ഹരിനാമകീര്‍ത്തനം വ്യാഖ്യാനം PDF – ഡോ. ബി. സി. ബാലകൃഷ്ണന്‍

ഉപനിഷത്സാരസര്‍വസ്വമായ തുഞ്ചത്തെഴുത്തച്ഛന്റെ ഹരിനാമകീര്‍ത്തനത്തില്‍ പ്രനവോപാസന മുതല്‍ നാമസങ്കീര്‍ത്തനം വരെയുള്ള ഉപാസനാ സമ്പ്രദായങ്ങളും വിവിധ ഭാരതീയ ദര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നു. പണ്ഡിതര്‍ നൂറോളം ആധാരഗ്രന്ഥങ്ങള്‍ പരിശോധിച്ച് ശുദ്ധപാഠം തയ്യാറാക്കി ഡോ. ബി. സി....

ഹരിനാമകീര്‍ത്തനം വ്യാഖ്യാനം രാമവര്‍മ്മ തമ്പുരാന്‍ PDF

ഹരിനാമകീര്‍ത്തനത്തിനു പ്രൊഫ ആര്‍ രാമവര്‍മ്മ തമ്പുരാന്‍ വ്യാഖ്യാനമാണ് ഈ പുസ്തകം. പ്രാതസ്സന്ധ്യയിലും സായംസന്ധ്യയിലും ഒന്നുപോലെ വീട്ടമ്മമാരും കാരണവന്മാരും പാടിക്കൊണ്ടിരുന്ന ഹരിനാമകീര്‍ത്തനത്തിനു മലയാളക്കരയില്‍ ഒരുകാലത്തുണ്ടായിരുന്ന സ്ഥാനം അസാധാരണമായിരുന്നു. ഭക്തിയും...

ഈശ്വരസാക്ഷാത്കാരം യുക്തിചിന്തയിലൂടെ PDF

ഈശ്വരാനന്ദ സ്വാമികളുടെ ‘God Realization Through Reason’ എന്ന ആംഗലേയ ഗ്രന്ഥം ശ്രീമതി അമ്മിണി ഭട്ടതിരിപ്പാട് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് തൃശൂര്‍ രാമകൃഷ്ണമഠം 1976ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. ഈ ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്ന...

ജീവിതവിമര്‍ശനം (ശ്രീനാരായണ തത്ത്വചിന്തകള്‍) PDF

ശ്രീനാരായണ ഗുരുവിന്റെ തത്ത്വചിന്താസൂക്തങ്ങളുടെ വെളിച്ചത്തില്‍ കോട്ടൂക്കോയിക്കല്‍ വേലായുധന്‍ തയ്യാറാക്കി ഓച്ചിറ വിശ്വോദയം 1975ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ജീവിത വിമര്‍ശനം’. “ജീവിത വിമര്‍ശനം എന്ന ഈ ഗ്രന്ഥത്തില്‍ ഒരു പുതിയ മാര്‍ഗ്ഗം അവലംബിച്ചുകൊണ്ട്...

കേരളത്തിലെ രണ്ടു യതിവര്യന്മാര്‍ – ഒരു പഠനം PDF

ശ്രീ. ടി ആര്‍ ജി കുറുപ്പ് എഴുതിയ ‘കേരളത്തിലെ രണ്ടു യതിവര്യന്മാര്‍’ എന്ന ഈ പുസ്തകം കേരളത്തില്‍ ജ്വലിച്ചു നിന്നിരുന്ന രണ്ടദ്ധ്യാത്മ ജ്യോതിസ്സുകളായിരുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരു സ്വാമികളെയും കുറിച്ചുള്ള ഒരു പഠനം ആണ്....

ലഘുനിത്യകര്‍മ്മപദ്ധതി PDF

ബ്രഹ്മാനന്ദതീര്‍ത്ഥപാദസ്വാമി ശേഖരിച്ച് കരുനാഗപ്പള്ളി പുന്നക്കുളം ശ്രീനീലകണ്‌ഠ തീര്‍ത്ഥപാദ സമാധിപീഠം പ്രസിദ്ധപ്പെടുത്തിയ ലഘുനിത്യകര്‍മ്മപദ്ധതി എന്ന ഈ ചെറുപുസ്തകത്തില്‍ സാധാരണജനങ്ങള്‍ക്ക് സുഗമമായി അനുഷ്ഠിക്കാന്‍ പറ്റിയ രീതിയില്‍ ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു....
Page 18 of 49
1 16 17 18 19 20 49