ശ്രീഭട്ടാരശതകം PDF – മുഴങ്ങോട്ടുവിള കൃഷ്ണപിള്ള

ശ്രീ ചട്ടമ്പിസ്വാമികളുടെ മഹനീയ അപദാനങ്ങളെയും ജീവചരിത്രത്തെയും ആസ്പദമാക്കി ശ്രീ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള രചിച്ച കൃതിയാണ് ശ്രീഭട്ടാരശതകം. വേറെയും ഭട്ടാരശതകങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീ പന്നിശ്ശേരി നാണുപിള്ള അദ്ധ്യക്ഷനായുള്ള സമിതി പരിശോധിച്ച് ഈ ഗ്രന്ഥത്തിന്...

ദേവീമാനസപൂജാസ്തോത്രം PDF – ശ്രീ ചട്ടമ്പിസ്വാമികള്‍

ശ്രീ ശങ്കരാചാര്യരുടെ ദേവീമാനസപൂജാസ്തോത്രത്തിനു ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മലയാളവ്യാഖ്യാനമാണ് ഈ ഗ്രന്ഥം. ദേവീമാനസപൂജാസ്തോത്രം വ്യാഖ്യാനം...

ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ലഘുകാവ്യം PDF

ശ്രീ ചട്ടമ്പിസ്വാമികളെ കുറിച്ച് അഡ്വ. ആറ്റിങ്ങല്‍ പി. മാധവന്‍ എഴുതിയ ലഘുകാവ്യമാണ് ഈ പുസ്തകം. ലളിതവും മനോഹരവുമായ ഭാഷാരീതി 65 ശ്ലോകങ്ങളുള്ള ഈ കാവ്യത്തെ അത്യധികം ആകര്‍ഷകമാക്കുന്നു. വന്ദ്യനാം ഗുരുദേവാ, ഭവാന്റെയാ സന്നിധാനമദൃശ്യമായെങ്കിലും വന്നുകൂടാന്‍ കൊതിക്കുന്ന...

ശ്രീ ലളിതാഹൃദയസ്തോത്രം PDF

വാഴൂര്‍ തീര്‍ത്ഥപാദപുരം തീര്‍ത്ഥപാദാശ്രമം പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ശ്രീ ലളിതാഹൃദയസ്തോത്രത്തിലെ പ്രമേയം ശ്രീചക്രപൂജയാണ്. 195 പദ്യങ്ങളടങ്ങിയ ഈ സ്തോത്രസമുച്ചയത്തില്‍ സഗുണനിര്‍ഗുണാത്മകവും സര്‍വ്വദേവതാപ്രീതികരവുമായ ശ്രീചക്രാര്‍ച്ചനം ക്രോഡീകരിച്ചിരിക്കുന്നു. പരമശിവന്‍...

ശ്രീമൂകാംബികാ സഹസ്രനാമം PDF

ശ്രീമൂകാംബികാ സഹസ്രനാമസ്തോത്രവും ശ്രീമൂകാംബികാ സഹസ്രനാമാവലിയും ഡോ. ബി. സി. ബാലകൃഷ്ണന്റെ ടിപ്പണിയോടുകൂടി പഴയലിപിയില്‍ കൈപ്പടയിലെഴുതി ഓഫ്സെറ്റില്‍ അച്ചടിച്ച് ശ്രീവിദ്യാ കള്‍ച്ചറല്‍ പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. ഡോ. ബി. സി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍...

ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി PDF

കൊല്ലവര്‍ഷം ആയിരത്തി ഒരുന്നൂറു ചിങ്ങത്തില്‍ വര്‍ക്കല ശിവഗിരി മഠത്തില്‍വച്ച് ശ്രീനാരായണഗുരുദേവന്‍ അരുളിച്ചെയ്തിട്ടുള്ള ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ എഴുതുന്നതിനു സ്വാമി ആത്മാനന്ദയെ ഗുരുദേവന്‍ ചുമതലപ്പെടുത്തുകയും ഗുരുദേവന്‍ പരിശോധിച്ച് ആവശ്യമായ തിരുത്തുകളോടെ...
Page 22 of 49
1 20 21 22 23 24 49