Jun 25, 2014 | EXCLUDE, ഇ-ബുക്സ്
ജയദേവകൃതമായ അഷ്ടപദിയാണ് ഗീതഗോവിന്ദം. ഇതിലെ ഓരോ ഗീതത്തിലും എട്ടു പദങ്ങൾ വീതമുണ്ട്. സോപാന സംഗീതത്തിനു ഗീതഗോവിന്ദത്തിലെ ഗീതങ്ങളാണ് പ്രധാനമായും പാടുന്നത്. ശ്രീ മഹാഭാഗവതത്തിലെ ദശമസ്കന്ധത്തിൽ പ്രതിപാദിച്ചിരിക്കുന്ന രാസലീലയാണ് ഗീതഗോവിന്ദത്തിന്റെ അടിസ്ഥാന കഥ. ഗീതഗോവിന്ദം മൂലം...
Jun 24, 2014 | EXCLUDE, ഇ-ബുക്സ്, ശ്രീ രാമായണം
അദ്ധ്യാത്മരാമായണത്തെ അടിസ്ഥാനമാക്കി സ്വാമി ജ്ഞാനാനന്ദസരസ്വതി രചിച്ച ഒരു കൃതിയാണ് രാമായണ തത്വം. രാമായണ കഥകളുടെ അകത്തേയ്ക്കു നോക്കി അതിന്റെ സാരാംശം വെളിപ്പെടുത്തുന്ന ഈ ഗ്രന്ഥം സത്യാന്വേഷികള്‍ക്ക് വളരെ പ്രയോജനപ്പെടും. പ്രകൃതി വര്‍ണ്ണനകളെകൊണ്ട് അപാരമായ വാല്മീകി രാമായണം...
Jun 23, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ പരമഭട്ടാരക ചട്ടമ്പിസ്വാമികളെക്കുറിച്ച് ശ്രീ കുമ്പളത്ത് ശാന്തകുമാരി അമ്മ രചിച്ച ലേഖന സമാഹാരമാണ് ‘പൂജാപുഷ്പങ്ങള്‍’ എന്ന ഈ ഗ്രന്ഥം. സ്വാമികളുടെ ജീവിതത്തിലെ അത്യപൂര്‍വ്വസുന്ദരങ്ങളായ പല സന്ദര്‍ഭങ്ങളും ഭക്ത്യാദരപൂര്‍വം വിവരിച്ചിരിക്കുന്നു. ശ്രീ വിദ്യാനന്ദ...
Jun 18, 2014 | ഇ-ബുക്സ്, ശ്രീമദ് ഭാഗവതം
പുരാണങ്ങളില്‍ വച്ച് ഏറ്റവും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ചിട്ടുള്ള കൃതി ഭാഗവതമാണ്. 12 സ്കന്ധങ്ങളിലായി 335 അദ്ധ്യായങ്ങളും 18,000 ശ്ലോകങ്ങളും അടങ്ങിയ ഈ ഗ്രന്ഥം ഇന്നും അനേകകോടി ഭാരതീയരുടെ നിത്യാരാധനയ്ക്ക് പാത്രമായി വിജയിക്കുന്നു. സംസ്കൃതാനഭിജ്ഞന്മാരായ മലയാളികള്‍ക്ക്...