ശ്രീനാരായണഗുരു ലഘുജീവചരിതം PDF – വര്‍ക്കല ശിവന്‍പിള്ള

ആത്മജ്ഞാനിയും ആദ്ധ്യാത്മികാചാര്യനും സാമൂഹികപരിഷ്കര്‍ത്താവും പണ്ഡിതനായ കവിയും മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ നാരായണഗുരുവിനെ കുറിച്ച് വര്‍ക്കല ശിവന്‍പിള്ള എഴുതിയ ലഘുജീവചരിതമാണ് ഈ പുസ്തകം. ഇങ്ങനെയുള്ള ജീവചരിത്രങ്ങളാണ് കേരളീയരായ കുട്ടികള്‍ വായിക്കേണ്ടത് എന്ന് അവതാരിക എഴുതിയ...

ശ്രീനാരായണീയം വ്യാഖ്യാനസഹിതം PDF

മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയുടെ ശ്രീനാരായണീയത്തിനു എന്‍. രാമന്‍പിള്ള, കാവുങ്ങല്‍ എന്‍. നീലകണ്‌ഠപ്പിള്ള എന്നിവരുടെ വ്യാഖ്യാനത്തോടുകൂടി കൊല്ലം ശ്രീരാമവിലാസം പ്രസ്‌ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഇത്. സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യ‍ാം നിര്മുക്തം നിത്യമുക്തം...

ശ്രീനാരായണ സിദ്ധാന്തങ്ങള്‍ PDF

ലളിതമായ മലയാളഭാഷയില്‍ ശ്രീനാരായണ സിദ്ധാന്തങ്ങളെ സാമാന്യേന ഈ ഗ്രന്ഥത്തില്‍ ശ്രീ കെ. ബാലരാമപണിക്കര്‍ സമാഹരിച്ചിരിക്കുന്നു. ജാതിനിര്‍ണ്ണയം, മതമീമാംസ, ആത്മോപദേശശതകം, ശ്രീനാരായണ ചരിത്രങ്ങള്‍, ശ്രീനാരായണധര്‍മ്മസംഹിത എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ചാണ് ഈ സമാഹരണം...

ശ്രീനീലകണ്ഠ തീര്‍ത്ഥപാദ യോഗീശ്വരന്‍ അഥവാ സഞ്ചരിക്കുന്ന ഗ്രന്ഥശാല PDF

ശ്രീ നീലകണ്ഠ തീര്‍ത്ഥപാദര്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ശിഷ്യരില്‍ പണ്ഡിതാഗ്രേസരനും കര്‍ക്കശമായ സംന്യാസചര്യയില്‍ അദ്വിതീയനുമായിരുന്നു. ഇരുപതാം ശതാബ്ദത്തിന്റെ ആദ്യദശകങ്ങളില്‍ അദ്ദേഹത്തിന്‍റെ കീര്‍ത്തി കേരളമെങ്ങും വ്യാപിച്ചിരുന്നു. ഭക്തയും പണ്ഡിതയുമായ പ്രൊഫ. കുമ്പളത്തു...

ശ്രീനീലകണ്‌ഠതീര്‍ത്ഥസ്വാമിചര്യ (സംസ്കൃതം) PDF

ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ ഭാരതത്തില്‍ ആധ്യാത്മികമായ ഒരു വിപ്ലവം നടന്നിരുന്നു. അനേകം മഹാത്മാക്കള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ ആദ്ധ്യാത്മിക നവോദ്ധാന നായകരില്‍ പ്രഥമ സ്ഥാനം സര്‍വ്വവിദ്യാധിരാജനായ പരമഭട്ടാരക ശ്രീ...

ശ്രീനാരായണന്റെ ഗുരു PDF

ശ്രീ മലയിന്‍കീഴ് കെ. മഹേശ്വരന്‍ നായര്‍ എഴുതി തിരുവനന്തപുരം വിദ്യാധിരാജ അക്കാഡമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുവും ജീവിച്ചിരുന്ന കാലഘട്ടത്തെയും അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെയും പിന്നീടുണ്ടായ മാറ്റങ്ങളെയും സവിസ്തരം...
Page 23 of 49
1 21 22 23 24 25 49