ശ്രീമഹാഭാഗവതം കിളിപ്പാട്ട് PDF – തുഞ്ചത്ത് എഴുത്തച്ഛന്‍

തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനാല്‍ വിരചിതമെന്നു കരുതപ്പെടുന്ന ശ്രീമഹാഭാഗവതം കിളിപ്പാട്ട് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ സഹായത്തോടെ പ്രൊഫ. പി. കരുണാകരന്‍ നായര്‍ സംശോധന ചെയ്ത് സിദ്ധിനാഥാനന്ദ സ്വാമികളുടെ വിജ്ഞേയമായ ഒരു പഠനത്തോടുകൂടി കേരള സാഹിത്യ അക്കാഡമി...
നാമറിയേണ്ട മന്നത്തു പത്മനാഭന്‍ PDF

നാമറിയേണ്ട മന്നത്തു പത്മനാഭന്‍ PDF

ശ്രീ പി. പരമേശ്വരന്‍ എഴുതി 2014 ഫെബ്രുവരി 7നു കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ എറണാകുളം ഭാരതീയ വിദ്യാനികേതന്‍ പുസ്തകമായി പ്രസിദ്ധീകരിച്ചതാണിത്. “സമുദായത്തില്‍ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന അനാചാരങ്ങളെ വേരോടെ പിഴുതെറിയുകയും തല്‍സ്ഥാനത്ത് കാലത്തിന്റെ ഗതി...

ഉച്ചിപ്പഠിപ്പ് PDF – അയ്യാ വൈകുണ്ഡനാഥര്‍

അയ്യാ വൈകുണ്ഡനാഥര്‍ തമിഴില്‍ അരുളിച്ചെയ്ത ‘ഉച്ചിപ്പഠിപ്പ്’ എന്ന ഉയര്‍ന്ന പഠന മന്ത്രത്തിന്റെ വിവര്‍ത്തനവും പി. സുന്ദരം സ്വാമികള്‍ തയ്യാറാക്കിയ ലഘുവ്യാഖ്യാനവുമാണ് ഈ കൃതി. കന്യാകുമാരി മരുത്വാമല അയ്യാ വൈകുണ്ഡനാഥര്‍ സിദ്ധാശ്രമമാണ് ഇത് പ്രസിദ്ധീകരിച്ചത്....

ഹാലാസ്യമാഹാത്മ്യം PDF

ഹാലാസ്യം എന്നും പേരുള്ള മധുരയില്‍ മീനാക്ഷീസുന്ദരേശ്വരക്ഷേത്രം സ്ഥാപിച്ച പാണ്ഡ്യരാജാക്കന്‍മാര്‍ അതിനെ മുഖ്യമായും സുന്ദരേശ്വരസ്വാമി (ശിവന്‍) ക്ഷേത്രമായിട്ടാണ്‌ കണക്കാക്കിയിട്ടുളളത്‌. പാണ്ഡ്യരാജ്യകുമാരിയായി ജനിച്ച ശ്രീ പാര്‍വ്വതിയെ ശിവന്‍ സുന്ദരേശ്വരരൂപത്തില്‍വന്നു...

തിരുവോണം – ഐതീഹ്യവും യാഥാര്‍ത്ഥ്യങ്ങളും PDF

ധീരരക്തസാക്ഷിയായി മഹാബലിയും വില്ലനായി മഹാവിഷ്ണുവിന്റെ വാമനാവതാരവും പ്രത്യക്ഷപ്പെടുന്ന ഒരു സിനിമപോലെയാണല്ലോ ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം മലയാളികളുടെയിടയില്‍ പ്രചരിക്കപ്പെടുന്നത്. ഈ ഐതീഹ്യകഥകള്‍ക്കതീതമായി, വാമനാവതാരം വിവരിക്കുന്ന ഭാഗവതപുരാണം തുടങ്ങിയ ഗ്രന്ഥങ്ങളെ...

വിവേകചൂഡാമണി വ്യാഖ്യാനം PDF – സ്വാമി ജ്ഞാനാനന്ദ സരസ്വതി

ശ്രീശങ്കരാചാര്യര്‍ രചിച്ച പ്രകരണങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് വിവേകചൂഡാമണി. ഒരു സാധകനറിഞ്ഞിരിക്കേണ്ട  എല്ലാക്കാര്യങ്ങളും  സമഗ്രമായും വിശദമായും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ വിവേകചൂഡാമണിയ്ക്ക് ലളിതവും എന്നാല്‍ ആഴവും ഒതുക്കവുമുള്ള...
Page 13 of 49
1 11 12 13 14 15 49