Jan 12, 2015 | ഇ-ബുക്സ്, സ്വാമി വിവേകാനന്ദന്
സിദ്ധിനാഥാനന്ദ സ്വാമികള്‍ രചിച്ച സ്വാമി വിവേകാനന്ദന്റെ ജീവചരിത്ര ഗ്രന്ഥമാണ് ‘ശ്രീമദ് വിവേകാനന്ദ സ്വാമികള്‍’. “ശ്രീമദ് വിവേകാനന്ദ സ്വാമികളുടെ ജീവചരിതമെന്നാല്‍ അദ്ധ്യാത്മജീവിതത്തിന്റെ ചരിത്രമാകുന്നു; ആദ്ധ്യാത്മസാധകനു തന്റെ തീര്‍ത്ഥാടനത്തില്‍...
Jan 12, 2015 | ഇ-ബുക്സ്, സ്വാമി വിവേകാനന്ദന്
‘വിവേകാനന്ദ സാഹിത്യ സര്‍വസ്വ’ത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സ്വാമികളുടെ പ്രധാനപ്പെട്ട പ്രസംഗങ്ങളുടെയും പ്രഭാഷണങ്ങളുടെയും ലേഖനങ്ങളുടെയും ഒരു സമാഹാരമാണ് വിവേകാനന്ദ സാഹിത്യസംഗ്രഹം എന്ന ഈ ഗ്രന്ഥം. “നേടുകയും വേണ്ട, ഒഴിയുകയും വേണ്ട; വരുന്നത്...
Jan 7, 2015 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ. കെ. പി. കെ. മേനോന്‍ എഴുതിയ ശ്രീ ചട്ടമ്പി സ്വാമികളുടെ ഇംഗ്ലീഷിലുള്ള ഒരു ലഘു ജീവചരിത്ര ഗ്രന്ഥമാണ് ‘Chattampi Swamikal – The Great Scholar Saint of Kerala’. ചിന്മയാനന്ദ സ്വാമികളുടെ സന്ദേശത്തോടും വിമലാനന്ദ സ്വാമികളുടെ അവതാരികയോടും കൂടി...
Jan 7, 2015 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ഡോ. എന്‍. ചന്ദ്രശേഖരന്‍ നായര്‍ ഹിന്ദിയില്‍ രചിച്ച ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണ് മഹര്‍ഷി ശ്രീ വിദ്യാധിരാജ് തീര്‍ത്ഥപാദ്. തിരുവനന്തപുരം ശ്രീവിദ്യാധിരാജ വിദ്യാസമാജം ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. സ്വാമികളുടെ ജീവചരിത്രവും ഗ്രന്ഥങ്ങളും...
Jan 7, 2015 | ഇ-ബുക്സ്, ശ്രീമദ് ഭഗവദ്ഗീത
വിവിധ ഭാഷകളിലുള്ള ഭാരതീയ ആദ്ധ്യാത്മിക ഗ്രന്ഥങ്ങള്‍ അച്ചടിച്ച് വളരെ തുച്ഛമായ വിലയ്ക്ക് ലഭ്യമാക്കുന്ന ഗോരഖ്പൂര്‍ ആസ്ഥാനമായുള്ള ഗീതാപ്രസ് പ്രസിദ്ധീകരിക്കുന്ന മലയാളഅര്‍ത്ഥസഹിതമുള്ള ശ്രീമദ് ഭഗവദ്ഗീതയുടെ PDF ആണിത്. മലയാളലിപിയുലുള്ള ശ്ലോകവും മലയാള അര്‍ത്ഥവും...