസന്ദര്‍ഭങ്ങളെ സ്വാമി ധര്‍മ്മാനന്ദ സരസ്വതി കഥാരൂപത്തില്‍ തയ്യാറാക്കി 'ശ്രീഹൃദയം' യോഗവേദാന്തമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.…

    Read More »
  • ബൃഹദാരണ്യകോപനിഷത്ത് ശാങ്കരഭാഷ്യസഹിതം PDF

    ഡോ. ടി. എന്‍. എന്‍. ഭട്ടതിരിപ്പാട് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിദ്ധപ്പെടുത്തിയ ബൃഹദാരണ്യകോപനിഷത്ത് ശാങ്കരഭാഷ്യസഹിതം എന്ന ഗ്രന്ഥത്തിന്റെ PDF രൂപം സമര്‍പ്പിക്കുന്നു. സംസ്കൃതഭാഷ അറിയാത്തവര്‍ക്കും…

    Read More »
  • ഉപനിഷദ്ദീപ്തി ( ഭാവപ്രകാശം) ഒന്നാം വാല്യം PDF – കെ. ഭാസ്കരന്‍ നായര്‍

    നൂറ്റിയിരുപത് ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഉപനിഷദ്ദീപ്തിയിലെ ഈശാവാസ്യം, കേനം, കഠം, പ്രശ്നം, കൈവല്യം തുടങ്ങിയ മുപ്പത്തിമൂന്ന്‍ ഉപനിഷത്തുക്കള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാം വാല്യം ആണ് ഇത്. ആര്‍ഷഭാരതത്തിന്റെ ദിവ്യസമ്പത്തായ ബ്രഹ്മവിദ്യയെ…

    Read More »
  • ഉപനിഷത്‌

    മാണ്ഡൂക്യോപനിഷത്ത് പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി

    മാണ്ഡൂക്യോപനിഷത്ത് ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി വിവിധ സ്ഥലങ്ങളില്‍ നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.

    Read More »
  • ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

    ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ ഛാന്ദോഗ്യോപനിഷത്ത് പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി പഠിക്കാന്‍…

    Read More »
  • ഐതരേയോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

    ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ ഐതരേയോപനിഷത്ത് പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. ഐതരേയോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി പഠിക്കാന്‍…

    Read More »
  • തൈത്തിരിയോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

    ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ തൈത്തിരിയോപനിഷത്ത് ശാങ്കരഭാഷ്യം പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. തൈത്തിരിയോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി…

    Read More »
  • മാണ്ഡൂക്യോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

    ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ മാണ്ഡൂക്യോപനിഷത്ത് പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. മാണ്ഡൂക്യോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി പഠിക്കാന്‍…

    Read More »
  • മുണ്ഡകോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

    ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ മുണ്ഡകോപനിഷത്ത് പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. മുണ്ഡകോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി പഠിക്കാന്‍…

    Read More »
  • കഠോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

    ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ കഠോപനിഷത്ത് പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. കഠോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി പഠിക്കാന്‍…

    Read More »
  • കേനോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

    ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ കേനോപനിഷത്ത് ശാങ്കരഭാഷ്യം പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. കേനോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി…

    Read More »
  • ഈശാവാസ്യോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

    ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ ഈശാവാസ്യോപനിഷത്ത് ശാങ്കരഭാഷ്യം പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. ഈശാവാസ്യോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായും…

    Read More »
  • കൈവല്യോപനിഷദ് പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി

    കൈവല്യോപനിഷദ് ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു.

    Read More »
  • ജാനശ്രുതിയും രൈക്വനും (19)

    അങ്ങനെയിരിക്കെ ഒരു ദിനം പൂനിലാവു പരന്നൊഴുകുന്ന മനോഹരമായ ഒരു രാത്രിയില്‍ ഒരു കൂട്ടം ഹംസങ്ങള്‍ ജാനശ്രുതിയുടെ കൊട്ടാരത്തിന്റെ സമീപത്തു കൂടി പറന്നു പോകാനിടയായി. അക്കൂട്ടത്തില്‍ ഒരു ഹംസം…

    Read More »
  • ഉഷസ്തിയും ഋത്വിക്കുകളും (18)

    ജനങ്ങള്‍ വിത്തുകള്‍ ശേഖരിച്ച് പലപല കൃഷികളിറക്കി. നന്നായി അധ്വാനിച്ച് വിളവെടുത്തു. ആഹാരത്തിന് വകയായി. പക്ഷേ തുടര്‍ന്നുവന്ന ഒരു മഴക്കാലം കര്‍ഷകരെ ചതിച്ചു. സമയം കഴിഞ്ഞിട്ടും മഴ പെയ്ത്…

    Read More »
  • മൂന്നു ബ്രഹ്മചാരിമാര്‍ (17)

    ആശ്രമത്തിലെ പതിവ് കര്‍മ്മങ്ങളും അനുഷ്ഠാനങ്ങളും ശാസ്ത്രപഠനവും കഴിഞ്ഞ് നേരം കിട്ടുമ്പോഴൊക്കെ ശലവാന്റെ പുത്രനായ ശിലകന്‍ ഈ പാറയുടെ പുറത്ത്‌ വന്നിരിക്കും. അവിടെ വന്നിരുന്നാല്‍ വിശാലമായ ഭൂപ്രദേശം കാണാം.…

    Read More »
  • ജനകമഹാരാജാവും യാജ്ഞവല്‍ക്യമഹര്‍ഷിയും (16)

    ഒരിക്കല്‍ ജനകമഹാരാജാവ് സ്വന്തം രാജ്യസഭയില്‍ ഇരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജ്യം സമ്പദ്സമൃദ്ധമാണ്. എല്ലാം തികച്ചും ധാര്‍മ്മികമായി പരിപാലിക്കപ്പെട്ടു പോകുന്നു. പ്രജകള്‍ക്ക് എല്ലാത്തരത്തിലും ക്ഷേമം തന്നെ. അവര്‍ സ്വമേധയാ സത്യധര്‍മ്മങ്ങളെ…

    Read More »
  • പ്രാണദേവത (15)

    പ്രജാപതിയുടെ മക്കളില്‍ ദേവന്മാരും അസുരന്മാരും പ്രബലരായിരുന്നു. ഈ രണ്ടു കൂട്ടരും ഒരു പിതാവിന്റെ മക്കളെങ്കിലും എന്നും പരസ്പരം എതിരിട്ടു പോന്നു. എന്തു കാര്യത്തിലും ഒരു കലഹം പതിവാണ്.…

    Read More »
  • ഭൃഗുമഹര്‍ഷിയും വരുണനും (14)

    സര്‍വ്വത്തിന്റേയും പ്രതിഷ്ഠ ബ്രഹ്മമാണെന്ന ഭാവനയില്‍ ഉപാസിക്കുന്നവന്‍ പ്രതിഷ്ഠാവാന്‍ (പ്രഖ്യാതന്‍) ആയിത്തീരും. ബ്രഹ്മം, മഹസ്സ് എന്ന പേരോടുകൂടിയ തേജസ്സ് ആണ് എന്ന ഭാവനയില്‍ ഉപാസിക്കുകയാണെങ്കില്‍ ആ ആരാധകന്‍ ഒരു…

    Read More »
  • പ്രജാപതിയുടെ ലോകസൃഷ്ടി (13)

    ഈ ജഗത്ത് വളരെ വിചിത്രമായിരിക്കുന്നു! ഇതിന്റെ സ്രഷ്ടാവ് ആരാണ്? ഞാനല്ലാതെ മറ്റാരെയും ഞാന്‍ കാണുന്നില്ല ഞാനാകട്ടെ ഈ ജഗത്തിന്റെ സ്രഷ്ടാവല്ല. ഇത് എന്റെ സൃഷ്ടിയല്ലതന്നെ. ഇതിന് ഏതെങ്കിലും…

    Read More »
  • കലിദോഷനിവാരണം (12)

    ദ്വാപരയുഗത്തിന്റെ അന്തിമഘട്ടമെത്തി. ഇനി വരാന്‍ പോകുന്നത് കലിയുഗമാണെന്ന് ഏവര്‍ക്കും അറിയാം. കലികാലത്തുണ്ടാകുന്ന കാലുഷ്യങ്ങളെപ്പറ്റിയോര്‍ത്ത് ദേവന്മാരും മഹര്‍ഷിമാരുമൊക്കെ വ്യാകുലചിത്തരായി. സത്യധര്‍മ്മാദികള്‍ നശിക്കുകയും കാമക്രോധാദികള്‍ ശക്തിപ്രാപിക്കുകയും ചെയ്താല്‍ സാമാന്യജീവിതം അസ്വസ്ഥപൂര്‍ണ്ണമായിരിക്കുമല്ലോ…

    Read More »
  • വ്യാസന്റെ പുത്ര ദുഃഖം (11)

    ഒരിക്കല്‍ ദേവര്‍ഷിമാര്‍ എല്ലാവരും ഒരിടത്ത് ഒത്തുചേര്‍ന്നു. അവര്‍ പരസ്പരം ബഹുമാനിക്കുകയും വിവിധശാസ്ത്രവിഷയങ്ങളില്‍ അറിവ് കൈമാറുകയും ചെയ്തു. ഒട്ടേറെ രഹസ്യവിദ്യകളെക്കുറിച്ച് അവര്‍ സംസാരിക്കുകയുണ്ടായി. അതു കേള്‍ക്കാന്‍ ദേവന്മാര്‍ പോലും…

    Read More »
  • നിസ്സംഗനായ ശുകദേവന്‍ (10)

    പ്രപഞ്ചജീവിതം വ്യര്‍ത്ഥമാണെന്നറിഞ്ഞ് ജനിച്ച ശുകദേവന്‍ പിറന്നപ്പോള്‍ തന്നെ സത്യവും തത്ത്വജ്ഞാനവും നേടിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് മറ്റുള്ളവരില്‍ നിന്ന് വളരെ ഭിന്നനായി അദ്ദേഹം പരാശ്രയം കൂടാതെ വളരെക്കാലം പരിചിന്തനം ചെയ്തുനടന്നു.…

    Read More »
  • ബ്രഹ്മജ്ഞസംവാദം (9)

    ഗാര്‍ഗ്ഗി പറഞ്ഞു : "അല്ലയോ, ശ്രേഷ്ഠനായ യാജ്ഞവല്ക്യ! ഞാന്‍ വീണ്ടും താങ്കളോട് സംവാദത്തിന് വരികയാണ്. ഇതില്‍ ഒരുപക്ഷേ താങ്കളുടെ വിജയം നിശ്ചയിക്കപ്പെടും. രണ്ടേ രണ്ടു ചോദ്യശരങ്ങള്‍ മാത്രമാണ്…

    Read More »
  • ആരാണ് ശ്രേഷ്ഠന്‍? (8)

    പ്രാണന്‍ മാത്രം അതുവരെയും പുറത്തുപോകാതിരിക്കുകയായിരുന്നു. അവസാനമായി ശരീരത്തില്‍ നിന്ന് പുറത്തു പോകാന്‍ പ്രാണന്‍ തയ്യാറെടുത്തു. കുറ്റിയില്‍ ബന്ധിക്കപ്പട്ട ലക്ഷണമൊത്തതും ശക്തനുമായ ഒരു വന്‍ കുതിര രക്ഷപ്പെടുന്നതിനുവേണ്ടി എപ്രകാരമാണോ…

    Read More »
  • ദമം, ദാനം, ദയ (7)

    ദേവന്മാര്‍ സുഖലോലുപരാണ്. അവര്‍ക്ക് പല ഗുണങ്ങളുമുണ്ട്. പക്ഷേ ഇന്ദ്രിയങ്ങള്‍ക്ക് അടക്കമില്ല. സ്വര്‍ഗ്ഗസുഖാനുഭൂതിയില്‍ ആമഗ്നരാണ് അവര്‍. ഇന്ദ്രിയനിഗ്രഹമില്ലാത്തവര്‍ക്ക് ആത്മജ്ഞാനം അസാദ്ധ്യമാണ്. ആഗ്രഹിക്കുവര്‍ ആദ്യം 'ദമം' ശീലിക്കണമെന്ന് ഉപദേശിക്കുന്നത്. 'ദമം'…

    Read More »
  • ബ്രഹ്മവാദിനിയായ മൈത്രേയി (6)

    എപ്പോള്‍ ആര് ഇതിനെ ദ്വൈതമെന്നപോലെ വിചാരിക്കുന്നുവോ അപ്പോള്‍ തന്നില്‍ നിന്ന് അന്യമായവകളെ കാണാനും കേള്‍ക്കാനും ദര്‍ശിക്കാനും തുടങ്ങുന്നു. അജ്ഞാനമാകുന്ന അവിദ്യകൊണ്ടാണ് ഈ വിധം സംഭവിക്കുന്നത്. ഒരുവന്‍ തന്നില്‍നിന്ന്…

    Read More »
  • ഉപകോസലന്റെ ജ്ഞാനസമ്പാദനം (5)

    ധാരാളം ബ്രഹ്മചാരിമാരെക്കൊണ്ട് സജീവമാണ് സത്യകാമന്റെ ആശ്രമം. ഉപകോസലന്‍ നിത്യാനുഷ്ഠാനത്തിലൂടെയും ഗുരുശ്രുഷകളിലൂടെയും ബ്രഹ്മചാരിമാര്‍ക്കിടയില്‍ ശ്രദ്ധേയനായി. എല്ലാക്കാര്യങ്ങളും അവന്‍ വൃത്തിയിലും ഭംഗിയിലും ചിട്ടയോടെയും കൃത്യമായി ചെയ്തുപോന്നു. ഗുരു യഥാകാലം അവരുടെ…

    Read More »
  • സത്യകാമന്റെ സത്യനിഷ്ഠ (4)

    ആശ്രമത്തിനരികിലെത്തിയപ്പോള്‍ കൂട്ടംകൂട്ടമായി അഴകേറിയ പശുക്കള്‍ ആശ്രമത്തിലേയ്ക്കു പോകുന്നത് സത്യകാമന്‍ കണ്ടു. പ്രകൃതിരമണീയമായ ചുറ്റുപാടുകള്‍. മനോഹരമായ നദി. പൂത്തുലഞ്ഞു നില്‍ക്കുന്ന വൃക്ഷലാതാദികള്‍. പച്ചപ്പുല്‍മേടുകള്‍, ഭീതിയില്ലാതെ നടക്കുന്ന മാന്‍കിടാവുകള്‍, മുയലുകള്‍,…

    Read More »
Close