ഉപനിഷത്ത് കഥകള്‍ PDF – സ്വാമി ധര്‍മ്മാനന്ദ സരസ്വതി

സാധാരണക്കാരായ ജനങ്ങളെയും കുട്ടികളെയും ഉപനിഷത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഉതകുന്ന വിധത്തില്‍ ഉപനിഷത്തുക്കളില്‍ പരാമര്‍ശിക്കപ്പെടുന്ന ചില പ്രധാന കഥാസന്ദര്‍ഭങ്ങളെ സ്വാമി ധര്‍മ്മാനന്ദ സരസ്വതി കഥാരൂപത്തില്‍ തയ്യാറാക്കി ‘ശ്രീഹൃദയം’ യോഗവേദാന്തമാസികയില്‍...

ആത്മാനുഭൂതി (വേദാന്തം) PDF – വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍

കോട്ടയം വാഴൂര്‍ തീര്‍ത്ഥപാദാശ്രമം അദ്ധ്യക്ഷനായിരുന്ന ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ രോഗഗ്രസ്തനായ ഒരു ശിഷ്യനെ സാന്ത്വനപ്പെടുത്തുവാന്‍ വേണ്ടി എഴുതി അയച്ചുകൊടുത്ത പദ്യങ്ങളുടെ സമാഹാരമാണ്ആത്മാനുഭൂതി എന്ന ഈ ലഘുപുസ്തകം. ആത്മാനുഭൂതിയുടെ സ്വരൂപവും അതു പ്രാപിക്കാനുള്ള...

ഹോരാശാസ്ത്രം ഭാഷാവ്യാഖ്യാനം PDF – കൈക്കുളങ്ങര രാമവാര്യര്‍

വരാഹമിഹിരന്റെ ഹോരാശാസ്ത്രത്തിനു വിദ്വാന്‍ കൈക്കുളങ്ങര രാമവാര്യര്‍ എഴുതിയ ഹൃദ്യപഥാ എന്ന വ്യാഖ്യാനത്തിന്റെ രണ്ടാം ഭാഗമാണ് ഈ ഗ്രന്ഥം. പഴയ മലയാളത്തില്‍ മലയാള അക്കങ്ങള്‍ ഉപയോഗിച്ചു അച്ചടിച്ച ഈ പഴയഗ്രന്ഥം റഫറന്‍സ് ആയി ഉപകാരപ്പെട്ടേയ്ക്കാം. ഒന്നാം ഭാഗം ലഭ്യമാകുന്ന മുറയ്ക്ക്...

ബൃഹല്‍പരാശര ഹോരാസംക്ഷേപം PDF

പരാശരമുനീപ്രണീതമെന്നു വിശ്വസിക്കപ്പെടുന്ന ജ്യോതിഷസംബന്ധമായ കാര്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ‘പരാശരഹോരാസംക്ഷേപം’ എന്ന ഗ്രന്ഥത്തിനു ലളിതമായ ഭാഷാവ്യാഖ്യാനത്തോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടതാണ് ബൃഹല്‍പരാശര ഹോരാസംക്ഷേപം എന്ന ഈ പുസ്തകം. ഈ വ്യാഖ്യാനം...

ബാപ്പു PDF – ഘനശ്യാമദാസ് ബിര്‍ള

ശ്രീ ജി. ഡി. ബിര്‍ള രചിച്ച ബാപു എന്ന ഗ്രന്ഥം മഹാകവി ജി ശങ്കരകുറുപ്പിന്റെ ധര്‍മ്മപത്നി പി സുഭദ്ര അമ്മ ഹിന്ദിയില്‍ നിന്നും വിവര്‍ത്തനം ചെയ്തതാണ് ഈ ചെറുഗ്രന്ഥം. മുപ്പത്തഞ്ചു വര്‍ഷത്തോളം ഗാന്ധിജിയുടെ ജീവിതം അദ്ധ്യയനം ചെയ്യാന്‍ ലഭിച്ചിട്ടുള്ള സൗകര്യം സന്ദര്‍ഭവും ഈ...

ബ്രഹ്മസൂത്രം ഭാഷാടീകാസഹിതം PDF

ശ്രീ വേദവ്യാസനാല്‍ വിരചിതമായ ബ്രഹ്മസൂത്രം അഥവാ വേദാന്തദര്‍ശനത്തില്‍ ചുരുങ്ങിയ ശബ്ദങ്ങളെക്കൊണ്ട് പരബ്രഹ്മസ്വരൂപത്തിന്റെ സംഗോപാംഗനിരൂപണം ചെയ്യപ്പെട്ടിരിക്കുന്നു. ഈ കൃതിയുടെ ശബ്ദാര്‍ത്ഥം യഥാതഥം വ്യക്തമാക്കിക്കൊണ്ടും ആശയത്തെ പ്രകാശിപ്പിച്ചുകൊണ്ടുമുള്ള ഒരു...
Page 14 of 49
1 12 13 14 15 16 49