മലയാളഗീത – ഭഗവദ്ഗീതയുടെ സ്വതന്ത്രപരിഭാഷ PDF
ശ്രീമദ് ഭഗവദ്ഗീത ശ്ലോകങ്ങള്‍ക്ക് ശ്രീ വൈക്കം ഉണ്ണികൃഷ്ണന്‍ നായര്‍ തയ്യാറാക്കിയ സ്വതന്ത്രപരിഭാഷയാണ് മലയാളഗീത എന്ന ഈ ഗ്രന്ഥം. ഭഗവദ്ഗീതയിലെ ഓരോ സംസ്കൃതശ്ലോകവും മലയാളം പദ്യമായി ഇതില്‍ പരിഭാഷപ്പെടുത്തിയിരിക്കുന്നു. മലയാളഗീത PDF ഡൌണ്‍ലോഡ്...പ്രബുദ്ധകേരളം മാസിക PDF (1968 – 1977)
കഴിഞ്ഞ നൂറു വര്‍ഷമായി കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനം നടത്തിവരുന്ന ആദ്ധ്യാത്മിക മാസികയാണ് പ്രബുദ്ധകേരളം. പ്രബുദ്ധകേരളത്തിന്റെ 1968 മുതല്‍ 1977 വരെയുള്ള വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച എല്ലാ മാസികകളും ചേര്‍ത്ത് ഓരോ വാര്‍ഷിക PDF ഫയലുകളായി അപ്‌ലോഡ് ചെയ്തിരിക്കുന്നു....
ധര്‍മ്മപദം (ധമ്മപദ) PDF
അതിപുരാതനവും വിഖ്യാതവുമായ ഒരു ബുദ്ധമതഗ്രന്ഥമാണ് ധര്‍മ്മപദം (ധമ്മപദ) എന്ന സൂത്രകൃതി. ശ്രീബുദ്ധന്‍ ഉപദേശിച്ചിട്ടുള്ളത് എന്നുകരുതപ്പെടുന്ന ഈ ഗ്രന്ഥത്തിലെ ഇരുപത്തിയാറ് അദ്ധ്യായങ്ങളിലായി സത്കര്‍മ്മദുഷ്ക്കര്‍മ്മങ്ങളുടെ വിവേചനമാണ് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നത്. ആ...