ശ്രീ ഉപദേശസാരം PDF – രമണമഹര്‍ഷി

ശ്രീ രമണമഹര്‍ഷി ചില ഭക്തന്മാരുടെ പ്രാര്‍ത്ഥനയാല്‍ തമിഴില്‍ എഴുതിയ 30 സൂത്രങ്ങളുള്ള  ‘ഉപദേശവുന്തിയാര്‍’ തെലുങ്കില്‍ ‘ദ്വിപദി’യായും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ സൂത്രാര്‍ത്ഥത്തെ സംസ്കൃതത്തില്‍ ‘ഉപദേശസാരഃ’  എന്ന പേരിലും...

ശ്രീ വിദ്യാധിരാജ ഭജനാവലി PDF

തിരുവനന്തപുരം ദര്‍ശന പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശ്രീ വിദ്യാധിരാജ ഭജനാവലി രണ്ട് അനുബന്ധങ്ങള്‍ ഉള്‍പ്പെടെ മൂന്നു ഭാഗങ്ങള്‍ ഉണ്ട്. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി സ്വാമിതിരുവടികളുടെ അനന്യഭക്തനും പണ്ഡിതകവിയുമായ പ്രൊഫ. എ. വി. ശങ്കരന്‍ രചിച്ച ഗാനങ്ങളാണ് ഇവയില്‍...

ശ്രീ വിദ്യാധിരാജ ചരണാഭരണം PDF

ആയുര്‍വേദ പണ്ഡിതന്‍ ആറന്മുള എം. കെ. നാരായണപിള്ള രചിച്ച ശ്രീമദ് വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ 55-മത് വയസ്സുവരെയുള്ള ജീവിതചര്യകള്‍ വിവരിക്കുന്ന പ്രൌഢഗംഭീരമായ ഒരു സംസ്കൃത കാവ്യമാണ് ‘ബാലാഹ്വസ്വാമി ചരണാഭരണം’ . ഈ കാവ്യത്തെ കടവൂര്‍ ജി. വേലു...

ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചരിതം PDF

ശ്രീ ശാന്തിനികേതനം മാധവന്‍ നായരുടെ ‘ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചരിതം’ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ സാധാരണവും അസാധാരണവുമായ നിത്യജീവിതത്തിലെ ആദ്യന്തമഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഒരു ഉത്തമ ലഘുഗ്രന്ഥമാണ്. സ്വാമികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍...

ശ്രീവിദ്യാധിരാജചരിതാമൃതം PDF – മുതുകുളം ശ്രീധര്‍

മഹാകവി മുതുകുളം ശ്രീധര്‍ എഴുതിയ ശ്രീവിദ്യാധിരാജചരിതാമൃതം എന്ന ഗ്രന്ഥത്തില്‍ ജനനവും ബാല്യവും, ആദ്ധ്യാത്മിക പാരമ്പര്യം, സത്സംഗവും സിദ്ധികളും, ശിഷ്യന്മാര്‍, ജീവകാരുണ്യം തുടങ്ങി പതിനെട്ട് അദ്ധ്യായങ്ങളിലായി ചട്ടമ്പിസ്വാമികളുടെ ജീവിതം അമൃത സമാനമായി അവതരിപ്പിക്കുന്നു....

ശ്രീ വിദ്യാധിരാജന്‍ PDF – കുറിശ്ശേരി ഗോപാലപിള്ള

ശ്രീ കുറിശ്ശേരി ഗോപാലപിള്ള എഴുതിയ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രസംഗ്രഹമാണ് ‘ശ്രീ വിദ്യാധിരാജന്‍’. ശ്രീ ശങ്കരാചാര്യര്‍ക്കുശേഷം കേരളത്തിലുണ്ടായ സിദ്ധയോഗി, ജീവന്മുക്തന്‍, സര്‍വ്വകലാവല്ലഭന്‍, കേരളീയസംസ്കാരസമുദ്ധാരകന്‍, ദ്രാവിഡഭാഷാശാസ്ത്രജ്ഞന്‍,...
Page 24 of 49
1 22 23 24 25 26 49