തിയോസഫി ഒരു രൂപരേഖ PDF

തിയോസഫിയെ പറ്റിയും തിയോസഫിക്കല്‍ സൊസൈറ്റിയെ പറ്റിയും ജനങ്ങളുടെയിടയില്‍ പ്രചാരം കൊടുക്കുന്നതിനു C. W. ലെഡ്ബീറ്റര്‍ എഴുതിയ Outline of Theosophy എന്ന ലളിത ഗ്രന്ഥത്തിന് ശ്രീ. വി. കെ. മാധവന്‍ 1974ല്‍  എഴുതിയ മലയാള പരിഭാഷയാണ് തിയോസഫി ഒരു രൂപരേഖ എന്ന ഈ ചെറുപുസ്തകം....

ത്രിവിധകരണങ്ങള്‍ PDF – വിചാരം, വാക്ക്, പ്രവൃത്തി

ജീവന് ആത്മാവിനെ അറിയാന്‍ തടസ്സമായി നില്‍ക്കുന്ന പ്രതിബന്ധങ്ങളില്‍ ഏറ്റവും പ്രബലമായ പ്രതിബന്ധമാണ് വിചാരം. ഇതടങ്ങുമ്പോള്‍ സുഷുപ്തിയായി. ആവരനമാണ് സുഷുപ്തിയുടെ രൂപം. ആവരണമെന്നാല്‍ ഒന്നും അറിയായ്മയെന്നര്‍ത്ഥം. വിക്ഷേപാവരണങ്ങള്‍നീങ്ങിയാല്‍ മനസ്സില്ലാതാവും. അപ്പോള്‍...

ശ്രീ ചട്ടമ്പി സ്വാമികളും നവോത്ഥാനവും PDF

ശ്രീ കെ. ജി. നീലകണ്ഠന്‍ നായര്‍ രചിച്ച ‘ശ്രീ ചട്ടമ്പി സ്വാമികളും നവോത്ഥാനവും’ എന്ന പുസ്തകത്തില്‍ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും ശിഷ്യന്മാരെ കുറിച്ചും സാമൂഹിക നവോത്ഥാനത്തിനു അവര്‍ വഹിച്ച പങ്കിനെക്കുറിച്ചും സംക്ഷിപ്തമായി എഴുതിയിരിക്കുന്നു. പരിവ്രാജകനായി...
യോഗാമൃത തരംഗിണി योगामृततरङ्गिणी  PDF

യോഗാമൃത തരംഗിണി योगामृततरङ्गिणी PDF

ശ്രീ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായ സ്വാമി നീലകണ്‌ഠതീര്‍ത്ഥപാദരാല്‍ എഴുതപ്പെട്ട നൂറു വര്‍ഷത്തിനുമുന്നേ പ്രസിദ്ധീകരിച്ച സംസ്കൃത ഗ്രന്ഥമാണ് യോഗാമൃത തരംഗിണി. The Yogamritatarangini is a Sanskrit text written by Sri. Neelakanta Tirtha Swami, published more than hundred...

തുളസീരാമായണം ബാലകാണ്ഡം PDF

നമുക്ക് തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മരാമായണം പോലെ ഹിന്ദിഭാഷാ പ്രവിശ്യകളില്‍ പ്രചുരപ്രചാരവും സമ്മതിയും ലഭിച്ചിട്ടുള്ള അതിവിശിഷ്ടവും സുന്ദരവും മധുരമധുരവുമായ ഒരു കൃതിയാണ് ഹിന്ദിയിലുള്ള തുളസീദാസവരചിതമായ രാമചരിതമാനസം. ഗോസ്വാമി തുളസീദാസന്‍ രചിച്ച ഈ തുളസീരാമായണത്തിന്റെ...

വേദാധികാരനിരൂപണം PDF ലഘുജീവചരിത്രസഹിതം

വേദം പഠിക്കുവാനുള്ള അധികാരം ആര്‍ക്കാണെന്നുള്ളവിഷയമാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥത്തില്‍ നിരൂപണം ചെയ്തിരിക്കുന്നത്.വേദം പഠിക്കുവാനും പഠിപ്പിക്കുവാനും ഏതു സ്ത്രീയ്ക്കും പുരുഷനും അധികാരമുണ്ടെന്നും  സ്ത്രീവര്‍ഗ്ഗത്തിലും ശൂദ്രവര്‍ഗ്ഗത്തിലുംപെട്ട അനേകമാളുകള്‍ വേദം...
Page 27 of 49
1 25 26 27 28 29 49