തമസോ മാ ജ്യോതിര്‍ഗമയ PDF – NSS ആദ്ധ്യാത്മിക കൈപ്പുസ്തകം

ധാര്‍മ്മികച്യുതിയുടെ അന്ധകാരത്തില്‍പ്പെട്ട് വഴികാണാതെ ഉഴലുള്ള ജനതയ്ക്ക് അധ്യാത്മിക പഠനത്തിനു ഉപയോഗപ്രദമാകുന്നതിനുവേണ്ടി നായര്‍ സര്‍വീസ് സൊസൈറ്റി കരയോഗങ്ങളില്‍ ആരംഭിച്ച ആദ്ധ്യാത്മിക പഠന ക്ലാസിലെ പരിശീലകര്‍ക്കുവേണ്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ച കൈപ്പുസ്തകത്തിന്റെ ഒന്നാം...

ഓം ശ്രീമഹാഭാഗവതം ലളിതഗദ്യസംഗ്രഹം PDF

പ്രാഥമിക അക്ഷരജ്ഞാനം മാത്രം ലഭിച്ച സാധാരണ ജനങ്ങള്‍ക്കും ശ്രീമദ് ഭാഗവതത്തിലെ ആദ്ധ്യാത്മിക ധാര്‍മ്മിക തത്ത്വങ്ങള്‍ വായിച്ചു മനസ്സിലാക്കുവാന്‍ തക്ക ലളിതഭാഷയില്‍, ഭാഗവതപുരാണം മൂലഗ്രന്ഥത്തിലെ പ്രധാനവിഷയങ്ങള്‍ എല്ലാം ഉള്‍ക്കൊള്ളിച്ച്, ശ്രീ പി. ചന്ദ്രശേഖരന്‍ നായര്‍...

അനാസക്തിയോഗം ഭഗവദ്ഗീതാവ്യാഖ്യാനം PDF – ഗാന്ധിജി

മഹാത്മാഗാന്ധി എഴുതിയ ഭഗവദ്ഗീതാവ്യാഖ്യാനമാണ് അനാസക്തിയോഗം എന്ന ഗ്രന്ഥം. അമ്പാടി ഇക്കാവമ്മയാണ് ഇതിനെ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയത്. നിഷ്കാമമെന്നു പറയുന്നതു കര്‍മ്മഫലത്യാഗം മാത്രമല്ല, അത് കേവലം ബുദ്ധിയുടെ പ്രയോഗം കൊണ്ടു സാദ്ധ്യമല്ല; പിന്നെയോ ഹൃദയമഥനത്തില്‍...

ഉപനിഷത്തുകളുടെ സന്ദേശം PDF – ശ്രീ രംഗനാഥാനന്ദ സ്വാമികള്‍

ഈശം, കേനം, കഠം എന്നീ  ഉപനിഷത്തുകളെ അധികരിച്ച് ശ്രീ രംഗനാഥാനന്ദ സ്വാമികള്‍ കല്‍ക്കത്തയില്‍ ചെയ്ത സമുജ്ജ്വല പ്രഭാഷണങ്ങളുടെ സമാഹൃത രൂപമാണ് ഈ ഗ്രന്ഥം. ഈ ഗ്രന്ഥത്തിന്റെ പഠനം ശരിക്കും ഒരു ആത്മശിക്ഷണമാണ്; അത് ബുദ്ധിയ്ക്ക് ഉന്മിഷിതമായ സത്യജിജ്ഞാസയും ഹൃദയത്തിനു വിശാലമായ...

മാറുന്ന സമൂഹത്തിനു അനിവാര്യമായ ശാശ്വതമൂല്യങ്ങള്‍ PDF – ശ്രീ രംഗനാഥാനന്ദ സ്വാമികള്‍

തപസ്വാധ്യായനിരതവും കര്‍മ്മനിരതവുമായ തന്റെ ജീവിതത്തില്‍ ശ്രീ രംഗനാഥാനന്ദ സ്വാമികള്‍ പലപ്പോഴായി ചെയ്ത പ്രഭാഷണങ്ങളുടെയും എഴുതിയ ലേഖനങ്ങളുടെയും സമാഹാരമായ Eternal Values for a Changing Society എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളുടെ ആദ്യത്തെ മൂന്നുവാല്യങ്ങളുടെ മലയാള...

ശ്രീ വിദ്യാധിരാജ പുരാണം PDF (ഹംസപ്പാട്ട്)

ശ്രീ ചട്ടമ്പിസ്വാമികളുടെ ചരിത്രം എഴുത്തച്ഛന്റെ കിളിപ്പാട്ടുപോലെ മധുരമായി ഹംസപ്പാട്ടായി പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ എഴുതിയതാണ് ശ്രീ വിദ്യാധിരാജ പുരാണം എന്ന ഈ കൃതി. നാലു ദശാബ്ദത്തിലേറെയായി വിദ്യാധിരാജ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ശ്രീ വേലായുധന്‍ നായര്‍...
Page 16 of 49
1 14 15 16 17 18 49