യോഗവാസിഷ്ഠം

 • ദിവ്യജനനിയായ കരിങ്കാളി (614)

  ക്രൌഞ്ച ഭൂഖണ്ഡവും അതിലെ മലനിരകളും, ബ്രഹ്മാവിന്റെ വാഹനമായ ഹംസം വിളയാടുന്ന, അപ്സരസ്സുകള്‍ കേളിയാടുന്ന, താമരപ്പൂക്കള്‍ നിറഞ്ഞ തടാകങ്ങളും മാമുനിമാര്‍ നിവസിക്കുന്ന ഗുഹകളും ഉള്ള പുഷ്കര ദ്വീപും ഇപ്പോഴില്ല.…

  Read More »
 • അത്ഭുതക്കാഴ്ചകള്‍ (613)

  ഇനി വേറൊരു ലോകത്ത് ഞാന്‍ കണ്ടതായ മറ്റൊരത്ഭുതക്കാഴ്ചയെപ്പറ്റി പറയാം. മഹാകാശത്ത് നിങ്ങളുടെയെല്ലാം സങ്കല്‍പ്പത്തിനപ്പുറത്തുള്ള ഭാസുരപ്രഭമായ ഒരു ലോകമുണ്ട്. സ്വപ്നലോകം ജാഗ്രദിലെ ലോകത്തില്‍ നിന്നുമെങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നുവോ അതുപോലെയാണ് ഈ…

  Read More »
 • നവാനുഭവങ്ങള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരിക്കുന്നു (612)

  നദിയില്‍ ഒഴുകിക്കൊണ്ടിരിക്കുന്ന ജലംപോലെ എന്നില്‍ അനുനിമിഷം സുഖദുഖാദികളുടെ നവാനുഭവങ്ങള്‍ ഉണ്ടായി മറഞ്ഞുകൊണ്ടിരുന്നു. മറ്റൊന്ന് ഞാന്‍ ഓര്‍ക്കുന്നത് വലിയൊരു പര്‍വ്വത നിരയെയാണ്. സൂര്യനോ ചന്ദ്രനോ ഒന്നുമില്ലായിരുന്നു എങ്കിലും അത്…

  Read More »
 • ഭാസന്റെ ജന്മങ്ങള്‍ (611)

  വിശ്വത്തെപ്പറ്റിയുള്ള അറിവുണ്ടാകണമെന്നതായിരുന്നു എന്നിലുണ്ടായിരുന്ന ആഗ്രഹം. അതുകൊണ്ട് വിവിധ ദേഹങ്ങളില്‍ കുടികൊള്ളുമ്പോഴും ഞാനാ പ്രഥമലക്ഷ്യം മറന്നില്ല. ഒരായിരം കൊല്ലം ഞാനൊരു മരമായിക്കഴിഞ്ഞു. അപ്പോള്‍ എന്റെ മനസ്സ് എന്നില്‍ മാത്രം…

  Read More »
 • സത്യവും സങ്കല്‍പ്പവും (610)

  'പരബ്രഹ്മം' എന്നതാണ് സത്യവും സങ്കല്‍പ്പവും. അത് തന്നെയാണ് സത്യവും മിഥ്യയും. രണ്ടും ശുദ്ധമായ അവബോധമാകുന്നു. ആകാശവും ശൂന്യതയുമെന്നപോലെ ഇവ രണ്ടും തമ്മില്‍ യാതൊരു വത്യാസവുമില്ല.

  Read More »
 • ദര്‍ശനവൈകല്യവും (609)

  ദര്‍ശനവൈകല്യവും സത്യത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും മൂലം എന്തെന്തു ദുരിതങ്ങളാണ് ജീവികള്‍ അനുഭവിക്കേണ്ടിവരുന്നത്! വാസ്തവത്തില്‍ അസത്തും ഉണ്മയില്ലാത്തതുമായതാണെങ്കിലും ഈ ഭ്രമാത്മകദൃശ്യത്തിന്റെ, മായയുടെ ശക്തി എത്ര അപാരം! അനന്തമായ ബോധത്തില്‍, മിഥ്യയാണെങ്കിലും…

  Read More »
 • കാലവും അജ്ഞാനവും (608)

  ഭൂതകാലത്തിന് ഭാവിയേയോ ഭാവിക്ക് ഭൂതത്തെയോ അറിയില്ല. എന്നാല്‍ ബോധം കാലത്താല്‍ വിഭിന്നമാക്കപ്പെടാത്ത സത്തയാണ്. അതെല്ലാറ്റിനെയും അറിയുന്നു. അതില്‍ എല്ലാമെല്ലാം, ‘ഇപ്പോള്‍’, ‘ഇവിടെ’യാണ്. ഒരുപക്ഷേ, സാധാരണക്കാരുടെ കാഴ്ചയില്‍ ചിലതെല്ലാം…

  Read More »
 • വാസനകളും കര്‍മ്മങ്ങളും (607)

  ജീവികളുടെ വാസനകള്‍ ബലവത്താവുന്നതും ക്ഷീണിതമാവുന്നതും ആവര്‍ത്തിച്ചുള്ള കര്‍മ്മങ്ങളും കര്‍മ്മഫലങ്ങളും കൊണ്ടാണ്. കാലദേശകര്‍മ്മാനുസാരിയാണ് ഈ വാസനകള്‍. വാസനകള്‍ ക്ഷീണിതമാവുമ്പോള്‍ അവയ്ക്ക് മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ പ്രബലവും രൂഢമൂലവുമായ വാസനകള്‍ മാറ്റമില്ലാതെ…

  Read More »
 • ആദിമദ്ധ്യാന്തരഹിതമായ ശുദ്ധബോധമായ ശിവം (606)

  മനസ്സ് മായക്കാഴ്ചകളായും സ്വപ്നങ്ങളായും വിഭ്രാന്തികളായും ഓരോരോ ‘ക്ഷേത്ര’ങ്ങളെ സ്വയമുണ്ടാക്കുന്നു. അതാണ്‌ ആതിവാഹികനെന്ന സൂക്ഷ്മദേഹം. അതിനാല്‍ അനന്താവബോധത്തെ സാക്ഷാത്ക്കരിക്കുന്നത് വരെ ഈ ആതിവാഹികന്റെ സ്വഭാവത്തെ നിരീക്ഷിക്കുക. എവിടെയാണ് ദ്വന്ദത?…

  Read More »
 • അനന്തബോധത്തില്‍ ഉദിച്ചുവരുന്ന ധാരണകളാണ് സൃഷ്ടി (605)

  വികലമായ ദൃഷ്ടിയുള്ളവന്‍ ആകാശത്ത് പന്തുപോലെയുള്ള ചെറിയ മുടിച്ചുരുളുകള്‍ കാണുന്നു. എന്നാല്‍ ആകാശത്ത് അവ ഇല്ല എന്ന് നമുക്കറിയാം. അത്തരം ധാരണകള്‍ അനന്തബോധത്തില്‍ ഉദിച്ചുവരുന്ന മാത്രയില്‍ അതിന് നാം…

  Read More »
 • വിപശ്ചിത്‌ രാജാക്കന്മാര്‍ക്കു സംഭവിച്ചത് (604)

  സൂക്ഷ്മശരീരത്തില്‍ ഇരുന്നുകൊണ്ട് ഈ നാലുപേര്‍ അവരുടെ പൂര്‍വ്വജന്മചരിതം ഓര്‍ത്തു. അവയാണല്ലോ അവരില്‍ വാസനാസ്മരണകള്‍ ഉണ്ടാക്കിയത്. അവരുടെ ബോധാകാശത്തില്‍ വിശ്വം മുഴുവന്‍ പ്രതിഫലിച്ചു. സൂര്യചന്ദ്രാദികളും കടലും മലയും പട്ടണങ്ങളും…

  Read More »
 • പ്രബുദ്ധനും അജ്ഞാനിയും (603)

  അകമേ പൂര്‍ണ്ണ മുക്തിപദത്തില്‍ വിരാജിച്ചുകൊണ്ട് രാജകര്‍മ്മങ്ങള്‍ ഉചിതമായി നിര്‍വ്വഹിച്ചുവന്ന അനേകം രാജര്‍ഷിമാരുണ്ട്. ലൌകീകകര്‍മ്മങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പ്രബുദ്ധനും അജ്ഞാനിയും ഒരുപോലെയാണ് പെരുമാറുന്നത്. മുക്തിയും ബന്ധനവും തമ്മിലുള്ള വ്യത്യാസം ഒരുവന്റെ…

  Read More »
 • സിദ്ധികളും ധ്യാനാഭ്യാസങ്ങളും (602)

  സിദ്ധികളും മനോബലവും മറ്റും ലഭിക്കാന്‍ ധ്യാനാഭ്യാസങ്ങള്‍ കൊണ്ട് സാധിക്കും. പരമപദപ്രാപ്തി കൈവന്നവനില്‍ അജ്ഞാനമോ മോഹവിഭ്രമങ്ങളോ ഇല്ല. അവര്‍ക്കെങ്ങനെയാണ് ഭ്രമക്കാഴ്ച്ചകള്‍ ഉണ്ടാവുക? ജ്ഞാനസംപൂര്‍ത്തരായ അവര്‍ക്ക് മിഥ്യയെ എങ്ങനെ കാണാനാകും?…

  Read More »
 • സിദ്ധികള്‍ക്ക് ഹേതു (601)

  ബോധാബോധങ്ങളുടെ അവബോധതലങ്ങളില്‍ എല്ലാമെല്ലാം സുസാദ്ധ്യമാണ്. പരമസത്യം ഇനിയും സാക്ഷാത്കരിച്ചിട്ടില്ലായെങ്കില്‍ അത്തരം വിഷയീകരണം സാദ്ധ്യമത്രേ. ഇത്തരം ഭാഗികമായ ഉണര്‍വുകളാണ് സിദ്ധികള്‍ക്ക് ഹേതുവാകുന്നത്. സിദ്ധഭാവത്തില്‍ ഈ നാല് വിപശ്ചിത്‌ മൂര്‍ത്തികളും…

  Read More »
 • വ്യക്തിബോധം (600)

  ബോധം വാസ്തവത്തില്‍ ഒന്നാണെങ്കിലും ‘അദ്വൈത’മാണെങ്കിലും സര്‍വ്വവ്യാപിയാണെങ്കിലും ഉറങ്ങിക്കിടക്കുന്നയാളിന്റെ സ്വപ്നം കാണുന്ന മനസ്സെന്നപോലെ വൈവിദ്ധ്യമാര്‍ന്ന ഭാവങ്ങള്‍ കൈക്കൊള്ളുകയാണ്‌. കണ്ണാടി വിവിധ വസ്തുക്കളെ പ്രതിഫലിപ്പിക്കുന്നതുപോലെ സ്വയം നിര്‍മ്മലമാകയാല്‍ ബോധം എല്ലാറ്റിനെയും…

  Read More »
 • വിപശ്ചിത് രാജാവിന്റെ അഗ്നിപൂജ (599)

  മയില്‍ തുടര്‍ച്ചയായി മഴമേഘത്തെത്തന്നെ ധ്യാനിച്ച്‌ മഴയ്ക്കുവേണ്ടി കാത്തിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു. മഹദ്വ്യക്തികളില്‍ ഭക്തിപ്രഹര്‍ഷമുള്ള സദ്‌ജനങ്ങള്‍ അരോചകമായ അനുഭവങ്ങളെപ്പോലും സന്തോഷപ്രദമാക്കാന്‍ പോന്ന ഹൃദയത്തോടു കൂടിയവരാണ്‌.

  Read More »
 • ആകാശം (598)

  താന്‍ യാതൊന്നും ചെയ്യുന്നില്ല എന്ന മട്ടില്‍ നിലകൊണ്ട് ആകാശം ചെടികളുടെയും മരങ്ങളുടെയും വളര്‍ച്ചയെ നിയന്ത്രിക്കുന്നു. അവയുടെ അമിതവളര്‍ച്ചയെ തടയുന്നു. അനന്തമായ വിശ്വത്തിന് ജന്മഗേഹവും അതേസമയം ശ്മശാനവുമായ ആകാശത്തെ…

  Read More »
 • വിപശ്ചിത്തിന്റെ യുദ്ധം (597)

  സ്വര്‍ഗ്ഗീയവസ്തുക്കളില്‍പ്പോലും കളങ്കം ഉള്ളപ്പോള്‍ എന്തിനെയാണ് ഈ ലോകത്തില്‍ കളങ്കരഹിതമായി നമുക്ക് കാണാനാവുക? എന്തിനെയാണ് നാം നന്മയെന്നും ഉത്തമമെന്നും പറയുക? കണ്ണടച്ചുതുറക്കുന്ന ഞൊടിയിടകൊണ്ട് മാറി മറയുന്ന ഭാഗധേയത്തിനു വിധേയമാണല്ലോ…

  Read More »
 • വിപശ്ചിത്തിന്റെ യുദ്ധം (596)

  “യുദ്ധക്കളത്തിലെ മരണത്തില്‍ നിന്നും രക്ഷതേടി ആഹാരത്തിനായി യാചിച്ച് മലമുകളില്‍ കയറിയ അവര്‍ക്ക് ക്ഷണത്തില്‍ രണ്ടനുഗ്രഹങ്ങള്‍ - അഭയവും ശാശ്വതശാന്തി പ്രദാനം ചെയ്യുന്ന മാമുനിമാരുടെ സത്സംഗവും ലഭിച്ചു. തിന്മയ്ക്ക്…

  Read More »
 • വിപശ്ചിത്തിന്റെ യുദ്ധം (595)

  യുദ്ധം മനുഷ്യന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന ചില നന്മകളേയും പാവനചിന്തകളും പുറത്തുകൊണ്ടുവരാന്‍ സഹായിച്ചുവെങ്കിലും അതീവ ക്രൂരമായ പ്രവര്‍ത്തികളും യുദ്ധത്തില്‍ കാണുകയുണ്ടായി. ചിലയിടങ്ങളില്‍ പട്ടാളക്കാര്‍ അഭയാര്‍ത്ഥികളെപ്പോലും കൊന്നൊടുക്കി. കൊള്ളയും കൊള്ളിവയ്പ്പും ഉണ്ടായി.…

  Read More »
 • വിപശ്ചിത്ത് രാജാവിന്റെ കഥ (594)

  ഈ ലോകത്ത്, ജംബുദ്വീപമെന്ന ഭൂഖണ്ഡത്തില്‍ തതം എന്ന നഗരത്തില്‍ വിപശ്ചിത്ത് എന്ന പേരുള്ള ജ്ഞാനിയായ ഒരു രാജാവ് വാണിരുന്നു. അയാളുടെ മഹിമ വിവരണാതീതമായിരുന്നു. കൊട്ടാരം കവികളും സ്തുതിപാഠകരുമെല്ലാം…

  Read More »
 • ശുദ്ധബോധം (593)

  കല്ലിന്റെയും മരക്കക്ഷണത്തിന്റെയും ശുദ്ധഭാവവും ശുദ്ധജീവികളുടെ മനസ്സിന്റെ ഭാവവും രണ്ടും ശുദ്ധബോധം തന്നെയാണ്. ശുദ്ധബോധം എന്ന ചിദാകാശം എല്ലാ ജീവജാലങ്ങളിലും നിലകൊള്ളുന്നു. അതില്‍ നിന്നാണെല്ലാവരും ഉദ്ഭവിക്കുന്നത്. അതാണെല്ലാമെല്ലാമായി നിലകൊള്ളുന്നത്.…

  Read More »
 • ബോധവും ലോകവും (592)

  സ്വപ്നത്തില്‍ രൂപങ്ങള്‍ ഉണ്ടാവുന്നു; അതുപോലെ ജാഗ്രദ് അവസ്ഥയിലും രൂപങ്ങള്‍ ഉണ്ടാവുന്നു. ഇതറിഞ്ഞാല്‍ മോക്ഷമായി. ദേഹം തുടര്‍ന്നും നിലനില്‍ക്കുകയോ നശിക്കുകയോ ചെയ്യട്ടെ; പിന്നെ ദുഃഖമില്ല. ജാഗ്രദിലും സ്വപ്നത്തിലും യഥാര്‍ത്ഥത്തില്‍…

  Read More »
 • ശരീരത്തിനെന്ത്‌ സാംഗത്യം? (591)

  ലോകമെന്ന കാഴ്ച വെറും പ്രകടനം മാത്രമാണ്. സത്തില്ലാത്ത കുമിള മാത്രമാണത്. ശരിയായ അസ്തിത്വം ലോകത്തിനില്ല. സ്വപ്നത്തിലെ വസ്തുക്കളെപ്പോലെ നാം ശുദ്ധശൂന്യതയില്‍ ഉരുവായതാണ്. ലോകം വാസ്തവത്തില്‍ ശുദ്ധബോധം തന്നെയാണ്.…

  Read More »
 • ആത്മജ്ഞാനി (590)

  ഈ ലോകമായി പ്രഭാസിച്ചു നില്‍ക്കുന്നത് അനന്താവബോധമാണ്. അതിനെങ്ങനെ നാശമുണ്ടാവാനാണ്? ഈ ബോധമല്ലാതെ മറ്റൊരു വസ്തു ഉണ്ടാകാന്‍ സാദ്ധ്യതപോലുമില്ല. ദേഹം നശിക്കുമ്പോള്‍ ബോധം നശിക്കുന്നില്ല.

  Read More »
 • പ്രബുദ്ധന്‍ (589)

  അയാള്‍ എല്ലാവര്‍ക്കും സുഹൃത്താണ്. മറ്റുള്ളവരോട് അയാള്‍ കൃപാലുവും ഉദാരവാനുമാണ്, എന്നാല്‍ അയാള്‍ക്കാരോടും സഹതാപമില്ല. ആസക്തിയില്ലാത്തതും പരിപക്വവുമായ അയാളുടെ ആവശ്യങ്ങള്‍ നമുക്കറിയാം. സ്വപ്രവര്‍ത്തികള്‍ ഉചിതമായി ചെയ്യുന്നതിലാണയാള്‍ക്ക് താല്‍പ്പര്യം. സന്ദര്‍ഭാനുസാരം…

  Read More »
 • എല്ലാമെല്ലാം ശുദ്ധമായ ബോധം (588)

  എല്ലാവരും, എല്ലാമെല്ലാം ശുദ്ധമായ ബോധം മാത്രമാകുന്നു. ബോധത്തില്‍ നിന്നും വിട്ട് മറ്റെന്താണ് സാദ്ധ്യമായി ഉള്ളത്? ബോധം മാത്രമുള്ളപ്പോള്‍ മറ്റെന്താണ് കൊള്ളാനും തള്ളാനും ഉള്ളത്? ‘മറ്റൊന്ന്’ ഇല്ലാത്തപ്പോള്‍, രാഗദ്വേഷങ്ങള്‍ക്ക്…

  Read More »
 • ലോകമെന്ന സ്വപ്നനഗരി (587)

  സ്വപ്നനഗരികള്‍ സ്വപ്നം കാണുന്നവന്റെ മനസ്സില്‍ മാത്രമേയുള്ളൂ. അതിന് കാരണങ്ങള്‍ ഒന്നും വേണ്ട. കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഒന്നുമില്ലാതെ ‘കെട്ടിപ്പടുത്ത’ നഗരങ്ങളാണവ. ലോകം അതാണ്‌! എല്ലാം ബോധമാണ്. ഇതറിവായി…

  Read More »
 • ദേഹവും ബോധവും (586)

  ബോധശരീരത്തില്‍ എന്തെന്തെല്ലാം സത്യമാണെന്ന് കരുതിയാലും അവയെല്ലാം സത്യമായിത്തന്നെ അനുഭവപ്പെടുന്നു. ഭൌതികശരീരം ഉണ്ടെങ്കിലും ഇല്ലെങ്കിലും എല്ലാവരും സൃഷ്ടമായിട്ടുള്ളത് ബോധമെന്ന ഒരേയൊരു വസ്തുകൊണ്ടാണ്. ഇന്ദ്രിയാനുഭവങ്ങളാണ് ബോധം എന്ന് കരുതുകയാണെങ്കില്‍ ദുഃഖം…

  Read More »
 • അവസ്തു (585)

  ഭ്രമചിന്തയ്ക്കും മോഹത്തിനും കാരണമാവുന്നത് അജ്ഞാനമാണ്. എന്നാല്‍ ശരിയായ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ അജ്ഞാനത്തിന്റെ ഇരുട്ട് ഇല്ലാതാവുമ്പോള്‍ കാണുന്നത് ‘അവസ്തു’വാണ്. നാമരൂപരഹിതമായ അവിര്‍വചനീയമായ സത്ത. ലോകമെന്ന സ്വപ്നത്തിന്റെ സത്യം അറിഞ്ഞാല്‍പ്പിന്നെ…

  Read More »
Close