വീരവാണി PDF – ആഗമാനന്ദ സ്വാമികള്‍

ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിയില്‍ അദ്വൈതാശ്രമം സ്ഥാപിച്ച്, ശ്രീരാമകൃഷ്ണ പരമഹംസരുടെയും വിവേകാനന്ദസ്വാമികളുടെയും അനുയായിയായും നാരായണഗുരുസ്വാമികളുടെ ആരാധകനുമായി ജീവിച്ച് ആഗമാനന്ദസ്വാമികള്‍ ഹൈന്ദവ തത്ത്വചിന്തയുടെയും അദ്വൈതവേദാന്തത്തിന്റെയും ജയഭേരി മുഴക്കിക്കൊണ്ട്...

വിശ്വാസം വിളക്ക് PDF – കുമ്പളത്ത് ശാന്തകുമാരി അമ്മ

ധര്‍മ്മാചരണത്തിനുതാകും വിധം പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ എഴുതി വിവിധ ആനുകാലികങ്ങളിലായി പ്രസിദ്ധീകരിച്ച ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് ‘വിശ്വാസം വിളക്ക്’ എന്ന ഈ പുസ്തകം. ശ്രീ ചട്ടമ്പിസ്വാമികളുടെയും രാമകൃഷ്ണ പരമഹംസരുടെയും വിവേകാനന്ദസ്വാമികളുടെയും...

കവനശ്രീ , കവനമഞ്ജരി – ജഗദി വേലായുധന്‍ നായര്‍

നാലു ദശാബ്ദത്തിലേറെയായി വിദ്യാധിരാജ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച് ചട്ടമ്പിസ്വാമികളെപ്പറ്റിയുള്ള ഗവേഷണത്തില്‍ ദത്തശ്രദ്ധനായിരുന്ന പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ എഴുതിയ കവിതകളുടെയും സ്തുതികളുടെയും നാടോടിഗാനങ്ങളുടെയും വില്ലടിപാട്ടിന്റെയും...

ചിദാകാശഗീത PDF – സദ്ഗുരു നിത്യാനന്ദ

“സ്ഥിതപ്രജ്ഞനും അവധൂതനുമായ സദ്ഗുരു നിത്യാനന്ദ ഭഗവാന്റെ മസ്തിഷ്കത്തില്‍ നിന്നും പുറത്തുവന്ന ജ്ഞാനരത്നങ്ങളാണ് ‘ചിദാകാശഗീത’യിലെ ഉള്ളടക്കം. മൂലഗ്രന്ഥം കന്നടയിലാണ്. കേരളത്തില്‍ ജനിച്ച ഈ യോഗിവര്യന്റെ തത്ത്വോപദേശങ്ങള്‍ കേരളീയര്‍ക്ക് അനുബഹ്വിക്കാന്‍...

ചില ദിവ്യചരിതങ്ങള്‍ PDF

നമ്മുടെ ജീവിതം ഉയര്‍ത്തുന്നതിനും മോക്ഷം നേടുന്നതിനും ദിവ്യന്മാരുടെ ചരിതങ്ങളും ഉപദേശങ്ങളും പഠിക്കുന്നത് ശക്തിയേറിയ ഉപകരണമാകുന്നു. ഡോ. ടി. എം. പി. മഹാദേവന്‍ എഴുതി എ. എസ്. നാരായണയ്യര്‍ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത ‘ചില ദിവ്യചരിതങ്ങള്‍’ എന്ന ഈ...

ദത്താത്രേയാവധൂതഗീത ഭാഷാഗാനം PDF

ആത്മസ്വരൂപത്തെ പ്രതിപാദിക്കുന്ന ഗീതകളില്‍ വെച്ച് അത്യുത്തമഗ്രന്ഥമായ അവധൂതഗീതയ്ക്ക് സാഹിത്യകുശലന്‍ പണ്ഡിറ്റ്‌ പി ഗോപാലന്‍നായര്‍ മലയാളത്തിലെഴുതിയ ഗാനമാണ് ഈ ഗ്രന്ഥം. “ധര്‍മ്മാര്‍ത്ഥകാമമോക്ഷ പുരുഷാര്‍ത്ഥങ്ങള്‍നാലും ബ്രഹ്മത്തിന്‍ കല്പിതങ്ങളെന്നേ യോഗികളോര്‍പ്പൂ...
Page 17 of 49
1 15 16 17 18 19 49